ഡൽഹിയിൽ വോട്ടെണ്ണൽ തുടങ്ങി; തപാൽ വോട്ടുകളിൽ ബിജെപി മുന്നേറ്റം

ഡൽഹിയിൽ വോട്ടെണ്ണൽ തുടങ്ങി; തപാൽ വോട്ടുകളിൽ ബിജെപി മുന്നേറ്റം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്ന ഡ​ൽ​ഹി നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളില്‍ ബി.ജെ.പിയാണ് മുന്നില്‍. ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ അരവിന്ദ് കെജ്‌രിവാള്‍, മുഖ്യമന്ത്രി അതിഷി, മനീഷ് സിസോദിയ എന്നിവര്‍ പിന്നിലാണ്. നിലവില്‍ ബിജെപി 29 എഎപി 23 കോൺ​ഗ്രസ് 02…
ഡൽഹി ആർക്കൊപ്പമെന്ന് ഇന്നറിയാം 

ഡൽഹി ആർക്കൊപ്പമെന്ന് ഇന്നറിയാം 

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ ബാലറ്റുകൾ എണ്ണിയ ശേഷം വോട്ടിംഗ് മെഷീനിലേക്ക് കടക്കും. രാവിലെ 8. 30 ഓടെ ആദ്യ ഫല സൂചനകൾ ലഭ്യമാകും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 5000…
മഹാകുംഭമേളയില്‍ പങ്കെടുത്ത് ആരിഫ് മുഹമ്മദ് ഖാന്‍

മഹാകുംഭമേളയില്‍ പങ്കെടുത്ത് ആരിഫ് മുഹമ്മദ് ഖാന്‍

മഹാകുംഭമേളയില്‍ പങ്കെടുത്ത് ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ത്രിവേണി തീരത്ത് നടന്ന പ്രത്യേക പൂജയില്‍ പങ്കെടുത്ത ശേഷം ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്തു. ലോകമെമ്പാടും സമാധാനത്തിന്റെയും ഐക്യത്തിന്റെയും ദീപസ്തംഭമായി മഹാകുംഭമേള ജ്വലിക്കുകയാണെന്ന് ഗവര്‍ണര്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. 'ഭാരതത്തിന്റെ ആത്മീയ പൈതൃകത്തിന്റെ…
പാക് നുഴഞ്ഞുകയറ്റം; ക്യാപ്റ്റനടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു

പാക് നുഴഞ്ഞുകയറ്റം; ക്യാപ്റ്റനടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു

ഡല്‍ഹി: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറില്‍ ഇന്ത്യന്‍ സൈന്യം നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി. ഏഴ് പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരെ വധിച്ചു. ഭീകരരുടെ പിന്തുണയോടെ പാകിസ്ഥാന്‍ സൈന്യം ബട്ടല്‍ സെക്ടറിലെ ഒരു ഇന്ത്യന്‍ ആര്‍മി പോസ്റ്റ് ആക്രമിക്കാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്…
കുംഭമേളയില്‍ വീണ്ടും തീപിടിത്തം; ടെന്റുകള്‍ കത്തിനശിച്ചു

കുംഭമേളയില്‍ വീണ്ടും തീപിടിത്തം; ടെന്റുകള്‍ കത്തിനശിച്ചു

ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ കുഭമേള നഗരിയില്‍ വീണ്ടും തീപിടിത്തം. പ്രയാഗ്രാജിലെ ശങ്കരാചാര്യ മാര്‍ഗിലെ സെക്ടര്‍ 18ലാണ് ഇന്ന് രാവിലെ തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ നിരവധി ടെന്റുകള്‍ കത്തി നശിച്ചു. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഓള്‍ഡ് ജിടി റോഡിലെ തുള്‍സി ചൌരയിലെ…
റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ‌ബി‌ഐ) മോണിറ്ററി പോളിസി കമ്മിറ്റി (എം‌പി‌സി) ഇന്ന് റിപ്പോ നിരക്ക് കുറച്ചു. അ‍ഞ്ച് വർഷത്തിനുശേഷം ആദ്യമായാണ് റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചത്. 6.50 ശതമാനത്തില്‍ നിന്ന് 6.25 ശതമാനമായാണ് കുറച്ചത്.ഇതോടെ വായ്പാ പലിശ…
പരിശീലന പറക്കലിനിടെ യുദ്ധവിമാനം തകര്‍ന്നുവീണു

