ലോകത്തെ സ്വാധീനിച്ച 100 വ്യക്തിത്വങ്ങളില്‍ ഇന്ത്യയുടെ ഗുസ്തി താരം സാക്ഷി മാലിക്കും

ലോകത്തെ സ്വാധീനിച്ച 100 വ്യക്തിത്വങ്ങളില്‍ ഇന്ത്യയുടെ ഗുസ്തി താരം സാക്ഷി മാലിക്കും

ലോകത്തെ സ്വാധീനിച്ച 100 വ്യക്തിത്വങ്ങളുടെ 2024ലെ പട്ടികയില്‍ ഇടം നേടി ഇന്ത്യയുടെ അഭിമാന ഗുസ്തി താരമായ സാക്ഷി മാലിക്. ടൈം മാഗസിന്‍ പുറത്തുവിട്ട പട്ടികയിലാണ് ഒളിമ്ബിക് മെഡല്‍ ജേത്രി കൂടിയായ സാക്ഷി തന്റെ വ്യക്തി മുദ്ര പതിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് ടൈം…
ബംഗാളില്‍ രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലേറ്

ബംഗാളില്‍ രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലേറ്

ബംഗാളിലെ മുർഷിദാബാദിൽ രാമാനവമി ആഘോഷത്തിനിടെയുണ്ടായ കല്ലേറിൽ നിരവധി പേർക്ക് പരുക്ക്. ബം​ഗാളിലെ മുർഷിദാബാദ് ജില്ലയിലാണ് സംഭവമുണ്ടായത്. ശക്തിപൂർ മേഖലയിൽ രാമനവമിയോടനുബന്ധിച്ച് ഘോഷയാത്ര നടന്നിരുന്നു. ഇതിനിടെയാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ ഒരു സ്ത്രീക്കാണ് ഗുരുതര പരുക്കേറ്റിരിക്കുന്നതെന്നും ഇവരെ മുർഷിദാബാദ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായും പോലീസ്…
അക്ബറിന്റെയും സീതയുടെയും പേര് മാറ്റി; സിംഹങ്ങള്‍ ഇനി സൂരജും തനയയും

അക്ബറിന്റെയും സീതയുടെയും പേര് മാറ്റി; സിംഹങ്ങള്‍ ഇനി സൂരജും തനയയും

കൊൽക്കത്ത: വിവാദങ്ങൾക്ക് പിന്നാലെ സിംഹങ്ങളുടെ പേരുമാറ്റി കൊൽക്കത്ത മൃഗശാല അധികൃതര്‍. കൊൽക്കത്ത ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് പേര് മാറ്റം. അക്ബർ സിംഹത്തിന് സൂരജ് എന്നും സീതയ്ക്ക് തനയ എന്നും പേരുകള്‍ മൃഗശാല അധികൃതര്‍ നിർദേശിച്ചു. പുതിയ പേരുകൾ കേന്ദ്ര മൃഗശാലാ അതോറിറ്റിക്ക് കൈമാറി.…
പ്രണയനൈരാശ്യം മൂലമുള്ള ആത്മഹത്യ; പങ്കാളിക്കെതിരേ പ്രേരണാക്കുറ്റം ചുമത്താനാകില്ലെന്ന്‌  കോടതി

പ്രണയനൈരാശ്യം മൂലമുള്ള ആത്മഹത്യ; പങ്കാളിക്കെതിരേ പ്രേരണാക്കുറ്റം ചുമത്താനാകില്ലെന്ന്‌ കോടതി

പ്രണയ നൈരാശ്യത്തെ തുടർന്ന് കാമുകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പങ്കാളിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. പരീക്ഷയിലെ മോശം പ്രകടനത്തിന്റെ പേരിൽ ഒരു വിദ്യാർഥി ആത്മഹത്യ ചെയ്യുകയോ പരാതിക്കാരൻ തന്റെ കേസ് കോടതി തള്ളിയതിന്റെ പേരിൽ ആത്മഹത്യ ചെയ്യുകയോ…

യൂട്യൂബർ ആംഗ്രി റാന്റ്മാൻ അന്തരിച്ചു

യൂട്യൂബർ ആംഗ്രി റാന്റ്മാൻ എന്ന അഭ്രദീപ് സാഹ (27) അന്തരിച്ചു. ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. ആംഗ്രി റാന്റ്മാൻ എന്നറിയപ്പെടുന്ന അഭ്രദീപ് സാഹ യുവ കണ്ടന്റ്-ക്രിയേറ്റർ ആയിരുന്നു. കായിക ഇനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളാണ്…
ദൂരദര്‍ശൻ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോ നിറം മാറ്റി

