ഇന്ത്യയിലെത്തിയതിനു പിന്നാലെ പ്രസവം; കുഞ്ഞിന് ഭാരതി എന്ന് പേരിട്ട് പാക് ദമ്പതികൾ

ഇന്ത്യയിലെത്തിയതിനു പിന്നാലെ പ്രസവം; കുഞ്ഞിന് ഭാരതി എന്ന് പേരിട്ട് പാക് ദമ്പതികൾ

ന്യൂഡൽഹി: ഇന്ത്യയിലെത്തിയതിനു പിന്നാലെ പ്രസവിച്ച കുഞ്ഞിന് ഭാരതി എന്ന് പേരിട്ട് പാകിസ്ഥാൻ ദമ്പതികൾ. അട്ടാരി അന്താരാഷ്ട്ര അതിർത്തി കടന്നതിനു പിന്നാലെ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഉടൻതന്നെ സ്വകാര്യ നഴ്സിങ് ഹോമിലെത്തിക്കുകയും അവിടെവെച്ച് പെൺകുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. യാത്രാസംഘത്തിന്റെ ഭാഗമായാണ് മായ എന്ന…
വഖഫ് നിയമ ഭേദഗതി ബില്ലിന് അംഗീകാരം; രാഷ്ട്രപതി ഒപ്പ് വെച്ചതോടെ ബില്‍ നിയമമായി

വഖഫ് നിയമ ഭേദഗതി ബില്ലിന് അംഗീകാരം; രാഷ്ട്രപതി ഒപ്പ് വെച്ചതോടെ ബില്‍ നിയമമായി

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബില്ലിന് അംഗീകാരം. രാഷ്ട്രപതി ദൗപതി മുർമു ഒപ്പ് വെച്ചതോടെ ബിൽ നിയമമായി. ബില്ലിൻ്റെ അംഗീകാരത്തിന് പിന്നാലെ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്ത് ഇറക്കി. ഇക്കഴിഞ്ഞ രണ്ട്, മൂന്ന് ദിവസങ്ങളിലായിരുന്നു വഖഫ് ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയത്.…
വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നൽകുന്നത് തടയണം: രാഷ്ട്രപതിക്ക് കത്തുനൽകി മുസ്ലിം ലീഗ്

വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നൽകുന്നത് തടയണം: രാഷ്ട്രപതിക്ക് കത്തുനൽകി മുസ്ലിം ലീഗ്

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പട്ട് 5 മുസ്ലിം ലീഗ് എംപിമാര്‍ രാഷ്ട്രപതിക്ക് കത്തുനല്‍കി. ആര്‍ട്ടിക്കിള്‍ 26 (മതകാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം), 25 (മതസ്വാതന്ത്ര്യം), 14 (നിയമത്തിന് മുന്നിലെ തുല്യത) എന്നിവ പ്രകാരം ബില്‍ മൗലികാവകാശങ്ങള്‍…
ചരിത്രത്തിലാദ്യം; പ്രതിരോധ സഹകരണ കരാറില്‍ ഒപ്പിട്ട് ഇന്ത്യയും ശ്രീലങ്കയും

ചരിത്രത്തിലാദ്യം; പ്രതിരോധ സഹകരണ കരാറില്‍ ഒപ്പിട്ട് ഇന്ത്യയും ശ്രീലങ്കയും

കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഉഭയകക്ഷിബന്ധത്തില്‍ നിര്‍ണായക ചുവടുവെപ്പ്. ഇതാദ്യമായി ഇരുരാജ്യങ്ങളും തമ്മില്‍ പ്രതിരോധ സഹകരണ കരാറില്‍ ഒപ്പിട്ടു. പ്രതിരോധം, ഊര്‍ജ്ജം, ഇലക്ട്രിക് ഗ്രിഡ് കണക്റ്റിവിറ്റി, ആരോഗ്യം എന്നീ മേഖലകളുമായി ബന്ധപ്പെട്ട ഏഴ് കരാറുകളിലാണ് ഒപ്പുവെച്ചത്. ശ്രീലങ്കയുടെ ക്ലീന്‍ എനര്‍ജി ശേഷി വര്‍ധിപ്പിക്കുക എന്ന…
വ്യോമസേന അപകടത്തിൽ മരിച്ച സിദ്ധാർഥിന് കണ്ണീർരോടെ മടക്കം; മകൻ അഭിമാനമെന്ന് രക്ഷിതാക്കൾ

വ്യോമസേന അപകടത്തിൽ മരിച്ച സിദ്ധാർഥിന് കണ്ണീർരോടെ മടക്കം; മകൻ അഭിമാനമെന്ന് രക്ഷിതാക്കൾ

