ജസ്റ്റിസ് എസ് മണികുമാര്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍

ജസ്റ്റിസ് എസ് മണികുമാര്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍. സര്‍ക്കാരിന്റെ ശുപാര്‍ശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നല്‍കുകയായിരുന്നു. കേരള നിയമനത്തിനെതിരെ പ്രതിപക്ഷ നേതാവ് വിയോജനക്കുറിപ്പ് നല്‍കിയിരുന്നു. കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്നു എസ് മണികുമാര്‍. മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ…

വിസ്‌താരയിൽ പൈലറ്റ് പ്രതിസന്ധി; ബെംഗളൂരു ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി

  ന്യൂഡല്‍ഹി: സര്‍വീസുകൾ നടത്താൻ ആവശ്യമായ പൈലറ്റുമാരെ ലഭ്യമാകാത്ത സാഹചര്യത്തെ തുടര്‍ന്നു വിസ്താര എയര്‍ലൈന്‍സില്‍ പ്രതിസന്ധി രൂക്ഷം. ഇന്നലെ മാത്രം മുംബൈ, ഡൽഹി, ബെംഗളൂരു ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽനിന്നുള്ള 38 വിമാന സർവീസുകളാണ് റദ്ദാക്കിയത്. തിങ്കളാഴ്ച 50 സർവീസുകൾ റദ്ദാക്കുകയും 160…

ചെന്നൈ – ബെംഗളൂരു ഡബിൾ ഡക്കർ ട്രെയിൻ സമയത്തിൽ മാറ്റം

ബെംഗളൂരു: കെഎസ്ആർ ബെംഗളൂരുവിനും ചെന്നൈ സെൻട്രലിനും ഇടയിൽ സർവീസ് നടത്തുന്ന ഡബിൾ ഡക്കർ ട്രെയിൻ സർവീസ് സമയത്തിൽ മാറ്റം വരുത്തി സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യുആർ). ട്രെയിൻ (22626) ഉച്ചയ്ക്ക് 1.30ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രി 7.45ന് ചെന്നൈയിലെത്തും. മെയ്…

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: നേരിട്ട് ഹാജരായി മാപ്പപേക്ഷിച്ച്‌ ബാബ രാംദേവ്

പതഞ്ജലിയുടെ തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്ന കേസില്‍ സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരായി ക്ഷമ ചോദിച്ച്‌ പതഞ്ജലി ആയുർവേദ സഹസ്ഥാപകൻ ബാബ രാംദേവ്. നിർദ്ദേശങ്ങള്‍ അവഗണിച്ചതിന് സുപ്രീംകോടതി അവരെ ശാസിക്കുകയും അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാക്കാൻ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. കോടതിയലക്ഷ്യ നടപടികളില്‍ പ്രതികരണം അറിയിക്കാൻ…

ബി.ജെ.പിക്ക് തിരിച്ചടി; മണിപ്പൂരില്‍ മുൻ എം.എല്‍.എ ഉള്‍പ്പെടെ നാല് നേതാക്കള്‍ കോണ്‍ഗ്രസില്‍

ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മണിപ്പൂരില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. മുൻ എം.എല്‍.എ ഉള്‍പ്പെടെ നാല് പേർ കോണ്‍ഗ്രസില്‍ ചേർന്നു. മുൻ യെയ്‌സ്‌കുല്‍ എം.എല്‍.എ ഇലങ്‌ബാം ചന്ദ് സിങ്, ബി.ജെ.പി നേതാവ് സഗോല്‍സെം അച്ചൗബ സിങ്, അഡ്വക്കേറ്റ്…