Posted inLATEST NEWS NATIONAL
കാമുകനൊപ്പം ഒളിച്ചോടാൻ രണ്ടുകുഞ്ഞുങ്ങളെ കൊന്ന അമ്മ അറസ്റ്റില്‍
കാമുകനൊപ്പം ഒളിച്ചോടാൻ തടസ്സമായ അഞ്ചും മൂന്നും വയസുള്ള മക്കളെ കൊലപ്പെടുത്തിയ 25 കാരി അറസ്റ്റിലായി. മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് സംഭവം. ശീതള്‍ എന്ന സ്ത്രീയേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാമുകനൊപ്പം ജീവിക്കാനാണ് ഇവര്‍ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത്. മാർച്ച് 31നാണ് ശീതള്‍ മക്കളെ കൊലപ്പെടുത്തിയത്.…








