Posted inLATEST NEWS NATIONAL
ക്ലാസ്മുറിയില്‍ താലികെട്ട്: വിദ്യാര്‍ഥിയെ വിവാഹം കഴിച്ച് അധ്യാപിക
കൊല്‍ക്കത്ത: ക്ലാസ്‌റൂമില്‍ വിദ്യാർഥിയെ അധ്യാപിക വിവാഹം ചെയ്യുന്നതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വിവാദം ശക്തമാകുന്നു. കൊല്‍ക്കത്തയില്‍ നിന്ന് 150 കി.മി അകലെയുള്ള നദിയയിലെ ഹരിഘട്ട ടെക്നോളജി കോളജിലാണ് വിവാദ സംഭവം. വിവാഹത്തിന്റെ ഭാഗമായുള്ള ഹല്‍ദി ആഘോഷത്തിന്റെയും വധൂവരൻമാർ പരസ്പരം മാലയിടുന്നതുമടക്കമുള്ള…









