ആദായ നികുതിയിൽ വൻ ഇളവുമായി കേന്ദ്ര ബജറ്റ്; 12 ലക്ഷം വരെ ആദായ നികുതി ഇല്ല, മധ്യവർഗത്തിന് ആശ്വാസം

ആദായ നികുതിയിൽ വൻ ഇളവുമായി കേന്ദ്ര ബജറ്റ്; 12 ലക്ഷം വരെ ആദായ നികുതി ഇല്ല, മധ്യവർഗത്തിന് ആശ്വാസം

ന്യൂഡല്‍ഹി: രാജ്യത്തെ മധ്യവര്‍ഗത്തിന് ഏറെ ആശ്വാസം പകര്‍ന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. ബജറ്റില്‍ ആദായ നികുതി പരിധി ഉയർത്തി. 12 ലക്ഷം വരെ ഇനി ആദായ നികുതിയില്ല. ആദായ നികുതി ഘടന ലഘൂകരിക്കും. നികുതിദായകരുടെ സൗകര്യം പരിഗണിക്കും. ആദായ…
മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗള അന്തരിച്ചു

മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗള അന്തരിച്ചു

ന്യുഡല്‍ഹി: മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗള അന്തരിച്ചു. 79 വയസ്സായിരുന്നു. അപ്പോളോ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയായിരുന്നു അന്ത്യമെന്ന് മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. എസ് വൈ ഖുറേഷി അറിയിച്ചു. ഇന്ത്യയുടെ പതിനാറാമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു നവീന്‍ ചൗള. ബിബി…
ബജറ്റ് സമ്മേളനം; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

ബജറ്റ് സമ്മേളനം; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

ന്യൂഡൽഹി: കേന്ദ്രബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയില്‍ അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷം സഭയില്‍നിന്നും ഇറങ്ങിപ്പോയി. കുംഭമേളയെ ചൊല്ലിയുള്ള ബഹളത്തിനൊടുവിലാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്. നിർമല അവതരണത്തിനായി എഴുന്നേറ്റപ്പോള്‍ മുതല്‍ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. ശേഷമായിരുന്നു ഇറങ്ങിപ്പോക്ക്. മധ്യവർഗത്തിൻ്റെ ശക്തി കൂട്ടുന്ന ബജറ്റെന്ന പ്രഖ്യാപനത്തോടെയാണ്…
കേന്ദ്ര ബജറ്റ്; കാര്‍ഷിക മേഖലക്കും ഗ്രാമീണ വികസനത്തിനും ഊന്നല്‍, പ്രഖ്യാപനങ്ങള്‍ ഇങ്ങനെ…

കേന്ദ്ര ബജറ്റ്; കാര്‍ഷിക മേഖലക്കും ഗ്രാമീണ വികസനത്തിനും ഊന്നല്‍, പ്രഖ്യാപനങ്ങള്‍ ഇങ്ങനെ…

ന്യൂഡല്‍ഹി: മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്തി നിര്‍മല സീതാരാമന്‍ പാർലമെന്‍റിൽ അവതരിപ്പിച്ചു. കാര്‍ഷിക മേഖലക്കും ഗ്രാമീണ വികസനത്തിനും ഊന്നല്‍ നല്‍കുന്ന തരത്തിലാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍. സംസ്ഥാനങ്ങളുമായി ചേർന്ന് പ്രധാനമന്ത്രി ധൻധാന്യ കൃഷിയോജന പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി പറഞ്ഞു.…
വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല

ന്യൂഡൽഹി: കേന്ദ്ര ബഡ്‌ജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെ രാജ്യത്ത് പാചക വാതക സിലിണ്ടർ വില കുറച്ച് എണ്ണ വിപണന കമ്പനികൾ. വാണിജ്യ സിലണ്ടറിന് ഏഴ് രൂപയാണ് കുറച്ചത്. 19 കിലോഗ്രാം സിലിണ്ടറുകളുടെ നിരക്കാണ് കുറച്ചിരിക്കുന്നത്. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി. വിലകുറച്ചതോടെ ഡല്‍ഹിയില്‍,…
അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്‌സിയോം–4 ദൗത്യം; ശുഭാംശു ശുക്ല മിഷൻ പൈലറ്റ്‌

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്‌സിയോം–4 ദൗത്യം; ശുഭാംശു ശുക്ല മിഷൻ പൈലറ്റ്‌

