വിമാനം ലാൻഡ് ചെയ്‌തതിന് പിന്നാലെ പൈലറ്റ് മരിച്ചു

വിമാനം ലാൻഡ് ചെയ്‌തതിന് പിന്നാലെ പൈലറ്റ് മരിച്ചു

ന്യൂഡൽഹി: വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഹൃദയാഘാതം മൂലം എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് മരിച്ചു. ശ്രീനഗറില്‍ നിന്നുള്ള വിമാനം ഡല്‍ഹിയില്‍ ലാൻഡ് ചെയ്തതിന് പിന്നാലെ പൈലറ്റിന് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിന് ശേഷമായിരുന്നു സംഭവം. വിമാനം ലാൻഡ് ചെയ്തതിന്…
ബിഹാറിൽ ഇടിമിന്നലേറ്റ് 13 പേർക്ക് ദാരുണാന്ത്യം

ബിഹാറിൽ ഇടിമിന്നലേറ്റ് 13 പേർക്ക് ദാരുണാന്ത്യം

പാട്ന: ബീഹാറില്‍ ഇടിമിന്നലേറ്റ് 13 പേര്‍ മരിച്ചു. ബെഗുസരായി, ദര്‍ഭംഗ, മധുബനി, സമസ്തിപുര്‍ എന്നീ നാലു ജില്ലകളിലായാണ് ഇടിമിന്നലേറ്റുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബെഗുസരായിയില്‍ അഞ്ചുപേരും ദര്‍ഭംഗയില്‍ നാലുപേരുമാണ് ഇടിമിന്നലേറ്റ് മരിച്ചത്. മധുബനിയില്‍ മൂന്നുപേരും സമസ്തിപുരില്‍ ഒരാളും മരിച്ചു. അപകടം ബിഹാർ…
ഹൈദരാബാദ് സ്‌ഫോടനം: യാസീൻ ഭട്കൽ അടക്കമുള്ളവരുടെ വധശിക്ഷ തെലങ്കാന ഹൈക്കോടതി ശരിവച്ചു

ഹൈദരാബാദ് സ്‌ഫോടനം: യാസീൻ ഭട്കൽ അടക്കമുള്ളവരുടെ വധശിക്ഷ തെലങ്കാന ഹൈക്കോടതി ശരിവച്ചു

ഹൈദരാബാദ്: 2013ലെ ദില്‍സുഖ് നഗര്‍ സ്‌ഫോടനക്കേസിലെ പ്രതികളുടെ വധശിക്ഷ ശരിവെച്ച് തെലങ്കാന ഹൈക്കോടതി. എൻഐഎ കോടതിയുടെ വിധി ശരിവച്ചുകൊണ്ടാണ് പ്രതികളുടെ അപ്പീലുകൾ തള്ളിയത്. യാസീൻ ഭട്കൽ, സിയാവുർ റഹ്‌മാൻ, അസദുള്ള അക്തർ, തെഹ്‌സീൻ അക്തർ, ഐജാസ് ഷെയ്ഖ് എന്നിവരുടെ വധശിക്ഷയാണ് ഹൈക്കോടതി…
വിമാനത്തില്‍ യാത്രക്കാരനുമേല്‍ മൂത്രമൊഴിച്ച്‌ സഹയാത്രികൻ

വിമാനത്തില്‍ യാത്രക്കാരനുമേല്‍ മൂത്രമൊഴിച്ച്‌ സഹയാത്രികൻ

ഡല്‍ഹിയില്‍ നിന്നും ബാങ്കോക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന് നേരെ അതിക്രമം. യാത്രക്കാരന് മേല്‍ സഹയാത്രികൻ മൂത്രമൊഴിച്ചതായാണ് പരാതി. ഡല്‍ഹി-ബാങ്കോക്ക് AI 2336 വിമാനയാത്രയ്ക്കിടെയായിരുന്നു സംഭവമുണ്ടായത്. വിമാനത്തിലെ ജീവനക്കാർ പല തവണ ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും യാത്രക്കാരന് ചെവിക്കൊണ്ടില്ല. വിമാനയാത്രയ്ക്കിടെ…
ഉത്തരാഖണ്ഡില്‍ 15 ജയില്‍ തടവുകാര്‍ക്ക് എച്ച്‌ഐവി ബാധ

