പാരിസ് ഒളിമ്പിക്സ്; ഇന്ത്യൻ ടീമിന്റെ നായക സ്ഥാനം മേരി കോം രാജിവച്ചു

പാരിസ് ഒളിമ്പിക്സ്; ഇന്ത്യൻ ടീമിന്റെ നായക സ്ഥാനം മേരി കോം രാജിവച്ചു

രാജ്യത്തിന്റെ ബോക്സിംഗ് ഇതിഹാസം മേരി കോം ഇന്ത്യൻ ടീമിന്റെ ഷെഫ് ഡി മിഷൻ സ്ഥാനം രാജിവച്ചു. പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിന്റെ നായക സ്ഥാനത്ത് നിന്നാണ് രാജി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് താരത്തിന്റെ വിശദീകരണം. മേരി കോമിന്റെ രാജിക്കത്ത് ലഭിച്ചതായും തീരുമാനം…
ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യരുത്; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യരുത്; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി:  ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പു നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം യാത്രാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നിലവില്‍ ഇരുരാജ്യങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാർ ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെട്ടു റജിസ്റ്റര്‍ ചെയ്യണമെന്നും…
പണം തട്ടിയെടുത്തു; ഹാർദിക് പാണ്ഡ്യയുടെ പരാതിയിൽ സഹോദൻ വൈഭവ് പാണ്ഡ്യ അറസ്റ്റിൽ

പണം തട്ടിയെടുത്തു; ഹാർദിക് പാണ്ഡ്യയുടെ പരാതിയിൽ സഹോദൻ വൈഭവ് പാണ്ഡ്യ അറസ്റ്റിൽ

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ അർദ്ധ സഹോദരൻ വൈഭവ് പാണ്ഡ്യ അറസ്റ്റിൽ. ഹാർദിക്കിന്‍റെയും സഹോദരൻ ക്രുനാൽ പാണ്ഡിയയുടെയും സംരഭത്തിൽ നിന്നും 4.3 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. സംഭവത്തെക്കുറിച്ച് പാണ്ഡ്യ സഹോദരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുവരും ഐപിഎല്ലില്‍ സജീവമാണിപ്പോള്‍.…
മദ്യനയ കേസില്‍ കവിതയെ സിബിഐ അറസ്റ്റ് ചെയ്തു

മദ്യനയ കേസില്‍ കവിതയെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ഭാരത് രാഷ്‌ട്ര സമിതി (ബിആര്‍എസ്) നേതാവ് കെ. കവിതയെ സിബിഐ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇഡി ചുമത്തിയ കേസില്‍ തീഹാര്‍ ജയിലില്‍ ജയിലില്‍ കഴിയുന്ന ഇവരുടെ അറസ്റ്റ് വ്യാഴാഴ്ചയാണ് സിബിഐ…
സ്‌കൂള്‍ ബസ് തലകീഴായി മറിഞ്ഞ് അപകടം; ആറ് കുട്ടികള്‍ മരിച്ചു

സ്‌കൂള്‍ ബസ് തലകീഴായി മറിഞ്ഞ് അപകടം; ആറ് കുട്ടികള്‍ മരിച്ചു

ഹരിയാനയിലെ നര്‍നോളില്‍ സ്‌കൂള്‍ ബസ് തലകീഴായി മറിഞ്ഞ് അപകടം. അപകടത്തില്‍ ആറ് വിദ്യാര്‍ഥികള്‍ മരിച്ചു. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 20ല്‍ അധികം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെയാണ് ഹരിയാനയിലെ നര്‍നോളില്‍ അപകടം ഉണ്ടായത്. ജിഎല്‍…
അരവിന്ദ് കെജ്രിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി

അരവിന്ദ് കെജ്രിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പിഎ വൈഭവ് കുമാറിനെ ഡൽഹി ഡയറക്ടറേറ്റ് ഒഫ് വിജിലന്‍സ് പുറത്താക്കി. മദ്യനയ അഴിമതി കേസില്‍ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെയാണ് നടപടി. സെന്‍ട്രല്‍ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതായി പുറത്താക്കിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു. വിജിലന്‍സ്…
പൂച്ചയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം

