ബെംഗളൂരു – വിശാഖപട്ടണം സ്പെഷ്യൽ ട്രെയിൻ 27 മുതൽ

ബെംഗളൂരു – വിശാഖപട്ടണം സ്പെഷ്യൽ ട്രെയിൻ 27 മുതൽ

ബെംഗളൂരു: ബെംഗളൂരു – വിശാഖപട്ടണം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കുന്നതിനായി ഈസ്റ്റ് കോസ്റ്റ് റെയിൽവേയാണ് (ഇസിഒആർ) കൂടുതൽ സർവീസ് ഏർപ്പെടുത്തിയത്. ഏപ്രിൽ 27 മുതൽ ജൂൺ 29 വരെയാണ് സർവീസ്. ട്രെയിൻ നമ്പർ 08549…
ഭാര്യക്ക് അവിഹിത ബന്ധമുണ്ടെങ്കിലും കുട്ടിയുടെ കസ്റ്റഡി സ്വന്തമാക്കുന്നതിന് തടസമില്ലെന്ന് കോടതി

ഭാര്യക്ക് അവിഹിത ബന്ധമുണ്ടെങ്കിലും കുട്ടിയുടെ കസ്റ്റഡി സ്വന്തമാക്കുന്നതിന് തടസമില്ലെന്ന് കോടതി

അവിഹിത ബന്ധം വിവാഹമോചനത്തിന് കാരണമായി കണക്കാക്കാമെങ്കിലും കുഞ്ഞിന്റെ കസ്റ്റഡി സ്വന്തമാക്കുന്നതിന് മതിയായ കാരണമല്ലെന്ന് വ്യക്തമാക്കി ബോംബെ ഹൈക്കോടതി. 9 വയസുള്ള പെൺകുഞ്ഞിന്റെ കസ്റ്റഡി അമ്മയ്‌ക്ക് അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് സമർപ്പിച്ച ഹർജിയിൽ കുഞ്ഞിന്റെ കസ്റ്റഡി…
മഹാനദിയിൽ ബോട്ട് അപകടം; രണ്ട് മരണം, ഏഴ് പേരെ കാണാതായി

മഹാനദിയിൽ ബോട്ട് അപകടം; രണ്ട് മരണം, ഏഴ് പേരെ കാണാതായി

മഹാനദിയിൽ ബോട്ട് മറിഞ്ഞ് രണ്ട് മരണം. ഒഡീഷയിലെ ജാർസുഗുഡ ജില്ലയിലാണ് സംഭവം. പഥർസെനി കുടയിൽ നിന്ന് ബർഗഡ് ജില്ലയിലെ ബൻജിപള്ളിയിലേക്ക് പോവുകയായിരുന്ന ബോട്ടാണ് മറിഞ്ഞത്. അപകടത്തിൽ ഏഴ് പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു. 50ഓളം യാത്രക്കാരുമായി പുറപ്പെട്ട…
കനത്ത മഴ; ദുബായിലേക്കുള്ള സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

കനത്ത മഴ; ദുബായിലേക്കുള്ള സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: കനത്ത മഴയെത്തുടർന്ന് ദുബായിലേക്കുള്ള വിമാനസർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് എയർ ഇന്ത്യ. ഈ മാസം 21 വരെ സർവീസുകൾ നിർത്തിവയ്ക്കാനാണ് തീരുമാനം. കനത്തമഴയിൽ ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം തകരാറിലായതിനെത്തുടർന്നാണ് നടപടി. അതേസമയം ശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്കത്തിലായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള…
അമിത് ഷാ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

അമിത് ഷാ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ഗുജറാത്തിലെ ഗാന്ധി നഗറില്‍ നിന്ന് കേന്ദ്രമന്ത്രി അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമെത്തിയാണ് അമിത് ഷാ പത്രിക സമർപ്പിച്ചത്. എല്‍ കെ അദ്വാനി പ്രതിനിധീകരിച്ച മണ്ഡലത്തില്‍ നിന്ന് വീണ്ടും മത്സരിക്കാനാകുന്നതില്‍ അഭിമാനമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
നാവിക സേനയുടെ അടുത്ത മേധാവി വൈസ് അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠി

നാവിക സേനയുടെ അടുത്ത മേധാവി വൈസ് അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠി

ന്യൂഡല്‍ഹി: നാവികസേനയുടെ അടുത്തമേധാവിയായി വൈസ് അഡ്മിറൽ ദിനേശ്‌കുമാർ ത്രിപാഠിയെ നിയമിച്ചു. നിലവിൽ നാവികസേന ഉപമേധാവിയാണ്. വ്യാഴാഴ്ച രാത്രിയാണ് സർക്കാർ ഉത്തരവിറക്കിയത്. നിലവിലെ അഡ്മിറല്‍ ആര്‍ ഹരികുമാര്‍ സ്ഥാനമൊഴിയുന്നതോടെ വൈസ് അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠി ഈ മാസം അവസാനത്തോടെ പുതിയ നാവികസേനാ…
ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്; വിധി എഴുതുന്നത് 102 മണ്ഡലങ്ങളിൽ

ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്; വിധി എഴുതുന്നത് 102 മണ്ഡലങ്ങളിൽ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 16 സംസ്ഥാനങ്ങളിലെയും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലാണ് ഇന്ന് ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുക. 16.63 കോടി വോട്ടർമാരാണ് ആദ്യഘട്ടത്തിൽ വിധിയെഴുതുക. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. കേ​ര​ള​ത്തി​ന്‍റെ…
ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമിക്കാൻ ഇന്ത്യൻ റെയിൽവെ

ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമിക്കാൻ ഇന്ത്യൻ റെയിൽവെ

ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകുന്ന ട്രെയിനാണ് പരിഗണനയിൽ. നിലവിലുള്ള ട്രെയിനുകളുടെ വേഗതയെ വെല്ലുന്ന ട്രെയിനാണ് നിർമ്മിക്കുന്നത്. ഇന്ത്യൻ റെയിൽവേയുടെ ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐസിഎഫ്) ബുള്ളറ്റ് ട്രെയിനുകളുടെ ഡിസൈൻ…
ജയിലിൽവെച്ച് കെജ്രിവാളിനെ കൊല്ലാൻ ഗൂഢാലോചന നടത്തുന്നു; ഗുരുതര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി

ജയിലിൽവെച്ച് കെജ്രിവാളിനെ കൊല്ലാൻ ഗൂഢാലോചന നടത്തുന്നു; ഗുരുതര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കൊല്ലാന്‍ ഗൂഡാലോചന നടക്കുന്നുവെന്ന ഗുരുതര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി. അദ്ദേഹത്തിന്റെ പ്രമേഹത്തിന്റെ തോത് അനിയന്ത്രിതമായി ഉയരുകയാണ്. ഇതിന്റെ ഭാഗമായി ശരീര…
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്‍ മന്‍സൂര്‍ അലിഖാന്‍ കുഴഞ്ഞു വീണു

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്‍ മന്‍സൂര്‍ അലിഖാന്‍ കുഴഞ്ഞു വീണു

വെല്ലൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന നടന്‍ മന്‍സൂര്‍ അലിഖാന്‍ പ്രചാരണത്തിനിടെ കുഴഞ്ഞു വീണു. തുടര്‍ന്ന് നടനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വെല്ലൂരില്‍ പ്രചാരണത്തിനിടെ പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഇന്ത്യന്‍ ജനനായക പുലിഗള്‍ പാര്‍ട്ടിയുടെ…