ടെറസിന് മുകളില്‍ നിന്ന് കുരങ്ങന്മാർ തള്ളിയിട്ട വിദ്യാര്‍ഥിനി മരിച്ചു

ടെറസിന് മുകളില്‍ നിന്ന് കുരങ്ങന്മാർ തള്ളിയിട്ട വിദ്യാര്‍ഥിനി മരിച്ചു

പറ്റ്ന: ടെറസിന് മുകളില്‍ നിന്ന് കുരങ്ങന്മാർ തള്ളിയിട്ടതിനെ തുടർന്ന് പത്താം ക്ലാസ്സുകാരി മരിച്ചു. ബിഹാറില്‍ സിവാൻ ജില്ലയിലാണ് സംഭവം. പ്രിയ കുമാർ (15) ആണ് മരിച്ചത്. തണുപ്പായതിനാല്‍ ടെറസിലെ വെയില്‍ കൊണ്ട് പഠിക്കുകയായിരുന്ന കുട്ടിയാണ് കുരങ്ങമാരുടെ ആക്രമണത്തില്‍ മരണപ്പെട്ടത്. കുട്ടി പഠിച്ചു…
എം.ടി. വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍

എം.ടി. വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍

ന്യൂഡൽഹി: അന്തരിച്ച വിഖ്യാത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്ക് രാജ്യത്തിൻ്റെ ആദരം. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് പ്രഖ്യാപിച്ചു. സാഹിത്യം വിദ്യാഭ്യാസം വിഭാഗത്തിലാണ് എംടിക്ക് രാജ്യത്തിൻ്റെ ആദരം. എം.ടി. വാസുദേവൻ നായർ ഉൾപ്പെടെ ഏഴുപേർ…
പത്മശ്രീ പുരസ്കാരം; ആദ്യ ഘട്ട പട്ടിക പ്രഖ്യാപിച്ചു, രണ്ട് മലയാളികൾക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ

പത്മശ്രീ പുരസ്കാരം; ആദ്യ ഘട്ട പട്ടിക പ്രഖ്യാപിച്ചു, രണ്ട് മലയാളികൾക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ

ഡല്‍ഹി: പത്മശ്രീ പുരസ്കാരത്തിന്‍റെ ആദ്യ ഘട്ട പട്ടിക പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ പത്മശ്രീ പുരസ്കാരം നേടിയ 31 പേരുടെ പട്ടികയാണ് ഇന്ന് പുറത്തുവന്നത്. തമിഴ്നാട്ടിൽ നിന്നുള്ള വാദ്യ സംഗീതഞ്ജൻ വേലു ആശാൻ, പാരാ അതലറ്റ് ഹർവീന്ദ്രർ സിങ്ങ്, കുവൈത്തിലെ യോഗ പരിശീലക ഷെയ്ക…
ബോളിവുഡ് സുന്ദരി ഇനി സന്യാസിനി; മമത കുല്‍ക്കര്‍ണി സന്യാസം സ്വീകരിച്ചു

ബോളിവുഡ് സുന്ദരി ഇനി സന്യാസിനി; മമത കുല്‍ക്കര്‍ണി സന്യാസം സ്വീകരിച്ചു

ബോളിവുഡ് നടി മമത കുല്‍ക്കർണി ഇനി ആത്മീയതയുടെ പാതയില്‍. മഹാകുംഭമേളയില്‍ പുണ്യസ്നാനം നടത്തി മമത സന്യാസം സ്വീകരിച്ചു. യാമൈ മമത നന്ദഗിരി എന്ന പേരിലാകും മമത കുല്‍ക്കർണി ഇനി അറിയപ്പെടുക. കിന്നർ അഖാഡയു‌ടെ ഭാഗമായാണ് മമത സന്യാസദീക്ഷ സ്വീകരിച്ചത്. കഴിഞ്ഞ രണ്ടു…
ജിഎസ്എൽവി-എഫ്15 ദൗത്യം; നൂറാമത് റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങി ഐഎസ്ആർഒ

ജിഎസ്എൽവി-എഫ്15 ദൗത്യം; നൂറാമത് റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങി ഐഎസ്ആർഒ

ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ നൂറാമത്തെ റോക്കറ്റ് വിക്ഷേപണമായ ജിഎസ്എൽവി-എഫ്15 ദൗത്യം ജനുവരി 29ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (ജിഎസ്എൽവി) മുകളിലേക്ക് കൊണ്ടുപോകുന്ന ഗതിനിർണയ ഉപഗ്രഹമായ എൻവിഎസ്-02 ന്‍റെ…
നാവികസേനയ്ക്ക് 6 പുതിയ അന്തര്‍വാഹിനികള്‍; കരാർ അന്തിമമാക്കി

