സ്വകാര്യ ചാന്ദ്രദൗത്യമായ എയ്റോ സ്പേസിന്റെ ബ്ലൂ ഗോസ്റ്റ് മിഷൻ 1 വിജയം; ചന്ദ്രോപരിതലത്തില്‍ ലാൻഡ് ചെയ്തു

സ്വകാര്യ ചാന്ദ്രദൗത്യമായ എയ്റോ സ്പേസിന്റെ ബ്ലൂ ഗോസ്റ്റ് മിഷൻ 1 വിജയം; ചന്ദ്രോപരിതലത്തില്‍ ലാൻഡ് ചെയ്തു

വാഷിംഗ്ടണ്‍: ചരിത്രമെഴുതി അമേരിക്കന്‍ കമ്പനി ഫയര്‍ഫ്ലൈ എയറോസ്പേസിന്‍റെ ബ്ലൂ ഗോസ്റ്റ് ലാൻഡര്‍. ചന്ദ്രനില്‍ സുരക്ഷിതമായി ഇറങ്ങുന്ന രണ്ടാമത്തെ സ്വകാര്യ ലാന്‍ഡറാണ് ബ്ലൂ ഗോസ്റ്റ് ലാൻഡർ. ലാന്‍ഡിംഗ് സമ്പൂര്‍ണ വിജയമാക്കുന്ന ആദ്യത്തെ സ്വകാര്യ ലാന്‍ഡറും ബ്ലൂ ഗോസ്റ്റ് ലാൻഡർ തന്നെയാണ്. നാസയുമായി ചേർന്നാണ്…
മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു

മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു

മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ കർഫ്യു പ്രഖ്യാപിച്ചു. രാത്രി എട്ട് മണി മുതല്‍ പുലർച്ചെ അഞ്ചുമണി വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ മജിസ്ട്രേറ്റിൻ്റേതാണ് ഈ നടപടി. ഇനിയൊരു ഉത്തരം ഉണ്ടാകുന്നതുവരെ കർഫ്യൂ തുടരുമെന്നും നിർദേശമുണ്ട്. പൊതു സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനായി ആയുധങ്ങളോ…
ഹിമാചലില്‍ വിനോദയാത്രക്ക് പോയ കോളജ് സംഘം മണ്ണിടിച്ചിലില്‍ കുടുങ്ങി

ഹിമാചലില്‍ വിനോദയാത്രക്ക് പോയ കോളജ് സംഘം മണ്ണിടിച്ചിലില്‍ കുടുങ്ങി

കാസറഗോഡ്: ചീമേനി എൻജിനീയറിങ് കോളേജില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളും അധ്യാപകരും ഹിമാചല്‍ പ്രദേശില്‍ കുടുങ്ങി. കഴിഞ്ഞ 20 നാണ് ഇലക്ടോണിക്‌സ് ബ്രാഞ്ചിലേയും കമ്പ്യൂട്ടർ ബ്രാഞ്ചിലേയും വിദ്യാർഥികള്‍ യാത്രയ്ക്ക് പോയത്. കുളു മണാലിയിലെത്തിയ സംഘം മഞ്ഞ്…
ക്രിപ്റ്റോകറൻസി തട്ടിപ്പ് കേസ്: വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തമന്ന

ക്രിപ്റ്റോകറൻസി തട്ടിപ്പ് കേസ്: വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തമന്ന

ചെന്നൈ: ക്രിപ്റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന വാർത്തകള്‍ വ്യാജമാണെന്ന് നടി തമന്ന. തനിക്കെതിരെ വ്യാജ വാർത്തകള്‍ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തമന്ന പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ക്രിപ്റ്റോ കറൻസി തട്ടിപ്പില്‍ തമന്നയെയും കാജല്‍ അഗർവാളിനെയും പുതുച്ചേരി പോലീസ് ചോദ്യം…
പാക്കിസ്ഥാനില്‍ ജുമുഅ നിസ്‌കാരത്തിനിടെ ചാവേര്‍ സ്ഫോടനം; അഞ്ചുപേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരുക്ക്

പാക്കിസ്ഥാനില്‍ ജുമുഅ നിസ്‌കാരത്തിനിടെ ചാവേര്‍ സ്ഫോടനം; അഞ്ചുപേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരുക്ക്