വ്യോമസേന അപകടത്തിൽ മരിച്ച ഫ്ലൈറ്റ് ലെഫ്റ്റനൻ്റ് സിദ്ധാർഥ് യാദവിന് വിട ചൊല്ലി ജന്മനാട്. ഭലജി മജ്റയിൽ ഔദ്യോ​ഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ​ഗുജറാത്തിലെ ജാംന​ഗറിൽ മൂന്നാം തീയതി വ്യോമസേന വിമാനം തകർന്നാണ് സിദ്ധാർഥ് മരിച്ചത്. സാങ്കേതിക തകരാറുകൾ കാരണം ജനസാന്ദ്രതയേറിയ പ്രദേശത്ത് വീഴേണ്ട…
തെലങ്കാനയില്‍ 86 മാവോയിസ്റ്റുകള്‍ പോലീസില്‍ കീഴടങ്ങി

തെലങ്കാനയില്‍ 86 മാവോയിസ്റ്റുകള്‍ പോലീസില്‍ കീഴടങ്ങി

തെലങ്കാനയിലെ ഭദ്രാദ്രി കൊത്തഗുഡം ജില്ലയില്‍ അയല്‍ സംസ്ഥാനമായ ഛത്തീസ്‌ഗഢില്‍ നിന്നുള്ള നിരോധിത സി.പി.ഐ (മാവോയിസ്റ്റ്) സംഘടനയിലെ 86 അംഗങ്ങള്‍ പോലീസില്‍ കീഴടങ്ങി. നാല് ഏരിയ കമ്മിറ്റി അംഗങ്ങള്‍ (എസിഎം) ഉള്‍പ്പെടെ 86 മാവോയിസ്റ്റുകളാണ് നക്സലിസത്തിൻ്റെ പാത ഉപേക്ഷിച്ച്‌ കുടുംബത്തോടൊപ്പം സമാധാന ജീവിതം…
സ്വകാര്യ ആശുപത്രിയില്‍ വ്യാജ ഡോക്‌ടറുടെ ഹൃദയശസ്ത്രക്രിയ; ജീവൻ നഷ്‍ടമായത് 7 പേര്‍ക്ക്

സ്വകാര്യ ആശുപത്രിയില്‍ വ്യാജ ഡോക്‌ടറുടെ ഹൃദയശസ്ത്രക്രിയ; ജീവൻ നഷ്‍ടമായത് 7 പേര്‍ക്ക്

മധ്യപ്രദേശിലെ ദാമോ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാജ ഡോക്ടറുടെ ഹൃദയശസ്ത്രക്രിയക്ക് വിധേയരായ 7 രോഗികള്‍ മരിച്ചു. ഒരു മാസത്തിനുള്ളിലാണ് 7 മരണങ്ങള്‍ റിപ്പോർട്ട് ചെയ്തത്. അതേസമയം, ഔദ്യോഗിക മരണസംഖ്യ 7 ആണെങ്കിലും യഥാർഥ എണ്ണം വളരെ കൂടുതലാണെന്ന് ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റി…
സവർക്കറെ അപമാനിച്ചെന്ന കേസ്; രാഹുൽ ഗാന്ധിക്കെതിരായ സമൻസ് റദ്ദാക്കില്ല

സവർക്കറെ അപമാനിച്ചെന്ന കേസ്; രാഹുൽ ഗാന്ധിക്കെതിരായ സമൻസ് റദ്ദാക്കില്ല

ന്യൂഡൽഹി: സവർക്കറെ അപമാനിച്ചെന്ന കേസിൽ ലഖ്‌നൗ സെഷൻസ് കോടതി പുറപ്പെടുവിച്ച സമൻസ് പിൻവലിക്കണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി. കേസിൽ ഇളവ് ലഭിക്കാനായി രാഹുലിന് സെഷൻസ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിലാണ് രാഹുലിന് ലഖ്‌നൗ കോടതി…
ഛത്തീസ്ഗഢില്‍ 20 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച നാല് നക്സലുകള്‍ കീഴടങ്ങി

ഛത്തീസ്ഗഢില്‍ 20 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച നാല് നക്സലുകള്‍ കീഴടങ്ങി

ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ തലയ്ക്ക് 20 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച നാല് നക്സലുകള്‍ കീഴടങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനം സന്ദർശിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് കീഴടങ്ങല്‍. ഷാ ഇന്ന് രാത്രി റായ്പൂരില്‍ എത്തുകയും നാളെ ദന്തേവാഡയില്‍ നടക്കുന്ന…
വഖഫ് ബില്ലിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്

വഖഫ് ബില്ലിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്

ഡൽഹി: വഖഫ് ഭേദഗതി ബില്ലിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കും. ബില്ലിനെ നിയമപരമായി നേരിടുമെന്നും ഉടന്‍ തന്നെ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു. 13 മണിക്കൂർ നീണ്ട മാരത്തോണ്‍ ചർച്ചകള്‍ക്കൊടുവിലാണ്…