ഉദരസംബന്ധമായ അസുഖം; സോണിയ ഗാന്ധി ആശുപത്രിയില്‍

ഉദരസംബന്ധമായ അസുഖം; സോണിയ ഗാന്ധി ആശുപത്രിയില്‍

ന്യൂഡൽഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധി ആശുപത്രിയില്‍. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് സോണിയയെ സര്‍ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗ്യാസ്‌ട്രോ എന്ററോളജി വിദഗ്ധന്‍ ഡോ. സമീരന്‍ നന്‍ഡിയുടെ…
കാറിൽ ബോംബ് വെച്ച് തകർക്കും; ഷിൻഡെയ്ക്ക് വീണ്ടും വധഭീഷണി

കാറിൽ ബോംബ് വെച്ച് തകർക്കും; ഷിൻഡെയ്ക്ക് വീണ്ടും വധഭീഷണി

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെക്ക് വീണ്ടും വധഭീഷണി. ഷിൻഡെയുടെ കാറ് ബോംബ് വെച്ച് തകർക്കുമെന്നാണ് ഭീഷണി. വ്യാഴാഴ്ച രാവിലെ ഗുർഗാവോണിലെയും ജെ.ഐ മാർഗിലെയും പോലീസ് സ്റ്റേഷനുകളിലും മന്ത്രാലയ കൺ​ട്രോൾ റൂമിലുമാണ് സന്ദേശം ലഭിച്ചത്. ഭീഷണിയെ തുടർന്ന് ഷിൻഡെയുടെ…
സംവിധായകന്‍ ഷങ്കറിന്റെ 10.11 കോടിയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

സംവിധായകന്‍ ഷങ്കറിന്റെ 10.11 കോടിയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ എസ്. ശങ്കറിൻ്റെ 10.11 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി. എന്തിരൻ സിനിമയുമായി ബന്ധപ്പെട്ട് ആണ് സംവിധായകൻ ശങ്കറിന്റെ സ്വത്തുക്കള്‍ ഇ ഡി മരവിപ്പിച്ചത്. 10.11 കോടി രൂപയാണ് കണ്ടുകെട്ടിയ ആസ്തികളുടെ ആകെ മൂല്യം.…
ഒടിടി പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല ഉള്ളടക്കം; കര്‍ശന നിയന്ത്രണവുമായി കേന്ദ്ര സർക്കാർ

ഒടിടി പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല ഉള്ളടക്കം; കര്‍ശന നിയന്ത്രണവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഒടിടി പ്ലാറ്റ്ഫോമുകൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. 2021ലെ ഐടി നിയമത്തിലെ ചട്ടങ്ങൾ പാലിക്കണമെന്ന് നിർദേശം നൽകി. ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. 'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്' ഷോയിലെ അശ്ലീല തമാശ വിവാദങ്ങൾക്കിടയാണ് നിർദ്ദേശം. ഒടിടിക്കും ബ്രോഡ്കാസ്റ്റിംഗ്…
അസം കല്‍ക്കരി ഖനി അപകടം; 44 ദിവസത്തെ തിരച്ചിലിനൊടുവിൽ 5 തൊഴിലാളികളുടെ മൃതദേഹം കൂടി കണ്ടെത്തി, മരണം ഒമ്പതായി

അസം കല്‍ക്കരി ഖനി അപകടം; 44 ദിവസത്തെ തിരച്ചിലിനൊടുവിൽ 5 തൊഴിലാളികളുടെ മൃതദേഹം കൂടി കണ്ടെത്തി, മരണം ഒമ്പതായി

അസമിലെ ദിമഹസാഓ ജില്ലയിലെ ഉമ്രാംഗ്സോ കല്‍ക്കരി ഖനിയിലെ പ്രളയത്തില്‍ കാണാതായവരില്‍ അഞ്ച് ഖനി തൊഴിലാളികളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. അവശേഷിക്കുന്ന അഞ്ച് ഖനിത്തൊഴിലാളികളുടെ മൃതശരീരങ്ങള്‍ ഖനിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടു വന്നെന്നും അവയവങ്ങള്‍ തിരിച്ചറിയാനുള്ള…
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രേഖ ഗുപ്ത

