ശങ്കറിന്‍റെ സ്വത്ത് കണ്ടുകെട്ടിയ ഇഡി നടപടിക്ക് സ്റ്റേ

ശങ്കറിന്‍റെ സ്വത്ത് കണ്ടുകെട്ടിയ ഇഡി നടപടിക്ക് സ്റ്റേ

ചെന്നൈ: സിനിമ സംവിധായകൻ ശങ്കറിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടിയ ഇഡി നടപടിക്ക് സ്റ്റേ നൽകി മദ്രാസ് ഹൈക്കോടതി. 10 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിൻ്റെ നടപടി നിയമവിരുദ്ധമാണ് എന്ന് ചൂണ്ടികാട്ടി ശങ്കർ നല്‍കിയ ഹര്‍ജി പരിഗണിച്ചു കോടതി ഇഡി…
മണിപ്പൂരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ബിഎസ്എഫ് ജവാന്മാര്‍ മരിച്ചു; 13 പേർക്ക് പരുക്ക്

മണിപ്പൂരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ബിഎസ്എഫ് ജവാന്മാര്‍ മരിച്ചു; 13 പേർക്ക് പരുക്ക്

ഇംഫാല്‍: മണിപ്പൂരില്‍ സൈനികരുമായി പോയ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു മൂന്ന് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു. മണിപ്പൂരിലെ സേനാപതി ജില്ലയിലെ ചങ്കൗബംഗിലുണ്ടായ അപകടത്തില്‍ 13 പേര്‍ക്ക് പരുക്കേറ്റു. രണ്ടുപേര്‍ സംഭവസ്ഥലത്തുവച്ചും മറ്റൊരാള്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മരിച്ചതെന്ന് സൈനിക വക്താവ് പറഞ്ഞു. മരിച്ചവരുടെ…
ഐപിഎല്ലിൽ പുകയിലയുടെയും മദ്യത്തിന്റെയും പരസ്യങ്ങൾ പാടില്ല; നിർദേശവുമായി കേന്ദ്രം

ഐപിഎല്ലിൽ പുകയിലയുടെയും മദ്യത്തിന്റെയും പരസ്യങ്ങൾ പാടില്ല; നിർദേശവുമായി കേന്ദ്രം

ന്യൂഡൽഹി: ഐപിഎൽ മത്സരങ്ങൾക്കിടെ സ്റ്റേഡിയം പരിസരത്ത് പുകയില, മദ്യം എന്നിവയുടെ പരസ്യങ്ങളും പ്രൊമോഷനുകളും നിരോധിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യൻ പ്രീമിയർ ലീഗിന് ധാർമ്മിക ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദേശം. മാർച്ച് 22ന് ആരംഭിക്കുന്ന ഐപിഎൽ സീസണിന് മുന്നോടിയായാണ്…
ആശാവര്‍ക്കര്‍മാര്‍ക്ക് 21,000 രൂപ നല്‍കണമെന്ന് കേരള എം പിമാര്‍ ലോക്സഭയിൽ

ആശാവര്‍ക്കര്‍മാര്‍ക്ക് 21,000 രൂപ നല്‍കണമെന്ന് കേരള എം പിമാര്‍ ലോക്സഭയിൽ

ന്യൂഡല്‍ഹി: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുടെ വിഷയം ലോക്‌സഭയില്‍ ഉന്നയിച്ച് കേരളത്തില്‍ നിന്നുള്ള യു ഡി എഫ് എം പി മാര്‍. കെ സി വേണുഗോപാല്‍, ശശി തരൂര്‍, വി കെ ശ്രീകണ്ഠന്‍ എന്നിവരാണ് വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചത്.…
പാർലമെന്റ് ബജറ്റ് സമ്മേളനം: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

പാർലമെന്റ് ബജറ്റ് സമ്മേളനം: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ന്യൂ‍ഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം. ധന ബിൽ ചർച്ചയ്ക്കെടുക്കുന്ന സമ്മേളനത്തിൽ ​ഗ്രാന്റുകൾക്ക് അനുമതി, മണിപ്പുരിലെ രാഷ്ട്രപതി ഭരണത്തിനു അം​ഗീകാരം, വഖഫ് ബിൽ പാസാക്കൽ എന്നിവയാണ് സർക്കാരിന്റെ പ്രധാന അജൻഡകൾ. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഏപ്രിൽ…
തെലങ്കാന ടണൽ ദുരന്തം; ഒരു മൃതദേഹ ഭാഗം കണ്ടെത്തി

