Posted inLATEST NEWS NATIONAL
ഛത്തിസ്ഗഢില്‍ ഏറ്റുമുട്ടല്‍; 12 നക്‌സലൈറ്റുകളെ സുരക്ഷാ സേന വധിച്ചു
ഛത്തിസ്ഗഢിലെ ബിജാപുര്‍ ജില്ലയില്‍ 12 നക്‌സലൈറ്റുകളെ സുരക്ഷാ സേന വധിച്ചു. ഇന്ദ്രാവതി ദേശീയ പാര്‍ക്കിനു സമീപത്തെ വനപ്രദേശത്ത് ഇന്ന് രാവിലെയുണ്ടായ ഏറ്റുമുട്ടലിനിടെയാണ് നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടത്. മേഖലയില്‍ ഇപ്പോഴും വെടിവെപ്പ് തുടരുകയാണ്. മാഡെദ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബന്ദേപര-കൊറന്‍ജേദ് ഗ്രാമങ്ങള്‍ക്കിടയിലായുള്ള വനമേഖലയിലാണ് വെടിവെപ്പുണ്ടായതെന്ന്…