നാവികസേനയ്ക്ക് 6 പുതിയ അന്തര്‍വാഹിനികള്‍; കരാർ അന്തിമമാക്കി

ന്യൂഡൽഹി: നാവികസേനയ്ക്ക് വേണ്ടിയുള്ള ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ ഇന്ത്യ- ജര്‍മന്‍ സംയുക്ത കമ്പനിക്ക്. പൊതുമേഖലാ കപ്പല്‍നിര്‍മാണ സ്ഥാപനമായ മസഗോണ്‍ ഡോക്ക്‌യാര്‍ഡ്, ജര്‍മ്മന്‍ കമ്പനിയായ തൈസ്സെന്‍ക്രുപ്പ് മറൈന്‍ സിസ്റ്റം എന്നിവരുടെ സംയുക്ത സംരംഭത്തിനാണ് അന്തര്‍വാഹിനി നിര്‍മ്മിക്കാനുള്ള കരാര്‍ ലഭിക്കുന്നത്. ഏറെനേരം സമുദ്രാന്തര്‍ഭാഗത്ത്…
പതഞ്ജലിയുടെ മുളകുപൊടി വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ദേശം

പതഞ്ജലിയുടെ മുളകുപൊടി വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ദേശം

ഡൽഹി: ഭക്ഷ്യ സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കുന്നില്ല, പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് പുറത്തിറക്കിയ മുളകുപൊടി വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ നിദ്ദേശം നല്‍കി ഭക്ഷ്യസുരക്ഷാ അതോറിറ്റി. AJD2400012 എന്ന ബാച്ചിലെ മുളകുപൊടിയാണ് വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 1986 ലാണ് ബാബ രാംദേവ് നേതൃത്വം നല്‍കുന്ന…
പൂനെയില്‍ ഗില്ലന്‍ ബാരി സിന്‍ഡ്രോം പടരുന്നു; 37 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

പൂനെയില്‍ ഗില്ലന്‍ ബാരി സിന്‍ഡ്രോം പടരുന്നു; 37 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ അപൂര്‍വ നാഡീരോഗമായ ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) വര്‍ധിക്കുന്നു. പൂനെയിലാണ് രോഗം പടരുന്നത്. പുതുതായി 37 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. ഇതോടെ രോഗബാധിതരുടെ എണ്ണം 67 ആയി ഉയര്‍ന്നു. പൂനെ, പിംപ്രി- ചിഞ്ച് വാഡ് മേഖലകളിലാണ് രോഗം…
ആയുധ ഫാക്ടറിയില്‍ സ്‌ഫോടനം: അഞ്ച് പേര്‍ കൊല്ലപ്പെട്ടു

ആയുധ ഫാക്ടറിയില്‍ സ്‌ഫോടനം: അഞ്ച് പേര്‍ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയില്‍ ആയുധ നിര്‍മ്മാണ ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഭണ്ഡാര ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആയുധ നിര്‍മ്മാണ ശാലയില്‍ ഇന്ന് രാവിലെയാണ് പൊട്ടിത്തെറിയുണ്ടായത്. ആര്‍ഡിഎക്‌സ് നിര്‍മ്മാണം നടന്ന ഭാഗത്താണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തില്‍ ഫാക്ടറിയുടെ മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്.…
ഉച്ചഭാഷിണി ഒരു മതത്തിന്റെയും അഭിവാജ്യഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി

ഉച്ചഭാഷിണി ഒരു മതത്തിന്റെയും അഭിവാജ്യഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: ഉച്ചഭാഷിണി ഉപയോഗം ഒരു മതത്തിന്റെയും അഭിവാജ്യഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി. ശബ്ദമലിനീകരണ മാനദണ്ഡങ്ങളും നിയമങ്ങളും ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. എല്ലാത്തരം ശബ്ദ മലിനീകരണത്തിനെതിരെയും നടപടിയെടുക്കാൻ പോലീസിന് അധികാരമുണ്ട്. ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് അനുമതി നിഷേധിച്ചാല്‍ അവകാശങ്ങളെ നിഷേധിച്ചുവെന്ന് അവകാശപ്പെടാനാകില്ലെന്നും ഉച്ചത്തിലുള്ള ശബ്ദം…