കെജ്രിവാൾ പുറത്തേയ്ക്ക്: ഇടക്കാല ജാമ്യം അനുവദിച്ച്‌ സുപ്രീം കോടതി

കെജ്രിവാൾ പുറത്തേയ്ക്ക്: ഇടക്കാല ജാമ്യം അനുവദിച്ച്‌ സുപ്രീം കോടതി

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഇ.ഡി. ജയിലിലാക്കിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ജാമ്യം നല്‍കി. ജൂണ്‍ ഒന്ന് വരെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. കർശന ജാമ്യ വ്യവസ്ഥകളോടെ നിരവധി ഉപാധികളും ഇടക്കാല ജാമ്യത്തില്‍ നിലനില്‍ക്കുന്നു. ജൂണ്‍ 1 വരെ കെജ്രിവാളിന് തിരഞ്ഞെടുപ്പുമായി…
പ്രജ്വൽ രേവണ്ണക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് ദേശിയ വനിതാ കമ്മീഷൻ

പ്രജ്വൽ രേവണ്ണക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് ദേശിയ വനിതാ കമ്മീഷൻ

ബെംഗളൂരു: ഹാസൻ എംപി പ്രജ്വൽ രേവണ്ണക്കെതിരെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് ദേശീയ വനിതാ കമ്മിഷൻ (എൻസിഡബ്ല്യു) അറിയിച്ചു. അതേസമയം പ്രജ്വലിനെതിരെ പരാതി നൽകാൻ തങ്ങളെ നിർബന്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കർണാടക പോലീസിനെതിരെ ഒരു യുവതി പരാതി നൽകിയിട്ടുണ്ടെന്ന് എൻസിഡബ്ല്യു…
അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ സുപ്രിംകോടതി വിധി ഇന്ന്

അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ സുപ്രിംകോടതി വിധി ഇന്ന്

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനും സുപ്രിം കോടതിയിൽ ഇന്ന് നി‍ർണായക ദിനം. വിവാദ മദ്യനയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന കെജ്രിവാളിന് ഇടക്കാല ഇടക്കാല ജാമ്യത്തില്‍ സുപ്രിംകോടതി ഇന്ന് തീരുമാനമെടുത്തേക്കും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും അരവിന്ദ് കെജ്രിളിന്റെ വാദം…
ഇറാൻ പിടിച്ചെടുത്ത ചരക്ക് കപ്പലിലെ 5 ഇന്ത്യക്കാർക്ക് കൂടി മോചനം

ഇറാൻ പിടിച്ചെടുത്ത ചരക്ക് കപ്പലിലെ 5 ഇന്ത്യക്കാർക്ക് കൂടി മോചനം

ഇറാൻ പിടിച്ചെടുത്ത ചരക്ക് കപ്പലിലെ അഞ്ച് ഇന്ത്യൻ ജീവനക്കാരെ കൂടി മോചിപ്പിച്ചു. ഇവര്‍ നാട്ടിലേക്ക് പുറപ്പെട്ടതായി ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. കപ്പലിൽ ഉണ്ടായിരുന്നത് 17 ഇന്ത്യാക്കാരായിരുന്നു. ഒരു വനിതയുൾപ്പെടെ 25 ജീവനക്കാര്‍ കപ്പലിലുണ്ടായിരുന്നു. ഇതില്‍ 4 മലയാളികളടക്കം 17 പേരും…
‘വാലറ്റ് ആപ്പ്’ ഇന്ത്യയിൽ അവതരിപ്പിച്ച് ഗൂഗിൾ

‘വാലറ്റ് ആപ്പ്’ ഇന്ത്യയിൽ അവതരിപ്പിച്ച് ഗൂഗിൾ

ഡിജിറ്റല്‍ വാലറ്റ് ആപ്ലിക്കേഷനായ വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍. രാജ്യത്തെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കാണ് വാലറ്റ് ആപ്പ് ലഭ്യമാവുക. ഡിജിറ്റല്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് വേണ്ടിയുള്ള ഒരു കണ്ടെയ്നർ ആപ്പ് ആണ് ഗൂഗിൾ വാലറ്റ്. ഡിജിറ്റല്‍ കാര്‍ കീ, മൂവി ടിക്കറ്റുകള്‍, റിവാര്‍ഡ്…
സല്‍മാൻ ഖാന്റെ വീടിനു നേര്‍ക്ക് വെടിവെപ്പ്; അഞ്ചാം പ്രതിയും അറസ്റ്റില്‍