പരിശീലന പറക്കലിനിടെ യുദ്ധവിമാനം തകര്‍ന്നുവീണു

മധ്യപ്രദേശില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു. പൈലറ്റുമാര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. മിറാഷ് 2000 യുദ്ധവിമാനമാണ് തകര്‍ന്ന് വീണത്. പതിവ് പരിശീലന പറക്കലിനിടെയാണ് അപകടം സംഭവിച്ചത്. അപകട കാരണം വ്യക്തമല്ല. വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. TAGS : LATEST NEWS SUMMARY : The…
ഇന്ത്യക്കാരെ വിലങ്ങിട്ട് തിരികെയെത്തിച്ച സംഭവം; ലോകസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

ഇന്ത്യക്കാരെ വിലങ്ങിട്ട് തിരികെയെത്തിച്ച സംഭവം; ലോകസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

ന്യൂഡൽഹി: യു.എസിൽ അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ ഇന്ത്യക്കാരെ വിലങ്ങണിയിച്ച് സൈനിക വിമാനത്തിൽ ഇന്ത്യയിലെത്തിച്ച സംഭവത്തിൽ പാർലമെന്‍റിൽ പ്രതിപക്ഷ പ്രതിഷേധം. സഭ ചേർന്നപ്പോൾ തന്നെ പ്രതിപക്ഷ  ബഹളത്തെ തുടര്‍ന്ന് ഉച്ചവരെ ലോക്സഭ നടപടികൾ സ്പീക്കർ ഓം ബിർള നിർത്തിവെച്ചു. വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട്…
ഡൽഹി വോട്ടെടുപ്പ്‌: ബിജെപിയുടെ തിരിച്ചുവരവ് പ്രവചിച്ച് എക്സിറ്റ് പോളുകൾ

ഡൽഹി വോട്ടെടുപ്പ്‌: ബിജെപിയുടെ തിരിച്ചുവരവ് പ്രവചിച്ച് എക്സിറ്റ് പോളുകൾ

ന്യൂഡൽഹി: ഡൽഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്‌ പൂർത്തിയായി. 70 മണ്ഡലങ്ങളിലായി 57.85% പോളിങ്‌ രേഖപ്പെടുത്തി. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിങ് വൈകുന്നേരം ആറ്‌ കഴിഞ്ഞാണ്‌ അവസാനിച്ചത്‌. എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രഖ്യാപിച്ചു തുടങ്ങി. ഡൽഹി ബിജെപി പിടിക്കുമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ…
അനധികൃത കുടിയേറ്റം; ഇന്ത്യക്കാരുമായുള്ള ആദ്യ യുഎസ് വിമാനം അമൃത്സറില്‍ എത്തി

അനധികൃത കുടിയേറ്റം; ഇന്ത്യക്കാരുമായുള്ള ആദ്യ യുഎസ് വിമാനം അമൃത്സറില്‍ എത്തി

അമേരിക്കയില്‍ നിന്നും കയറ്റിവിട്ട അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം പഞ്ചാബിലെ അമൃത്സറില്‍ ഇറങ്ങി. യുഎസ് സൈനിക വിമാനം സി 17 ആണ് അമൃത്സറിലെ ശ്രീ ഗുരുരാംദാസ്ജി അന്തർദേശീയ വിമാനത്താവളത്തില്‍ ഇറങ്ങിയത്. 25 സ്ത്രീകളും 10 കുട്ടികളുമടക്കം 100 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരാണ് വിമാനത്തിലുണ്ടായത്.…