ഇസ്‌ലാമാബാദ്: വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ജുമുഅ നിസ്‌കാരത്തിനിടെയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരുക്കേറ്റു. മത പുരോഹിതനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ മൗലാന ഹാമിദുല്‍ ഹഖ് ഹഖാനി ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്രസയുടെ പ്രധാനഹാളിലായിരുന്നു സ്‌ഫോടനം നടന്നത്.…
ഉത്തരാഖണ്ഡില്‍ മഞ്ഞിടിച്ചില്‍; 57 തൊഴിലാളികള്‍ കുടുങ്ങി, 15 പേരെ രക്ഷപെടുത്തി

ഉത്തരാഖണ്ഡില്‍ മഞ്ഞിടിച്ചില്‍; 57 തൊഴിലാളികള്‍ കുടുങ്ങി, 15 പേരെ രക്ഷപെടുത്തി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞിടിച്ചില്‍. റോഡ് പണിക്കെത്തിയ 57 തൊഴിലാളികള്‍ മഞ്ഞിനടിയില്‍ കുടുങ്ങി. 15 പേരെ രക്ഷപ്പെടുത്തി. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ബി ആര്‍ ഒ ക്യാമ്പിന് സമീപത്തായാണ് മഞ്ഞിടിച്ചിലുണ്ടായത്. ഹിമപാതത്തില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. എന്‍ ഡി ആര്‍…
മത്സ്യബന്ധനബോട്ടിന് തീപിടിച്ചു; 20 പേരെ രക്ഷപ്പെടുത്തി

മത്സ്യബന്ധനബോട്ടിന് തീപിടിച്ചു; 20 പേരെ രക്ഷപ്പെടുത്തി

മഹാരാഷ്ട്രയിലെ അലിബാഗിനടുത്തുള്ള കടലില്‍ ബോട്ടിന് തീപിടിച്ചു. ബോട്ടിന്റെ 80 ശതമാനവും കത്തിനശിച്ചെങ്കിലും ആര്‍ക്കും പരുക്കുകളോ മരണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവസമയത്ത് 20 മത്സ്യത്തൊഴിലാളികള്‍ കപ്പലിലുണ്ടായിരുന്നു. എല്ലാവരെയും രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ സൂചനയുണ്ട്. മീന്‍വലക്ക്…
തെലങ്കാന തുരങ്ക അപകടം; രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ തെർമോസ് കട്ടർ എത്തിച്ചു

തെലങ്കാന തുരങ്ക അപകടം; രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ തെർമോസ് കട്ടർ എത്തിച്ചു

തെലങ്കാന: തെലങ്കാന തുരങ്ക അപകടത്തിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിനായുള്ള ശ്രമങ്ങൾ ഊർജിതമാക്കി. വ്യാഴാഴ്ച വൈകീട്ടോടെ തിരച്ചിലിനായി തെർമോസ് കട്ടർ എത്തിച്ചു. തെലങ്കാനയിലെ നാഗർ കൂർണിലിലെ ശ്രീശൈലം ഇടതുകര കനാൽ ടണൽ തകർന്നാണ് അപകടമുണ്ടായത്. നിലവിൽ എട്ടോളം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനത്തിന് തടസ്സമായി…
റോഡ് മുറിച്ചു കടന്ന പുലിയെ ബൈക്ക് ഇടിച്ചു; യാത്രക്കാരന് പരുക്ക്

റോഡ് മുറിച്ചു കടന്ന പുലിയെ ബൈക്ക് ഇടിച്ചു; യാത്രക്കാരന് പരുക്ക്

കേരള - തമിഴ്നാട് അതിർത്തിയില്‍ കമ്പിപ്പാലത്ത് പുലിയെ ബെെക്കിടിച്ചു. ഇടിയുടെ ആഘാതത്തില്‍ പുലിയും ബെെക്ക് യാത്രക്കാരനും റോഡില്‍ വീണു. പുലി റോഡ് മുറിച്ച്‌ കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബോധം പോയി കുറച്ച്‌ നേരം റോഡില്‍ കിടന്ന പുലി പിന്നീട് കാട്ടിലേക്ക് ഓടിപ്പോയി.…
അസമില്‍ ഭൂചലനം; 5.0 തീവ്രത രേഖപ്പെടുത്തി

അസമില്‍ ഭൂചലനം; 5.0 തീവ്രത രേഖപ്പെടുത്തി

ഗുവാഹത്തി: അസമിലെ മോറിഗോണിൽ ഭൂചലനം. റിക്ടർസ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.തലസ്ഥാനമായ ഗുവാഹത്തിയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. മോറിഗോണില്‍ 16 കിലോമീറ്റർ ആഴത്തിൽ രാത്രി 2:25 ഓടെയാണ് ഭൂചലനം ഉണ്ടായതെന്ന് ഭൂകമ്പ നിരീക്ഷണ ഏജൻസി…