ചെന്നൈയിൽ ട്രെയിനിൽ‌ നിന്നും 4 കോടി രൂപ പിടിച്ചു; ബിജെപി പ്രവർത്തകൻ അടക്കം 4 പേർ അറസ്റ്റിൽ

ചെന്നൈയിൽ ട്രെയിനിൽ‌ നിന്നും 4 കോടി രൂപ പിടിച്ചു; ബിജെപി പ്രവർത്തകൻ അടക്കം 4 പേർ അറസ്റ്റിൽ

ചെന്നൈ: രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച നാലുകോടി രൂപ ട്രെയിനില്‍ നിന്നും പിടിച്ചെടുത്തു. താംബരം റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് പിടികൂടിയത്. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അടക്കം മൂന്നുപേര്‍ അറസ്റ്റിലായി. സതീഷ്, നവീന്‍, പെരുമാള്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയില്‍ ചെന്നൈയിൽ നിന്ന് തിരുനെൽവേലിയിലേക്ക് പോകുന്ന…
ലേഖശ്രീ സാമന്തസിങ്കര്‍ ബി.ജെ.ഡിയില്‍ ചേര്‍ന്നു

ലേഖശ്രീ സാമന്തസിങ്കര്‍ ബി.ജെ.ഡിയില്‍ ചേര്‍ന്നു

ഒഡിഷ ബി.ജെ.പി വൈസ് പ്രസിഡന്‍റ് ലേഖശ്രീ സാമന്തസിങ്കർ ബി.ജെ.ഡിയില്‍ ചേർന്നു. തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പ് ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച്‌ ബി.ജെ.ഡിയില്‍ ചേരുന്ന രണ്ടാമത്തെ ബി.ജെ.പി ഒഡിഷ വൈസ് പ്രസിഡന്‍റാണ് ലേഖശ്രീ. നേതൃത്വത്തിന്‍റെ വിശ്വാസം നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടർന്നാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്ന്…
ആദായനികുതി ലംഘനം; ബിബിസിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ചു

ആദായനികുതി ലംഘനം; ബിബിസിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ചു

ബിബിസിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ചു. ആദായനികുതി ലംഘനത്തിന്റ പേരിലുള്ള നടപടിയുടെ പശ്ചാത്തലത്തിൽ ആണ് നീക്കം. പ്രസിദ്ധീകരണ ലൈസൻസ് മറ്റൊരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറി. അടുത്തയാഴ്ച മുതൽ, ബിബിസി മുൻ ജീവനക്കാർ ചേർന്ന് കളക്ടീവ് ന്യൂസ് റൂം ആരംഭിക്കും. കളക്ടീവ്…
കെജ്രിവാളിന്റെ അറസ്റ്റ്; ആം ആദ്മിയുടെ രാജ്യവ്യാപക നിരാഹാരം ഇന്ന്

കെജ്രിവാളിന്റെ അറസ്റ്റ്; ആം ആദ്മിയുടെ രാജ്യവ്യാപക നിരാഹാരം ഇന്ന്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി നടത്തുന്ന രാജ്യ വ്യാപക നിരാഹാര സമരം ഇന്ന്. ഡല്‍ഹിയില്‍ ജന്തര്‍മന്താണ്  പ്രതിഷേധത്തിന് പ്രധാന വേദിയാകുന്നത്. മന്ത്രിമാര്‍, എംഎല്‍എമാര്‍, പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ജന്തര്‍മന്തറിലെ നിരാഹാര സമരത്തിന്റെ ഭാഗമാകും. എല്ലാ…
ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടലില്‍ മൂന്ന് നക്‌സലുകള്‍ കൂടി കൊല്ലപ്പെട്ടു

ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടലില്‍ മൂന്ന് നക്‌സലുകള്‍ കൂടി കൊല്ലപ്പെട്ടു