പൂച്ചയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം

പൂച്ചയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ഒരു കുടുംബത്തിലെ 5 പേർക്ക് ദാരുണാന്ത്യം. മഹാരാഷ്‌ട്രയിലെ അഹമ്മദ് നഗറിലാണ് സംഭവം. കിണറ്റിനുള്ളിലെ വിഷവാതകം ശ്വസിച്ചാണ് മരണം. മണിക് ഗോവിന്ദ് കാലെ, സന്ദീപ് മണിക് കാലെ, ബബ്ലു അനിൽ കാലെ, അനിൽ ബാപ്പുറാവു കാലെ, ബാബാസാഹേബ് ഗെയ്ക്വാദ്…
ഖേദപ്രകടനത്തിൽ ഞങ്ങൾ തൃപ്‌തരല്ല’; പതഞ്‌ജലിയുടെ രണ്ടാമത്തെ മാപ്പ്‌ അപേക്ഷയും തള്ളി സുപ്രീംകോടതി

ഖേദപ്രകടനത്തിൽ ഞങ്ങൾ തൃപ്‌തരല്ല’; പതഞ്‌ജലിയുടെ രണ്ടാമത്തെ മാപ്പ്‌ അപേക്ഷയും തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: പതഞ്ജലി സ്ഥാപകരായ ബാബാ രാംദേവും ബാലകൃഷ്‌ണയും സമർപ്പിച്ച ക്ഷമാപണം വീണ്ടും തള്ളി സുപ്രീം കോടതി. തങ്ങൾ അന്ധരല്ലെന്നും ഈ കേസിൽ ഉദാരത കാണിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് കോടതി ക്ഷമാപണം നിരസിച്ചത്. വിഷയത്തിൽ കേന്ദ്രത്തിൻ്റെ മറുപടിയിൽ തൃപ്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ…
അനുവാദമില്ലാതെ പണം പിൻവലിച്ചത് മറച്ചുവെക്കാൻ അമ്മയെ കൊലപ്പെടുത്തി; മകളും കാമുകനും അറസ്റ്റിൽ

അനുവാദമില്ലാതെ പണം പിൻവലിച്ചത് മറച്ചുവെക്കാൻ അമ്മയെ കൊലപ്പെടുത്തി; മകളും കാമുകനും അറസ്റ്റിൽ

അനുവാദമില്ലാതെ പണം പിൻവലിച്ചത് മറച്ചുവെക്കാൻ അമ്മയെ കൊലപ്പെടുത്തിയ മകളും കാമുകനും അറസ്റ്റിൽ. പൂനെയിലെ വഡ്ഗാവ് ഷെരിയിലാണ് സംഭവം. 45-കാരിയായ മംഗൾ സഞ്ജയ് ഗോഖലെയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൾ യോഷിത (18), കാമുകൻ യാഷ് ഷിറ്റോൾ എന്നിവർ പിടിയിലായി. മംഗൾ ഉറങ്ങിക്കിടക്കുമ്പോൾ ചുറ്റികകൊണ്ട്…
ഡല്‍ഹിയില്‍ സാമൂഹ്യ ക്ഷേമമന്ത്രി രാജ് കുമാര്‍ ആനന്ദ് രാജിവച്ചു

ഡല്‍ഹിയില്‍ സാമൂഹ്യ ക്ഷേമമന്ത്രി രാജ് കുമാര്‍ ആനന്ദ് രാജിവച്ചു

മദ്യനയക്കേസില്‍ പ്രതിരോധത്തിലായ ആം ആദ്മി പാർട്ടിക്ക് വീണ്ടും കനത്ത തിരിച്ചടി. ഡല്‍ഹിയില്‍ സാമൂഹ്യ ക്ഷേമമന്ത്രി രാജ് കുമാർ ആനന്ദ് രാജിവച്ചു. പാർട്ടിക്കെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ച്‌ പാർട്ടി അംഗത്വമടക്കമാണ് അദ്ദേഹം രാജിവച്ചത്. അഴിമതിക്കെതിരെ പോരാടാനുള്ള ആംആദ്മി പാർട്ടിയുടെ ശക്തമായ സന്ദേശം കണ്ടാണ്…