ജാർഖണ്ഡിൽ ഏറ്റുമുട്ടലിനിടെ സൈന്യം ആറ് മാവോയിസ്റ്റുകളെ വധിച്ചു

ജാർഖണ്ഡിൽ ഏറ്റുമുട്ടലിനിടെ സൈന്യം ആറ് മാവോയിസ്റ്റുകളെ വധിച്ചു

റാഞ്ചി: റാഞ്ചി: ജാർഖണ്ഡിലെ ബൊക്കാറോയിൽ ആറ് മാവോയിസ്റ്റുകളെ വധിച്ചു. സിആർപിഎഫാണ് വധിച്ചത്. വൻ ആയുധശേഖരവും കണ്ടെത്തി. ലാല്‍പാനിയ പ്രദേശത്തെ ലുഗു കുന്നുകളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5.30 ഓടെ ആരംഭിച്ച വെടിവയ്പ്പ് തുടരുകയാണ്. 209 കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസൊല്യൂട്ട് ആക്ഷന്‍ (കോബ്ര)…
യു എസ് വൈസ് പ്രസിഡന്റ് ഇന്ന് ഇന്ത്യയില്‍; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച

യു എസ് വൈസ് പ്രസിഡന്റ് ഇന്ന് ഇന്ത്യയില്‍; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച

ന്യൂഡൽഹി: യു.എസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് നാലു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ഇന്നെത്തും. ഇന്ത്യൻ വംശജയായ ഭാര്യ ഉഷ ചിലുകുരി വാൻസും ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിക്കും. ഇറ്റലിയിൽ നിന്നാണ് വാൻസ് ഇന്ന് ഡൽഹിയിലെത്തുക. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി…
എസ്.എസ്.സി പരീക്ഷകൾക്ക് ആധാർ പരിശോധന നിര്‍ബന്ധമാക്കി

എസ്.എസ്.സി പരീക്ഷകൾക്ക് ആധാർ പരിശോധന നിര്‍ബന്ധമാക്കി

ന്യൂ​ഡ​ൽ​ഹി: പരീക്ഷയെഴുതുന്നവരുടെ ഐഡന്റിറ്റി ഉറപ്പുവരുത്താന്‍ എ​ല്ലാ പ​രീ​ക്ഷ​ക​ളി​ലും ആ​ധാ​ർ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ബ​യോ​മെ​ട്രി​ക് പ​രി​ശോ​ധ​ന ന​ട​പ്പാ​ക്കുമെന്ന് സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മീ​ഷ​ൻ (എ​സ്.​എ​സ്‌.​സി). അ​ടു​ത്ത മാ​സം മു​ത​ലു​​ള്ള റി​ക്രൂ​ട്ട്മെ​ന്റ് പ​രീ​ക്ഷ​ക​ളി​ൽ ന​ട​പ​ടി നിലവില്‍ വരും. വി​വി​ധ കേ​ന്ദ്ര മ​ന്ത്രാ​ല​യ​ങ്ങ​ളി​ലും വ​കു​പ്പു​ക​ളി​ലും ഗ​സ​റ്റ​ഡ് അ​ല്ലാ​ത്ത ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള…
ജമ്മു കാശ്മീരില്‍ മണ്ണിടിച്ചില്‍; മൂന്ന് മരണം

ജമ്മു കാശ്മീരില്‍ മണ്ണിടിച്ചില്‍; മൂന്ന് മരണം

ജമ്മു കാശ്മീരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് പേർ മരിച്ചു. ശ്രീനഗർ-ജമ്മു കശ്മീർ പാതയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഗതാഗതം പൂർണ്ണമായും സ്തംഭിച്ചതായി അധികൃതർ പറഞ്ഞു. നൂറിലധികം പേർ കുടുങ്ങി കിടക്കുന്നതായി സംശയം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മിന്നല്‍ പ്രളയവും തുടർച്ചയായ മഴയും കാരണം നിരവധിയിടങ്ങളിലാണ്…
35 അലോപ്പതി മരുന്നുകൾ നിരോധിച്ച് കേന്ദ്രസർക്കാർ

35 അലോപ്പതി മരുന്നുകൾ നിരോധിച്ച് കേന്ദ്രസർക്കാർ

ഡൽഹി: അലോപ്പതി മരുന്നുകളുടെ മിശ്രിതങ്ങൾക്ക് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തി. 35 ഇനം മരുന്നുകളുടെ മിശ്രിതങ്ങൾക്കാണ് നിരോധനം. ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകളും ജീവൻരക്ഷാ മരുന്നുകളും ഉൾപ്പെടെയുള്ളവയാണ് നിരോധിച്ചത്. കൂടാതെ ഡയബെറ്റിസ്, ഹൈപ്പർ ടെൻഷൻ, ഹാർട്ട് അറ്റാക്ക് തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകളുടെ മിശ്രിതങ്ങളും നിരോധിച്ചവയിൽ…
കാമുകനൊപ്പം ജീവിക്കാൻ യുവതി മൂന്നു മക്കളെ കൊലപ്പെടുത്തി

