കനത്ത സുരക്ഷയില്‍ മണിപ്പൂരില്‍ ഇന്ന് റീപോളിംഗ്

കനത്ത സുരക്ഷയില്‍ മണിപ്പൂരില്‍ ഇന്ന് റീപോളിംഗ്

മണിപ്പൂരില്‍ ആദ്യഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായ 11 ബൂത്തുകളില്‍ റീ പോളിങ് തുടങ്ങി. ഖുറൈ അസംബ്ലി മണ്ഡലത്തില്‍ മൊയ്രാങ്കാമ്പ് സജീബ് അപ്പര്‍ പ്രൈമറി സ്‌കൂള്‍, എസ് ഇബോബി പ്രൈമറി സ്‌കൂള്‍ (ഈസ്റ്റ് വിങ്), ക്ഷേത്രിഗാവോ-നാല് ബൂത്ത്, തോങ്ജു-ഒരു ബൂത്ത്, ഉറിപോക്ക്-മൂന്ന് ബൂത്ത്, കൊന്തൗജം-ഒരു…
ഫിഡെ കാൻഡിഡേറ്റസ് ചെസ്സ് ടൂർണമെന്റിൽ ചാമ്പ്യനായി ഇന്ത്യൻ താരം

ഫിഡെ കാൻഡിഡേറ്റസ് ചെസ്സ് ടൂർണമെന്റിൽ ചാമ്പ്യനായി ഇന്ത്യൻ താരം

ഫിഡെ കാൻഡിഡേറ്റസ് ചെസ്സ് ടൂർണമെന്റിൽ അഭിമാനനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഡി. ഗുകേഷ്. 9 പോയിന്റുമായി മുന്നിലെത്തിയാണ് ​ഗുകേഷ് ടൂർണമെന്റ് ചാമ്പ്യനായത്. ടൊറൻ്റോയിൽ നടന്ന അവസാന റൗണ്ട് മത്സരത്തിൽ ലോക മൂന്നാം നമ്പർ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ സമനിലയിൽ തളച്ചാണ് ഗുകേഷിന്റെ…
മദ്യ അഴിമതിക്കേസ്; മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

മദ്യ അഴിമതിക്കേസ്; മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

മദ്യ അഴിമതിക്കേസിൽ മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥൻ അനിൽ ടുതേജയെ ഇഡി അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഛത്തീസ്​ഗഡിൽ നടന്ന 2061 കോടി രൂപയുടെ മദ്യ അഴിമതികേസിലാണ് അറസ്റ്റ്. ‌‌ 72 പ്രതികളുള്ള കേസ് ഏപ്രിൽ 10-നാണ്…
ഇന്ത്യാ സഖ്യത്തിന്റെ സംയുക്ത റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല

ഇന്ത്യാ സഖ്യത്തിന്റെ സംയുക്ത റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ശാരീരിക അസ്വസ്ഥത. ഇതുമൂലം ജാർഖണ്ഡിലെ റാഞ്ചിയില്‍ ‘ഇന്ത്യാ’ സഖ്യം നടത്തുന്ന സംയുക്ത റാലിയില്‍ രാഹുല്‍ പങ്കെടുക്കില്ലെന്ന് പാർട്ടി അധികൃതർ അറിയിച്ചു. ഔദ്യോഗിക എക്സ് പോസ്റ്റിലൂടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രസിഡന്റ്…
ഡല്‍ഹി മദ്യനയക്കേസ്; മനീഷ് സിസോദിയയുടെ ജാമ്യഹര്‍ജി മാറ്റി

ഡല്‍ഹി മദ്യനയക്കേസ്; മനീഷ് സിസോദിയയുടെ ജാമ്യഹര്‍ജി മാറ്റി

ഡല്‍ഹി കോടതി ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസില്‍ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ ജാമ്യഹർജി വിധി പറയാൻ മാറ്റി. നിലവില്‍ സി.ബി.ഐ, ഇ.ഡി. കേസുകളില്‍ സിസോദിയ ജുഡീഷല്‍ കസ്റ്റഡിയിലാണ്. ഡല്‍ഹി റോസ് അവന്യു കോടതി പ്രത്യേക ജഡ്ജി കാവേരി ബവേജയാണ്…
കുടുംബവഴക്ക്; ​ഗർഭിണിയായ യുവതിയെ ഭർത്താവ് കട്ടിലിൽ കെട്ടിയിട്ട് തീകൊളുത്തി  കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

കുടുംബവഴക്ക്; ​ഗർഭിണിയായ യുവതിയെ ഭർത്താവ് കട്ടിലിൽ കെട്ടിയിട്ട് തീകൊളുത്തി കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