തെലങ്കാന ടണൽ ദുരന്തം; ഒരു മൃതദേഹ ഭാഗം കണ്ടെത്തി

തെലങ്കാന: തെലങ്കാന നാഗർകുർണൂലിലെ ടണൽ അപകടത്തിൽ മൃതദേഹ ഭാഗം കണ്ടെത്തി. തകർന്ന ബോറിങ് മെഷീൻറെ ഇടയിൽ നിന്നായിരുന്നു മൃതദേഹ ഭാഗം കണ്ടെത്തിയത്. കൈയും മറ്റ് ചില മൃതദേഹ ഭാഗവുമാണ് കണ്ടെത്തിയത്. ഇത് ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കേരളത്തിൽ നിന്ന് തിരച്ചിലിനെത്തിച്ച കഡാവർ…
നെഞ്ചുവേദന; ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആശുപത്രിയില്‍

നെഞ്ചുവേദന; ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആശുപത്രിയില്‍

ഡല്‍ഹി: ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധന്‍കര്‍ ആശുപത്രിയില്‍. നെഞ്ചുവേദനയെ തുടര്‍ന്നാണ് ഉപരാഷ്ട്രപതിയെ ഡല്‍ഹി എംയിസില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഉപരാഷ്ട്രപതിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് എയിംസിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണറ്റ് പ്രവേശിപ്പിക്കുകയായിരുന്നു. ഉപരാഷ്ട്രപതിയുടെ ആരോഗ്യനില നിരീക്ഷിച്ച്‌ വരികയാണ് എന്ന്…
സുപ്രീം കോടതി മുൻ ജഡ്ജി വി. രാമസ്വാമി അന്തരിച്ചു

സുപ്രീം കോടതി മുൻ ജഡ്ജി വി. രാമസ്വാമി അന്തരിച്ചു

ചെന്നൈ: സുപ്രീം കോടതി മുൻ ജഡ്ജി വി. രാമസ്വാമി അന്തരിച്ചു. 96 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 1989 മുതൽ 1994 വരെ സുപ്രീം കോടതി ജഡ്ജി ആയിരുന്നു. ഇന്ത്യയിൽ ഇമ്പീച്ച്മെന്‍റ് നടപടികൾ നേരിട്ട ആദ്യ ജഡ്ജി കൂടിയാണ്…
പശുക്കടത്തെന്ന് ആരോപണം; ഉത്തർപ്രദേശിൽ യുവാവിനെ വെടിവെച്ച് പിടികൂടി പോലീസ്

പശുക്കടത്തെന്ന് ആരോപണം; ഉത്തർപ്രദേശിൽ യുവാവിനെ വെടിവെച്ച് പിടികൂടി പോലീസ്

പശുക്കടത്ത് ആരോപിച്ച് ഉത്തർപ്രദേശിൽ യുവാവിനെ പോലീസ് വെടിവെച്ച് പിടികൂടി. അഷ്റഫ് എന്ന യുവാവിനെയാണ് ഉത്തർപ്രദേശ് പോലീസ് വെടിവെച്ച് പിടികൂടിയത്. കാലിന് വെടിയേറ്റ അഷ്റഫിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പ്രതി വെടിയുതിർത്തതോടെ തിരിച്ച് വെടിവെക്കുകയായിരുന്നെനാണ് യു.പി പോലീസ് ആരോപിക്കുന്നത്.…
മണിപ്പൂരിൽ വീണ്ടും പ്രതിഷേധം; ഒരാൾ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും പ്രതിഷേധം; ഒരാൾ കൊല്ലപ്പെട്ടു

മണിപ്പൂർ: മണിപ്പൂരില്‍ ബസ് യാത്ര പുനരാരംഭിച്ചതിനെതിരെ വൻ പ്രതിഷേധം. ബസ് സര്‍വീസിന് നേരെ കുക്കി സംഘടനകള്‍ നടത്തിയ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പ്രതിഷേധക്കാരില്‍ ഒരാളായ ലാല്‍ ഗൗതംങ് സിംഗ്‌സിറ്റ് (30) എന്നയാളാണ് കൊല്ലപ്പെട്ടത്. ബസ് സർവീസ് തടഞ്ഞവര്‍ക്കെതിരെ സുരക്ഷാ സേന ലാത്തിച്ചാര്‍ജം…