റായ്പൂർ: ഛത്തീസ്ഗഢിലെ ബീജാപൂര്‍ ജില്ലയിലെ വനമേഖലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് നക്‌സലുകള്‍ കൊല്ലപ്പെട്ടു. പൂജാരി കങ്കര്‍ വനത്തില്‍വച്ചാണ് ഏറ്റുമുട്ടലുണ്ടായത്. തെലങ്കാനയിലെ നക്‌സല്‍ വിരുദ്ധ സേനയായ ഗ്രേഹൗണ്ട്സിന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് മേഖലയില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുട്ടലുണ്ടായത്. മേഖലയില്‍ പോലീസ് സംഘവുമുണ്ടായിരുന്നു.…
കന്നി വോട്ടർമാർക്കായി കായിക മത്സരങ്ങൾ സംഘടിപ്പിച്ചു; കെ.അണ്ണാമലയ്ക്കെതിരെ പരാതി

കന്നി വോട്ടർമാർക്കായി കായിക മത്സരങ്ങൾ സംഘടിപ്പിച്ചു; കെ.അണ്ണാമലയ്ക്കെതിരെ പരാതി

തമിഴ്നാട് ബിജെപി അധ്യക്ഷനും കോയമ്പത്തൂർ സ്ഥാനാർഥിയുമായ കെ.അണ്ണാമലയ്ക്കെതിരെ തിരരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ഡിഎംകെ. തമിഴ്നാട്ടിൽ കന്നി വോട്ടർമാർക്കായി കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നുവെന്നും മത്സരത്തിൻ്റെ പ്രചാരണ ബോർഡുകളിലും കാർഡുകളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അണ്ണാമലയുടെയും ചിത്രങ്ങളുണ്ടെന്നുമാണ് പരാതി. മത്സരത്തിൻ്റെ മറവിൽ വോട്ടർമാർക്ക് പണം…
പലിശനിരക്കിൽ മാറ്റമില്ല; വായ്പാ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

പലിശനിരക്കിൽ മാറ്റമില്ല; വായ്പാ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

ന്യൂഡല്‍ഹി: തുടർച്ചയായി ഏഴാം തവണയും പലിശനിരക്കില്‍ മാറ്റംവരുത്താതെ റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. വേനലും വരള്‍ച്ചയും അടക്കമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചാണ് തീരുമാനം.  2024-25 സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ച 7% ആയിരിക്കുമെന്നും…

അഗ്നി-പ്രൈം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ; രാത്രികാല പ്രഹരത്തിന് സജ്ജം

ന്യൂഡല്‍ഹി: 1000 മുതല്‍ 2000 കിലോമീറ്റര്‍ വരെ പ്രഹരശേഷിയുള്ള ന്യൂ ജനറേഷന്‍ ബാലിസ്റ്റിക് മിസൈലായ അഗ്‌നിപ്രൈം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷ തീരത്തെ ഡോ. എ പി ജെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനും…

കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് രാജിവച്ചു

ന്യൂഡൽഹി: കോൺ​ഗ്രസ് നേതൃത്വത്തിന് കനത്ത തിരിച്ചടിയായി നേതാക്കളുടെ രാജി. പാർട്ടിയുടെ ദേശീയ വക്താവ് പ്രൊഫ. ഗൗരവ് വല്ലഭ് വ്യാഴാഴ്ച രാജി സമർപ്പിച്ചു. പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി വെയ്ക്കുകയാണെന്ന് ഗൗരവ് വല്ലഭ് എക്സിൽ കുറിച്ചു. സനാതന…

സിപിഎം പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

ന്യൂഡല്‍ഹി: ലോക്‌സഭ  തിരഞ്ഞെടുപ്പിനുള്ള സി പി എം പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗങ്ങളും ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കുക. വൈകിട്ട് 3.30ന് എ കെ ജി ഭാവനില്‍ നടക്കുന്ന ചടങ്ങിലാണ് പ്രകടനപത്രിക പുറത്തിറക്കുക. ബി.ജെ.പിയെ…