നടൻ സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ടു

നടൻ സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ടു

കഴിഞ്ഞ ദിവസം കുത്തേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ടു. മുംബൈ ലീലാവതി ആശുപത്രിയില്‍ രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷമാണ് താരം ആശുപത്രി വിടുന്നത്. രണ്ടു ശസ്ത്രക്രിയയ്ക്ക് വിധേയനായ സെയ്ഫ് അഞ്ചു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷമാണ്…
പുഷ്പ 2 നിര്‍മാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇൻകം ടാക്സ് റെയ്ഡ്

പുഷ്പ 2 നിര്‍മാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇൻകം ടാക്സ് റെയ്ഡ്

പ്രമുഖ തെലുങ്ക് സിനിമാ നിർമ്മാതാക്കളുടെ വസതികളിലും ഓഫീസുകളിലും ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. തെലങ്കാന ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ചെയർമാനും രാം ചരണ്‍ നായകനായെത്തിയ ഗെയിം ചേഞ്ചർ സിനിമയുടെ പ്രൊഡ്യൂസറുമായ ദില്‍ രാജുവിന്റെ വീട്ടിലും ഓഫീസിലുമാണ് റെയ്ഡ് നടത്തിയത് . അദ്ദേഹത്തിൻ്റെ…
ചത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; 14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

ചത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; 14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

ചത്തീസ്ഗഡില്‍ ഒരു കോടി രൂപ തലയ്ക്ക് പാരിതോഷികം ഇട്ടിരുന്ന ഒരു മാവോയിസ്റ്റ് നേതാവ് ഉള്‍പ്പെടെ 14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചതായി അധികൃതര്‍ അറിയിച്ചു. ഗാരിയബന്ദ് ജില്ലയിലായിരുന്നു മാവോയിറ്റുകളും സുരക്ഷാ സേനയുമായുള്ള പോരാട്ടം. ഛത്തീസ്ഗഡ്-ഒഡീഷ അതിര്‍ത്തിയിലെ മെയിന്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വനത്തില്‍…
കശ്മീരില്‍ ഏറ്റുമുട്ടല്‍; ജവാന് വീരമൃത്യു

കശ്മീരില്‍ ഏറ്റുമുട്ടല്‍; ജവാന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള സോപോറില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വനമേഖലയായതിനാല്‍ ഭീകരരെ പിടികൂടാനുള്ള…
ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ ബലാത്സംഗ കൊല; പ്രതിക്ക് മരണം വരെ ജയില്‍ ശിക്ഷ

ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ ബലാത്സംഗ കൊല; പ്രതിക്ക് മരണം വരെ ജയില്‍ ശിക്ഷ

ഡല്‍ഹി: ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രതിയായ സഞ്ജയ് റോയ്ക്ക് ആജീവനാന്ത ജീവപര്യന്തം. കൊല്‍ക്കത്തയിലെ സിയാല്‍ദാ അഡീഷണല്‍ ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജി അനിർബാൻ ദാസ് ആണ് വിധി പ്രഖ്യാപിച്ചത്. പ്രതി അമ്പതിനായിരം…
ജാവലിൻ ത്രോ താരം നീരജ് ചോപ്ര വിവാഹിതനായി; വധു ടെന്നിസ് താരം ഹിമാനി മോര്‍

ജാവലിൻ ത്രോ താരം നീരജ് ചോപ്ര വിവാഹിതനായി; വധു ടെന്നിസ് താരം ഹിമാനി മോര്‍

ജാവലിന്‍ ത്രോ താരവും ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവുമായ നീരജ് ചോപ്ര വിവാഹിതനായി. ടെന്നിസ് താരം ഹിമാനി മോറാണു നീരജിന്റെ വധു. സമൂഹമാധ്യമങ്ങളില്‍ ചിത്രം പങ്കുവച്ച്‌ നീരജ് ചോപ്രയാണ് വിവാഹക്കാര്യം പരസ്യമാക്കിയത്. വിവാഹച്ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തത്. View this…
അബദ്ധത്തിൽ നാടൻ ബോംബിൽ ചവിട്ടി; ആറ് വയസുകാരി മരിച്ചു

അബദ്ധത്തിൽ നാടൻ ബോംബിൽ ചവിട്ടി; ആറ് വയസുകാരി മരിച്ചു

ധർമപുരി: അബദ്ധത്തിൽ നാടൻ ബോംബിൽ ചവിട്ടിയ ആറ് വയസുകാരി മരിച്ചു. ധർമപുരി കരിമംഗലത്തെ പൂമണ്ടഹള്ളി ഗ്രാമത്തിലാണ് സംഭവം. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളിയും ആറ്റുകരൻപട്ടി ഗ്രാമവാസിയുമായ എസ്. അഭി - എ. നാഗവേണി ദമ്പതികളുടെ മകൾ മകൾ എ. കവിനിലയാണ്…
മഹാ കുംഭമേളയില്‍ വൻ തീപിടിത്തം

മഹാ കുംഭമേളയില്‍ വൻ തീപിടിത്തം

മഹാകുംഭമേളയ്ക്കിടെ പ്രയാഗ്‌രാജില്‍ തീപിടുത്തം. ടെന്റ് സിറ്റിയിലെ സെക്ടർ 19ലാണ് തീപിടുത്തമുണ്ടായത്. അഗ്‌സേനാംഗങ്ങള്‍ തീയണയ്ക്കാൻ ശ്രമിക്കുകയാണ്. ഭക്ഷണം പാകം ചെയ്യുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. 25ഓളം ടെൻ്റുകള്‍ കത്തിനശിച്ചു. തീ അണക്കാൻ അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. TAGS : FIRE…
പാരാഗ്ലൈഡിങ്ങിനിടെ അപകടം; യുവതിയും പരിശീലകനും മരിച്ചു

പാരാഗ്ലൈഡിങ്ങിനിടെ അപകടം; യുവതിയും പരിശീലകനും മരിച്ചു

ഗോവയില്‍ പാരാഗ്ലൈഡിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് പേർ മരിച്ചു. വടക്കൻ ഗോവയിലാണ് അപകടം ഉണ്ടായത്. പുനെ സ്വദേശിയും ഇൻസ്ട്രക്ടറുമാണ് അപകടത്തില്‍ മരിച്ചത്. വടക്കൻ ഗോവയിലെ കേറി വില്ലേജിലാണ് അപകടം ഉണ്ടായത്. പുനെ സ്വദേശിയും ഇരുപത്തിയേഴുകാരിയുമായ ശിവാനി ഡാബ്ലെ, ഇൻസ്ട്രക്ടറും നേപ്പാള്‍ സ്വദേശിയുമായ…
വിവാദ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

വിവാദ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

ഡൽഹി: വിവാദ പരാമർശത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. പ്രതിപക്ഷം പോരാടുന്നത് ബിജെപിയോടും ആർഎസ്‌എസിനോടും മാത്രമല്ലെന്നും ഇന്ത്യൻ ഭരണകൂടത്തിനെതിരെയാണെന്നുമുള്ള (ഇന്ത്യൻ സ്റ്റേറ്റ്) പ്രസ്താവനയിലാണ് കേസ്. ഗോഹട്ടിയിലെ പാൻ ബസാർ പോലീസ് സ്റ്റേഷനിലാണ് രാഹുലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ബിഎൻഎസിന്‍റെ 152,…