Posted inLATEST NEWS NATIONAL
ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ കളിച്ചു കൊണ്ടിരിക്കെ 2 വയസ്സുകാരൻ താഴെവീണു; അത്ഭുതകരമായി രക്ഷപ്പെടുത്തി ഓട്ടോ ഡ്രൈവര്‍
മുംബൈ: ഫ്ലാറ്റിന്‍റെ മൂന്നാം നിലയില്‍ നിന്ന് വീണ രണ്ടു വയസ്സുകാരന് ഓടിയെത്തിയ ഓട്ടോ ഡ്രൈവര്‍ രക്ഷകനായി. മുംബൈ ഡോംബിലിയിലാണ് അത്ഭുതകരമായ രക്ഷപ്പെടല്‍. ശനിയാഴ്ച്ച രാവിലെയാണ് സംഭവം. ഡോംബിവാലി വെസ്റ്റിലെ ദേവിച പാട പ്രദേശത്ത് താമസിക്കുന്ന കുട്ടിയാണ് അപകടത്തിൽ പെട്ടത്. ഓട്ടോ ഡ്രൈവര്‍…