ദൂരദര്‍ശൻ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോ നിറം മാറ്റി

ദൂരദര്‍ശന്റെ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയുടെ നിറം മാറ്റി. കാവിനിറത്തിലാണ് പുതിയ ലോഗോ ഡിസൈൻ. വലിയ മാറ്റങ്ങളില്ലാത്ത ഡിസൈനില്‍ ലോഗോയുടെയും അക്ഷരങ്ങളുടെയും നിറമാണ് കാവി ആക്കി പരിഷ്‌കരിച്ചിരിക്കുന്നത്. നേരത്തെ ഇത് മഞ്ഞയും നീലയുമായിരുന്നു. ലോഗോയില്‍ മാത്രമാണ് ദൂരദര്‍ശന്‍ മാറ്റം വരുത്തിയിട്ടുള്ളൂവെന്നും…
റോക്കറ്റ് എൻജിൻ ടെക്നോളജിയിൽ പുതിയ നേട്ടം; ഭാരം കുറഞ്ഞ സി-സി റോക്കറ്റ് നോസിൽ വികസിപ്പിച്ച് ഐഎസ്ആർഒ

റോക്കറ്റ് എൻജിൻ ടെക്നോളജിയിൽ പുതിയ നേട്ടം; ഭാരം കുറഞ്ഞ സി-സി റോക്കറ്റ് നോസിൽ വികസിപ്പിച്ച് ഐഎസ്ആർഒ

ഭാരം കുറഞ്ഞ കാർബൺ-കാർബൺ (സി-സി) റോക്കറ്റ് എൻജിൻ നോസിൽ വിജയകരമായി വികസിപ്പിച്ച് ഐഎസ്ആർഒ. റോക്കറ്റ് എൻജിൻ ടെക്നോളജിയിൽ ഐഎസ്ആർഒ കൈവരിക്കുന്ന വിപ്ലവകരമായ നേട്ടമാണിത്. റോക്കറ്റുകളിൽ ഉപയോഗിക്കാനാവശ്യമായ എല്ലാ ഗുണമേൻമയും നിലനിർത്തിക്കൊണ്ടാണ് പുതിയ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. നോസിലുകളുടെ ഭാരം കുറയുന്നതോടെ റോക്കറ്റുകളിൽ കൂടുതൽ…
ഛത്തീസ്‌ഗഡില്‍ ഏറ്റുമുട്ടല്‍; ശങ്ക‌ര്‍ റാവുവടക്കം 29 മാവോയിസ്റ്റുകളെ വധിച്ചു

ഛത്തീസ്‌ഗഡില്‍ ഏറ്റുമുട്ടല്‍; ശങ്ക‌ര്‍ റാവുവടക്കം 29 മാവോയിസ്റ്റുകളെ വധിച്ചു

മുതിർന്ന നേതാവ് ശങ്കർ റാവുവടക്കം 29 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. ഛത്തീസ്‌ഗഡിലെ കണ്‍കെർ ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ആയുധങ്ങളുടെ വൻശേഖരവും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഏഴ് എ.കെ 47 തോക്കുകള്‍, മൂന്ന് ലൈറ്റ് മെഷീൻ ഗണ്ണുകള്‍ എന്നിവ ഇക്കൂട്ടത്തിലുണ്ട്. തലയ്‌ക്ക്…
പരസ്യമായി മാപ്പുപറയാമെന്ന് ബാബ രാംദേവും ബാലകൃഷ്ണയും; ഒരാഴ്ച സമയം അനുവദിച്ച്‌ സുപ്രീംകോടതി

പരസ്യമായി മാപ്പുപറയാമെന്ന് ബാബ രാംദേവും ബാലകൃഷ്ണയും; ഒരാഴ്ച സമയം അനുവദിച്ച്‌ സുപ്രീംകോടതി

പതഞ്ജലി പരസ്യ വിവാദക്കേസില്‍ യോഗഗുരു ബാബ രാംദേവിന് വീണ്ടും സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കേസില്‍ പരസ്യമായി മാപ്പുപറയാമെന്ന് ബാബ രാംദേവും അനുയായി ബാലകൃഷ്ണയും കോടതിയെ അറിയിച്ചു. ഇതേത്തുടർന്ന് ഒരാഴ്ച കോടതി സമയം അനുവദിച്ചു. ഇരുവര്‍ക്കും കേസില്‍ നിന്നും വിടുതല്‍ നല്‍കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി.…
ജഗന്‍ മോഹന്‍ റെഡ്ഡിയെ ആക്രമിച്ചവരെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ പോലീസ്

ജഗന്‍ മോഹന്‍ റെഡ്ഡിയെ ആക്രമിച്ചവരെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ പോലീസ്

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച്‌ വിവരം നല്‍കുന്നവർക്ക് എൻടിആർ പോലീസ് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. വിവരങ്ങള്‍ നല്‍കാൻ ആഗ്രഹിക്കുന്നവർക്ക് എൻടിആർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കാഞ്ചി ശ്രീനിവാസ റാവു, ടാസ്‌ക് ഫോഴ്‌സ് അഡീഷണല്‍…