Posted inLATEST NEWS NATIONAL
വിജയ്‌ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു
ചെന്നൈ: തമിഴഗ വെട്രി കഴഗം അധ്യക്ഷനും നടനുമായ വിജയ്ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റേതാണ് തീരുമാനം. രണ്ട് കമാൻഡോകള്‍ ഉള്‍പ്പെടെ 11 സിആർപിഎഫ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തിനാണ് സുരക്ഷാ ചുമതല. തമിഴ്‌നാടിനുള്ളില്‍ മാത്രമേ വിജയ്‌ക്ക് വൈ…









