Posted inLATEST NEWS NATIONAL
‘സൂക്ഷിച്ച് സംസാരിക്കണം, ഉത്തരം പറയാന്‍ സൗകര്യമില്ല’;ജബല്‍പൂരിനെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് സുരേഷ് ഗോപി
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മധ്യപ്രദേശിലെ ജബല്‍പൂരില്‍ വൈദികര്‍ നേരിട്ട ആക്രമണവും വഖഫുമായും ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകരോടാണ് സുരേഷ് ഗോപി പൊട്ടിത്തെറിച്ചത്. ‘നിങ്ങള്‍ ആരാ, ആരോടാണ് സംസാരിക്കുന്നത്. വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാണ്. ജനങ്ങളാണ് വലുത്.…