കാമുകനൊപ്പം ജീവിക്കാൻ യുവതി മൂന്നു മക്കളെ കൊലപ്പെടുത്തി

ഹൈദരാബാദ്: സ്‌കൂളില്‍ സഹപാഠിയായിരുന്ന സുഹൃത്തിനൊപ്പം ജീവിക്കാന്‍ മക്കള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തി മാതാവ്. തെലങ്കാനയിലെ സങ്കറെഢിയിലാണ് നാടിനെ നടുക്കിയ സംഭവം. സായ് കൃഷ്ണ (12), മധുപ്രിയ (10), ഗൗതം (8) എന്നിവരെയാണ് 45 വയസ്സുകാരിയായ രജിത കൊലപ്പെടുത്തിയത്. മക്കളെ കൊലപ്പെടുത്തിയതിനു ശേഷം…
അജിത്ത് കുമാറിന് വീണ്ടും കാര്‍ റേസിങ്ങിനിടെ അപകടം

അജിത്ത് കുമാറിന് വീണ്ടും കാര്‍ റേസിങ്ങിനിടെ അപകടം

തമിഴ് സൂപ്പർ താരം അജിത്ത് കുമാർ കാർ റേസിങ്ങിനിടെ വീണ്ടും അപകടത്തില്‍പെട്ടു. ബെല്‍ജിയത്തിലെ പരിശീലനതിനിടെയാണ്‌ സംഭവം. അജിത്ത് ഓടിച്ച കാർ നിയന്ത്രണം വിട്ട് ട്രാക്കില്‍ നിന്ന് തെന്നിമാറി വശങ്ങളില്‍ ഇടിക്കുകയായിരുന്നു. കാറില്‍ നിന്ന് അജിത്ത് പുറത്തിറങ്ങുന്ന ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. അജിത്ത്…
8 ചീറ്റകള്‍ കൂടി ഇന്ത്യയിലേക്ക്; നാലെണ്ണം ബോട്സ്വാനയില്‍ നിന്ന്

8 ചീറ്റകള്‍ കൂടി ഇന്ത്യയിലേക്ക്; നാലെണ്ണം ബോട്സ്വാനയില്‍ നിന്ന്

ന്യൂഡല്‍ഹി: വിദേശ മണ്ണില്‍ നിന്നും എട്ട് ചീറ്റപ്പുലികള്‍ കൂടി രാജ്യത്തേക്ക്. പ്രൊജക്റ്റ് ചീറ്റയുടെ ഭാഗമായാണ് ദക്ഷിണാഫ്രിക്കയിലെ ബോട്സ്വാനയില്‍ നിന്നും ചീറ്റകളെ കൊണ്ടുവരുന്നത്. മെയ്മാസത്തോടെ നാല് എണ്ണത്തിനെ ഇന്ത്യയില്‍ എത്തിക്കുമെന്ന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന്റെയും സാന്നിധ്യത്തില്‍ ഭോപ്പാലില്‍ നടന്ന…
വെന്റിലേറ്ററിലായിരുന്ന എയർഹോസ്റ്റസിനെ പീഡിപ്പിച്ച പ്രതി പിടിയില്‍

വെന്റിലേറ്ററിലായിരുന്ന എയർഹോസ്റ്റസിനെ പീഡിപ്പിച്ച പ്രതി പിടിയില്‍

ന്യൂഡൽഹി: ഹരിയാനയിലെ ഗുരുഗ്രാമിൽ വെന്റിലേറ്ററിലായ രോഗിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റിൽ. ബീഹാർ സ്വദേശി ദീപക്കാണ് അറസ്റ്റിലാത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ഈ മാസം ആറിനാണ് സംഭവം. എയർഹോസ്റ്റസാണ് പീഡനത്തിനിരയായത്. ട്രെയിനിങ്ങിന്റെ ഭാഗമായി ഗുരുഗ്രാമിൽ എത്തിയ യുവതിയെ ആരോഗ്യം വഷളായതിനെ തുടർന്നാണ്…
ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് അപകടം; നാല് പേർ മരിച്ചു

ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് അപകടം; നാല് പേർ മരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് അപകടം. മുസ്തഫബാദിലാണ് കെട്ടിടം തകർന്ന് വീണ് അപകടം ഉണ്ടായത്. നാല് മരണം ഇതിനോടകം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കെട്ടിടത്തിനുള്ളിൽ നിരവധിപേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച വൈകുന്നേരം 7ഓടെയാണ് അപകടമുണ്ടായത്. മുസ്തഫാബാദിൽ നിർമാണത്തിലിരുന്ന…