Posted inLATEST NEWS NATIONAL
പൂഞ്ചിൽ നുഴഞ്ഞുകയറ്റശ്രമം; ആയുധധാരികളായ 2 ഭീകരരെ സൈന്യം കൊലപ്പെടുത്തി
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച 2 ഭീകരരെ സൈന്യം കൊലപ്പെടുത്തി. പൂഞ്ച് ജില്ലയിലെ ഖാരി കർമ്മാ പ്രദേശത്താണ് സംഭവം. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. പൂഞ്ച് സെക്ടറിലെ നിയന്ത്രണ രേഖയിൽ…









