നിരവധി പേർ അവസരം കാത്തിരിക്കുന്നു, മഹാ കുംഭമേളയുടെ തീയതി നീട്ടണം; അഖിലേഷ് യാദവ്

നിരവധി പേർ അവസരം കാത്തിരിക്കുന്നു, മഹാ കുംഭമേളയുടെ തീയതി നീട്ടണം; അഖിലേഷ് യാദവ്

ന്യൂഡല്‍ഹി: മഹാ കുംഭമേളയുടെ തീയതി നീട്ടണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് അഭ്യർഥിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. നിരവധിയാളുകള്‍ കുംഭമേളയില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിച്ച് യാത്ര തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ 75 ദിവസത്തെ മേളയാണ് നടന്നത്. ഇത്തവണ ദിവസം കുറവാണെന്നും അദ്ദേഹം…
അഞ്ച് മാസം മുമ്പ് പ്രസവിച്ചു, കുഞ്ഞിന്റെ പിതാവ് ഇലോൺ മസ്‌ക്; വെളിപ്പെടുത്തലുമായി ഇൻഫ്ലുവൻസർ

അഞ്ച് മാസം മുമ്പ് പ്രസവിച്ചു, കുഞ്ഞിന്റെ പിതാവ് ഇലോൺ മസ്‌ക്; വെളിപ്പെടുത്തലുമായി ഇൻഫ്ലുവൻസർ

സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിന്റെ കുഞ്ഞിന് താൻ ജന്മം നൽകിയെന്ന അവകാശവാദവുമായി ഇൻഫ്ലുവൻസ്. ആഷ്ലി സെന്റ് ക്ലെയറാണ് അവകാശവാദവുമായി എത്തിയത്. അഞ്ച് മാസം മുമ്പാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. ഇലോൺ മസ്കാണ് പിതാവെന്ന് യുവതി അവകാശപ്പെട്ടു. കുഞ്ഞിന്റെ സുരക്ഷയും…
നഴ്‌സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ: കാമുകൻ പിടിയിൽ

നഴ്‌സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ: കാമുകൻ പിടിയിൽ

നഴ്സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലാണ് സംഭവം ജൽന ഛത്രപതി സംഭാജിനഗറിലെ ആയുഷ്മാൻ ആശുപത്രിയിലെ നഴ്‌സായ മോണിക്ക സുമിത് നിർമലിന്റെ (30) മൃതദേഹമാണ് വെള്ളിയാഴ്ച ലാസൂരിനടുത്തുള്ള ഫാമിൽ നിന്ന് കണ്ടെടുത്തത്. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ ശൈഖ് ഇർഫാൻ ശൈഖ് പാഷയെ…
യൂട്യൂബ് ഷോയിലെ അശ്ലീല പരാമർശം; അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ

യൂട്യൂബ് ഷോയിലെ അശ്ലീല പരാമർശം; അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ

മുംബൈ: ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോയിലെ അശ്ലീല പരാമർശങ്ങളെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ. മന്ത്രി ആശിഷ് ഷെലാറിന്റെ നേതൃത്വത്തിലുള്ള സാംസ്‌കാരിക വകുപ്പിനെ വിഷയത്തിൽ അന്വേഷണം നടത്താൻ സർക്കാർ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. പിന്നാലെ മന്ത്രിയുടെ അധ്യക്ഷതയിൽ വകുപ്പിൽ വിളിച്ചുചേർത്ത യോഗത്തിനു…
മഹാകുംഭമേള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; പത്ത് മരണം

മഹാകുംഭമേള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; പത്ത് മരണം

പ്രയാഗ്രാജില്‍ മഹാകുംഭമേള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്ത് മരണം. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൊലേറോ കാറില്‍ സഞ്ചരിച്ചിരുന്ന ഛത്തീസ്ഗഢില്‍ നിന്നുള്ള യാത്രാസംഘത്തിലെ 10 പേരാണ് മരിച്ചത്. കാര്‍ മഹാകുംഭമേള കഴിഞ്ഞ് മടങ്ങുകയും…
ക്രിമിനൽ കേസുണ്ടെന്ന് കരുതി ജീവിക്കാനുള്ള സ്വാതന്ത്ര്യം അവഗണിക്കാനാവില്ല; സുപ്രീം കോടതി

