Posted inLATEST NEWS NATIONAL
ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ: 16 നക്സലുകൾ കൊല്ലപ്പെട്ടു; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്ക്
സുക്മ : ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ 16 നക്സലുകൾ കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. കേർലാപാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിൽ രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്. നക്സൽ വിരുദ്ധ ഓപ്പറേഷനായി സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത…