ഉത്തരാഖണ്ഡില്‍ 15 ജയില്‍ തടവുകാര്‍ക്ക് എച്ച്‌ഐവി ബാധ

ഉത്തരാഖണ്ഡില്‍ 15 ജയില്‍ തടവുകാർക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. ഹരിദ്വാറിലെ ജില്ലാ ജയിലിലാണ് സംഭവം. പതിവ് ആരോഗ്യ പരിശോധനകള്‍ക്കിടെയാണ് തടവുകാർക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധയുള്ളവരെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോള്‍. ലോകാരോഗ്യദിനത്തോടനുബന്ധിച്ച്‌ ഏപ്രില്‍ ഏഴാം തീയതി ജയിലില്‍ തടവുകാര്‍ക്കായി പ്രത്യേക…
നാവികസേനയ്ക്ക് 26 റഫാല്‍ യുദ്ധ വിമാനങ്ങള്‍; ഫ്രാന്‍സുമായി 63000 കോടി രൂപയുടെ കരാറിന് ഇന്ത്യ

നാവികസേനയ്ക്ക് 26 റഫാല്‍ യുദ്ധ വിമാനങ്ങള്‍; ഫ്രാന്‍സുമായി 63000 കോടി രൂപയുടെ കരാറിന് ഇന്ത്യ

ന്യൂഡൽഹി: ഫ്രാൻസില്‍ നിന്ന് റാഫേല്‍ മറൈൻ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള മെഗാ കരാറിന് അനുമതി നല്‍കി കേന്ദ്രസർക്കാർ. കരാർ പ്രകാരം ഇന്ത്യയുടെ നാവികസേനയ്‌ക്ക് വേണ്ടി 26 റാഫേല്‍ മറൈൻ യുദ്ധവിമാനങ്ങളാണ് ഫ്രാൻസ് കൈമാറുക. ഇരുരാജ്യങ്ങളിലെയും സർക്കാരുകള്‍ തമ്മിലുള്ള കരാറാണിത്. 63,000 കോടിയുടെ കരാറില്‍…
റിപ്പോനിരക്ക് ആറു ശതമാനമാക്കി; ഭവന-വാഹന, വ്യക്തിഗത വായ്‌പ പലിശ കുറയും

റിപ്പോനിരക്ക് ആറു ശതമാനമാക്കി; ഭവന-വാഹന, വ്യക്തിഗത വായ്‌പ പലിശ കുറയും

ന്യൂഡല്‍ഹി: വീണ്ടും നിരക്ക് കുറച്ച് സാമ്പത്തിക വര്‍ഷത്തെ ആദ്യ പണനയം ആര്‍ബിഐ പ്രഖ്യാപിച്ചു. അടിസ്ഥാന പലിശ നിരക്കായ റിപ്പോയില്‍ കാല്‍ ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. ഇതോടെ റിപ്പോ നിരക്ക് ആറ് ശതമാനമായി. ആർബിഐയുടെ ആറംഗ പണനയ നിർമിതി സമിതിയുടേതാണ്‌ (മോണിറ്ററി പോളിസി…
ബലാത്സംഗ കേസില്‍ ഗുര്‍മീത് റാം റഹിമിന് വീണ്ടും പരോള്‍

ബലാത്സംഗ കേസില്‍ ഗുര്‍മീത് റാം റഹിമിന് വീണ്ടും പരോള്‍

ചണ്ഡീഗഡ്: ബലാത്സംഗക്കേസില്‍ 20 വർഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദാ മേധാവി ഗുർമീത് റാം റഹിം സിംഗിന് വീണ്ടും പരോള്‍. റോഹ്തക്കിലെ സുനാരിയ ജയിലില്‍ കഴിയുന്ന ഗുർമീതിന് 21 ദിവസത്തെ പരോളാണ് ലഭിച്ചത്. ആത്മീയ നേതാവായിരുന്ന ഗുർമീത് തന്‍റെ…
വഖഫ് നിയമം പ്രാബല്യത്തിൽ; കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി

വഖഫ് നിയമം പ്രാബല്യത്തിൽ; കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി

ന്യൂഡല്‍ഹി: പാർലമെൻ്റിൻ്റെ ഇരു സഭകളിലും പാസാക്കിയ, രാഷ്ട്രപതി ഒപ്പുവച്ച വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിറക്കി. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് വിജ്ഞാപനമിറക്കി. നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ ഉടന്‍ രൂപികരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍…
ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബിജെപിയില്‍

ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബിജെപിയില്‍

മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവ് ബിജെപിയില്‍ ചേർന്നു. മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് ചന്ദ്രശേഖർ ബവൻകുളെയുടെ സാന്നിധ്യത്തില്‍ മുംബൈ പാർട്ടി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഔദ്യോഗികമായി അംഗത്വമെടുത്തു. കഴിഞ്ഞ വർഷമാണ് പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് കേദാർ ജാദവ് വിരമിച്ചത്.…