ക്രിമിനൽ കേസുണ്ടെന്ന് കരുതി ജീവിക്കാനുള്ള സ്വാതന്ത്ര്യം അവഗണിക്കാനാവില്ല; സുപ്രീം കോടതി

ന്യൂഡൽഹി: ഒരാൾക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തു എന്ന കാരണത്താൽ ജീവിക്കാനും സ്വാതന്ത്ര്യത്തിനും ഉള്ള അവകാശം അവഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഗുണ്ടാ ആക്‌ട് പ്രകാരം മൂന്ന് പേർക്കെതിരെയുള്ള കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ സുധാൻഷു ധൂലിയയും അഹ്സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന ബെഞ്ചിന്റെ…
ജിയോ സിനിമയും ഡിസ്നി +ഹോട്ട്സ്റ്റാറും ലയിച്ചു; ഇനി ജിയോഹോട്ട്സ്റ്റാർ

ജിയോ സിനിമയും ഡിസ്നി +ഹോട്ട്സ്റ്റാറും ലയിച്ചു; ഇനി ജിയോഹോട്ട്സ്റ്റാർ

ജിയോ സിനിമയും ഡിസ്നി +ഹോട്ട്സ്റ്റാറും ലയിച്ചു. ഇനിമുതൽ ജിയോഹോട്ട്സ്റ്റാർ എന്ന ഒടിടി പ്ലാറ്റ്ഫോം ലഭ്യമാകും. ജിയോസിനിമയിലും ഡിസ്നി+ഹോട്ട്സ്റ്റാറിലും ലഭിച്ചിരുന്ന എല്ലാ കണ്ടന്റുകളും ഇനിമുതൽ ജിയോ ഹോട്ട്സ്റ്റാറിലും ലഭ്യമാകും. പത്തോളം ഭാഷകളിൽ ഉള്ളടക്കങ്ങൾ നൽകുന്ന ഒടിടി പ്ലാറ്റ്ഫോമാണിത്. നിലവിൽ എല്ലാ ഉപഭോക്താക്കൾക്കും സൗജന്യമാണിത്.…
സൈനിക പരിശീലന കേന്ദ്രത്തിൽ സ്ഫോടനം: ഒരാൾ കൊല്ലപ്പെട്ടു

സൈനിക പരിശീലന കേന്ദ്രത്തിൽ സ്ഫോടനം: ഒരാൾ കൊല്ലപ്പെട്ടു

മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലെ സൈനിക പരിശീലന കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു.  പതിനേഴുകാരനായ ഗംഗാറാം എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രാമു (23), മനോജ് (16) എന്നിവർക്കാണ് സ്ഫോടനത്തിൽ പരുക്കേറ്റിരിക്കുന്നതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (എഎസ്പി) സുനിൽ കുമാർ…
അനധികൃത സ്വത്ത് സമ്പാദനം; ജയലളിതയുടെ സ്വത്തുക്കൾ വിട്ടുനൽകണമെന്ന അവകാശികളുടെ ഹർജി തള്ളി സുപ്രീം കോടതി

അനധികൃത സ്വത്ത് സമ്പാദനം; ജയലളിതയുടെ സ്വത്തുക്കൾ വിട്ടുനൽകണമെന്ന അവകാശികളുടെ ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ സ്വത്തുക്കള്‍ വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് അവകാശികൾ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ബി. വി. നാഗരത്നയുടെയും സതീഷ് ചന്ദ്രശര്‍മ്മയുടെയും ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.…
പ്രണയാഭ്യാ‍ര്‍ഥന നിരസിച്ചു; വാലന്റൈൻസ് ദിനത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം

പ്രണയാഭ്യാ‍ര്‍ഥന നിരസിച്ചു; വാലന്റൈൻസ് ദിനത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം

ഹൈദരാബാദ്: വാലന്റൈൻസ് ദിനത്തില്‍ പ്രണയാഭ്യാ‍ർഥന നിരസിച്ചതില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. 23 വയസ്സുള്ള ആന്ധ്രാപ്രദേശിലെ പേരമ്പള്ളി സ്വദേശിനി ഗൗതമിയാണ് ആക്രമണത്തിന് ഇരയായത്. ഗുരുതര പരുക്കേറ്റ ഗൗതമി നിലവില്‍ ചികിത്സയിലാണ്. പ്രതിയായ ഗണേഷിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. ഗൗതമിയെ കൊല്ലാൻ പ്രതി…