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രേഖ ഗുപ്ത

ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു. ഡല്‍ഹി രാംലീല മൈതാനിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി, അമിത് ഷാ, രാജ്‌നാഥ് സിങ്, ജെപി നദ്ദ, അടക്കം കേന്ദ്രമന്ത്രിമാരും വിവിധ എന്‍ഡിഎ മുഖ്യമന്ത്രിമാരും സന്നിഹിതരായിരുന്നു. ബിജെപി മഹിളാ മോര്‍ച്ച ദേശീയ ഉപാധ്യക്ഷയും,…
ജിമ്മിൽ 270 കിലോ ഉയർത്തുന്നതിനിടെ കഴുത്ത് ഒടിഞ്ഞു; ദേശീയ ഭാരോദ്വഹന താരം മരിച്ചു

ജിമ്മിൽ 270 കിലോ ഉയർത്തുന്നതിനിടെ കഴുത്ത് ഒടിഞ്ഞു; ദേശീയ ഭാരോദ്വഹന താരം മരിച്ചു

ജിമ്മിൽ 270 കിലോ ഉയർത്തുന്നതിനിടെ കഴുത്ത് ഒടിഞ്ഞതിനെ തുടർന്ന് ദേശീയ ഭാരോദ്വഹന താരം മരിച്ചു. രാജസ്ഥാനിലെ ബികാനറിലെ ജിമ്മിലാണ് 17കാരിയായ ദേശീയ പവർ പവർലിഫ്റ്റിംഗിൽ സ്വർണം നേടിയ യാഷ്തിക ആചാര്യ മരിച്ചത്. 270 കിലോ ഉയർത്തുന്നതിനിടെ ബാലൻസ് തെറ്റി വെയിറ്റ് ബാർ…
ഡൽഹിയെ വീണ്ടും വനിത നയിക്കും; രേഖാ ഗുപ്‌ത മുഖ്യമന്ത്രി, പർവേശ് വെർമ്മ ഉപമുഖ്യമന്ത്രി

ഡൽഹിയെ വീണ്ടും വനിത നയിക്കും; രേഖാ ഗുപ്‌ത മുഖ്യമന്ത്രി, പർവേശ് വെർമ്മ ഉപമുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബി.ജെ.പി. ഷാലിമാര്‍ ബാഗ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ രേഖ ഗുപ്തയാണ് ഡല്‍ഹിയിലെ ബിജെപി സര്‍ക്കാരിനെ നയിക്കുക. രാജ്യതലസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്ന നാലാമത്തെ വനിതയാകും രേഖ ഗുപ്ത. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവര്‍ക്ക് ശേഷം…
സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷക്കുള്ള അപേക്ഷ തീയ്യതി വീണ്ടും നീട്ടി

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷക്കുള്ള അപേക്ഷ തീയ്യതി വീണ്ടും നീട്ടി

ന്യൂഡൽഹി: സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 21 വരെ നീട്ടി. സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷക്കും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പ്രിലിമിനറി പരീക്ഷക്കും അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 21 വൈകുന്നേരം ആറ് മണി വരെ നീട്ടിയിരിക്കുന്നതായി…
ലേഖന വിവാദം; ശശി തരൂരിനെ വിളിപ്പിച്ച് രാഹുല്‍ ഗാന്ധി

ലേഖന വിവാദം; ശശി തരൂരിനെ വിളിപ്പിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയേയും മോദി ട്രംപ് കൂടിക്കാഴ്ചയേയും പ്രശംസിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയെ വിളിപ്പിച്ച് ഹൈക്കമാന്‍ഡ്. ഇതിന്റെ അടിസ്ഥാനത്തില്‍ തരൂര്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ വസതിയില്‍ എത്തി. തരൂരുമായി സോണിയ…