സല്‍മാൻ ഖാന്റെ വീടിനു നേര്‍ക്ക് വെടിവെപ്പ്; അഞ്ചാം പ്രതിയും അറസ്റ്റില്‍

  പ്രശസ്ത ബോളിവുഡ് നടൻ സല്‍മാൻ ഖാന്റെ ബാന്ദ്രയിലെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ സംഭവത്തില്‍ അഞ്ചാം പ്രതിയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മുഹമ്മദ് റഫീഖ് ചൗധരിയെയാണ് പോലീസ് പിടി കൂടിയത്. അറസ്റ്റിലായ പ്രതി സല്‍മാൻ ഖാന്റെ വീടിന് പുറമെ…
ഉത്തരാഖണ്ഡിലെ കാട്ടുതീയിൽ നശിച്ചത് 1300 ഹെക്ടർ; അഞ്ച് പേർക്ക് ജീവൻ നഷ്ടമായി

ഉത്തരാഖണ്ഡിലെ കാട്ടുതീയിൽ നശിച്ചത് 1300 ഹെക്ടർ; അഞ്ച് പേർക്ക് ജീവൻ നഷ്ടമായി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ വൻ കാട്ടുതീയിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും 1300 ഹെക്ടർ വനം നശിച്ചതായും തീ ഇപ്പോൾ നിയന്ത്രണവിധേയമായതായും ഫോറസ്റ്റ് ഫോഴ്സ് മേധാവി ധനഞ്ജയ് മോഹൻ പറഞ്ഞു. മരിച്ചവരിൽ നാലു പേരും നേപാളിൽനിന്നുള്ള തൊഴിലാളികളാണ്. കാട്ടുതീയുമായി ബന്ധപ്പെട്ട് 388 കേസുകളാണ്…
കടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

കടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാർഥികള്‍ മുങ്ങി മരിച്ചു. ഗണപതി പുരം ബീച്ചിലാണ് അപകടം ഉണ്ടായത്. എസ്‌ആർഎം മെഡിക്കല്‍ കോളേജിലെ വിദ്യാർഥികളാണ് അപകടത്തില്‍ പെട്ടത്. കടലില്‍ കുളിക്കാൻ ഇറങ്ങിയവരാണ് മുങ്ങി മരിച്ചത്. മൂന്ന് വിദ്യാർഥികളെ രക്ഷപ്പെടുത്തി. സഹപാഠിയുടെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാൻ വന്നവരാണ്…
പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

പൂഞ്ച് ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട രണ്ട് ഭീകരരുടെ രേഖാചിത്രം സൈന്യം പുറത്ത് വിട്ടു. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20 ലക്ഷം രൂപ ഇനാം നല്‍കുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഭീകരർക്കായുള്ള തെരച്ചില്‍ സൈന്യം തുടരുകയാണ്. ചൈനീസ് സഹായത്തോടെ പാക് ഭീകരർ ആണ് പൂഞ്ച് ഭീകരാക്രമണത്തിന്…
മദ്യനയ അഴിമതിക്കേസ്; കെ. കവിതയുടെ ജാമ്യാപേക്ഷ തള്ളി

മദ്യനയ അഴിമതിക്കേസ്; കെ. കവിതയുടെ ജാമ്യാപേക്ഷ തള്ളി

2021-22ലെ ഡല്‍ഹി മദ്യനയം രൂപീകരിക്കുന്നതിനലും നടപ്പാക്കിയതിലും ക്രമക്കേട് ആരോപിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ബിആര്‍എസ് നേതാവ് കെ കവിതക്ക് ജാമ്യമില്ല. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് കവിതയുടെ ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ മാർച്ച്‌ 15 നാണ് മദ്യനയ…