അമൃത്സർ: ഗർഭിണിയായ യുവതിയെ ഭർത്താവ് കട്ടിലിൽ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തി. പഞ്ചാബിലെ അമൃത്‌സറിൽ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ആറു മാസം ​ഗർഭിണിയായ 23കാരിയെയാണ് ഭർത്താവ് സുഖ്ദേവ് കൊലപ്പെടുത്തിയത്. കുടുംബവഴക്കാണ് കാരണം. ഇരട്ടക്കുട്ടികളാണ് യുവതിയുടെ വയറ്റിലുണ്ടായിരുന്നത്. യുവതി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഇരുവരും തമ്മിൽ…
ശ്മശാനത്തിന്‍റെ മതില്‍ തകര്‍ന്ന് നാലുപേര്‍ക്ക് ദാരുണാന്ത്യം

ശ്മശാനത്തിന്‍റെ മതില്‍ തകര്‍ന്ന് നാലുപേര്‍ക്ക് ദാരുണാന്ത്യം

ഗുരുഗ്രാമില്‍ ശ്മശാനത്തിന്‍റെ മതില്‍ തകർന്ന് ഒരു കുട്ടിയുള്‍പ്പടെ നാലുപേർക്ക് ദാരുണാന്ത്യം. താന്യ(11), ദേവി ദയാല്‍ (70), മനോജ് ഗാബ (52), കൃഷ്ണ കുമാർ(52) എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ അർജുൻ നഗർ സ്വദേശി ദീപ പ്രധാൻ എന്നയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന്‍റെ കാരണങ്ങളെക്കുറിച്ച്‌…
മണിപ്പൂരിൽ വോട്ടെടുപ്പിനിടെ സംഘർഷം; 11 ബൂത്തുകളിൽ നാളെ റീപോളിങ്

മണിപ്പൂരിൽ വോട്ടെടുപ്പിനിടെ സംഘർഷം; 11 ബൂത്തുകളിൽ നാളെ റീപോളിങ്

ഇംഫാൽ: വോട്ടെടുപ്പ് നടക്കുന്നതിനിടെ ഇന്നർ മണിപ്പൂർ മണ്ഡലത്തിൽ സംഘർഷമുണ്ടായി വോട്ടിംഗ് തടസ്സപ്പെട്ടയിടങ്ങളിൽ റീപോളിംഗ്. 11 ബൂത്തുകളിലാണ് തിങ്കളാഴ്ച റീപോളിംഗ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെയാകും വോട്ടെടുപ്പ് നടക്കുകയെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു. കലാപം തുടരുന്ന മണിപ്പൂരിലും…
മണിപ്പൂരില്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ വെടിവയ്പ്പ്; മൂന്ന് പേര്‍ അറസ്റ്റില്‍

മണിപ്പൂരില്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ വെടിവയ്പ്പ്; മൂന്ന് പേര്‍ അറസ്റ്റില്‍

മണിപ്പൂരില്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ വെടിവയ്പ്പില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഇംഫാല്‍ ഈസ്റ്റിലെ പോളിംഗ് സ്റ്റേഷന് സമീപമുണ്ടായ വെടിവയ്പ്പിലാണ് അറസ്റ്റ്. പോളിംഗ് ബൂത്തില്‍ എത്തി വെടിവയ്പ്പ് നടത്തിയ ശേഷം ഇവര്‍ വോട്ടിംഗ് യന്ത്രങ്ങള്‍ അടിച്ചുതകര്‍ത്തിരുന്നു. പിന്നീട് കാറില്‍ രക്ഷപ്പെട്ട ഇവരെ അഞ്ച് കിലോമീറ്റര്‍ മാത്രം…
ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്റെ ഫോസിൽ ഇന്ത്യയിൽ കണ്ടെത്തി

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്റെ ഫോസിൽ ഇന്ത്യയിൽ കണ്ടെത്തി

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്റെ ഫോസിൽ ഇന്ത്യയിൽ കണ്ടെത്തി. ഗുജറാത്തിലെ കച്ചില്‍ നിന്നാണ് ഫോസിൽ കണ്ടെത്തിയത്. ഐ.ഐ.ടി. റൂര്‍ക്കിയിലെ ഗവേഷകര്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടുണ്ട്. നീണ്ട പഠനങ്ങള്‍ക്കു ശേഷമാണ് ലോകത്തുണ്ടായിരുന്നതില്‍ ഏറ്റവും വലിയ പാമ്പാണിതെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഡിനോസര്‍ വര്‍ഗത്തിലെ ഭീമനായ…