ഫ്‌ളോറിഡ: അന്താരാഷ്‌ട്ര ബഹിരാകാശനിലയിത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാകാൻ 39 കാരനായ ശുഭാൻഷു ശുക്ല.  ഐഎസ്‌ആർഒയുടെ ഗഗൻയാൻ ദൗത്യ കമാൻഡറും വ്യോമസേനയിലെ യുദ്ധവിമാന പൈലറ്റും ഗ്രൂപ്പ് ക്യാപ്റ്റനുമായ ശുഭാൻഷുവിനെ ആക്‌സിയോം ദൗത്യം 4 ന്റെ (Ax-4) പൈലറ്റായി തിരഞ്ഞെടുത്തു. നാസയും ഐഎസ്ആർഒയും സ്വകാര്യ…
കേന്ദ്ര ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടായേക്കും

കേന്ദ്ര ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടായേക്കും

ന്യൂഡൽഹി: പ്രതീക്ഷയോടെ രാജ്യം കാത്തിരിക്കുന്ന യൂണിയൻ ബജറ്റ് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ധനകാര്യ മന്ത്രിയുടെ ബജറ്റ് പ്രസം​ഗം. ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി എട്ട് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രി എന്ന…
പഞ്ചാബില്‍ വാഹനപകടത്തിൽ 11 മരണം; നിരവധി പേർക്ക് പരുക്ക്

പഞ്ചാബില്‍ വാഹനപകടത്തിൽ 11 മരണം; നിരവധി പേർക്ക് പരുക്ക്

പഞ്ചാബ്: പഞ്ചാബിലെ ഫിറോസ്പുരിലുണ്ടായ വാഹനപകടത്തിൽ 11 പേർ മരിച്ചു. ഗോലുകാമോർ വില്ലേജിൽ വെച്ചാണ് അപകടമുണ്ടായത്. പിക്കപ്പ് വാനും എതിർദിശയിൽ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ജലാലാബാദിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനില്‍ ഇരുപതിലധികം ആളുകൾ ഉണ്ടായിരുന്നു. ഇതില്‍ മിക്കവരും ഹോട്ടൽ തൊഴിലാളികളാണ്. കനത്ത…
സ്വകാര്യ മേഖലയിലെ ജോലിസമയത്തിൽ മാറ്റം; ഓവർ ടൈം നിയമത്തിൽ ഭേ​ദ​ഗതി

സ്വകാര്യ മേഖലയിലെ ജോലിസമയത്തിൽ മാറ്റം; ഓവർ ടൈം നിയമത്തിൽ ഭേ​ദ​ഗതി

ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ മേഖലയിലെ ജോലിസമയത്തിൽ മാറ്റങ്ങൾ നിർദേശിച്ച് സാമ്പത്തിക സർവേ. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരൻ തയ്യാറാക്കി ധനമന്ത്രി നിർമല സീതാരാമൻ വെള്ളിയാഴ്ച പാർലമെൻ്റിൽ അവതരിപ്പിച്ച സർവേ റിപ്പോർട്ടിലാണ് ഓവർടൈം അടക്കമുള്ള വിഷയങ്ങളിൽ മാറ്റങ്ങൾ നിർദേശിച്ചിരിക്കുന്നത്. ജീവനക്കാരുടെ…
നിയമസഭാ തിരഞ്ഞെടുപ്പിന് 5 ദിവസം മാത്രം, ഡൽഹി ആംആദ്മിയിൽ പൊട്ടിത്തെറി; ഏഴ് എംഎൽഎമാർ രാജിവെച്ചു

നിയമസഭാ തിരഞ്ഞെടുപ്പിന് 5 ദിവസം മാത്രം, ഡൽഹി ആംആദ്മിയിൽ പൊട്ടിത്തെറി; ഏഴ് എംഎൽഎമാർ രാജിവെച്ചു

ന്യൂഡൽഹി : നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മി പാർട്ടിയിൽ നിന്ന് ഏഴ് സിറ്റിങ് എംഎൽഎമാർ രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിന് പിന്നാലെയാണ് രാജി. ത്രിലോക്പുരിയിൽ നിന്നുള്ള രോഹിത് മെഹ്‌റൗലിയ, കസ്തൂർബാ നഗറിൽ നിന്നുള്ള മദൻലാൽ എന്നിവരും ജനക്പുർ, പാല,…