കര്‍ഷക പ്രതിഷേധം അവസാനിക്കുന്നു: ചര്‍ച്ചയ്ക്ക് തയ്യാറായി കേന്ദ്രസര്‍ക്കാര്‍

കര്‍ഷക പ്രതിഷേധം അവസാനിക്കുന്നു: ചര്‍ച്ചയ്ക്ക് തയ്യാറായി കേന്ദ്രസര്‍ക്കാര്‍

കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒടുവില്‍ ചര്‍ച്ചയ്ക്ക് തയ്യാറായാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഫെബ്രുവരി 14ന് ചണ്ഡീഗഡില്‍ ചര്‍ച്ച നടക്കും. കര്‍ഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ വൈദ്യസഹായം സ്വീകരിക്കാന്‍ സമ്മതിച്ചു. അതേസമയം ആവശ്യങ്ങള്‍ അംഗീകരിച്ചതിനു ശേഷമേ നിരാഹാര സമരം അവസാനിപ്പിക്കൂകയൊള്ളൂ എന്നും അദ്ദേഹം…
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി കേജ്രിവാളിനെ ആക്രമിച്ചു;  ആരോപണവുമായി എഎപി

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി കേജ്രിവാളിനെ ആക്രമിച്ചു; ആരോപണവുമായി എഎപി

ന്യൂഡൽഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എഎപി കണ്‍വീനര്‍ അരവിന്ദ് കേജ്രിവാളിന് നേരെ ആക്രമണം ഉണ്ടായെന്ന് ആരോപണവുമായി ആം ആദ്മി പാർട്ടി (എഎപി). വാഹനത്തിനു നേരെ കല്ലേറുണ്ടായി. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്നും എഎപി ആരോപിച്ചു. ന്യൂഡല്‍ഹി മണ്ഡലത്തിലെ പ്രചരണം കഴിഞ്ഞ് ആം…
സെയ്ഫ് അലിഖാന് നേരെയുണ്ടായ ആക്രമണം; ഒരാൾ കസ്റ്റഡിയിൽ

സെയ്ഫ് അലിഖാന് നേരെയുണ്ടായ ആക്രമണം; ഒരാൾ കസ്റ്റഡിയിൽ

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലിഖാനെ കുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ കസ്റ്റഡിയില്‍. മധ്യപ്രദേശിൽ നിന്നാണ് മുംബൈ പോലീസ് ഇയാളെ പിടികൂടിയത്. പ്രതിയെ സംബന്ധിച്ച മറ്റ് വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടില്ല. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ പ്രതിയുമായി സാമ്യമുള്ള ഒരാളെ റെയിൽവേ…
ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ഇല്ല

ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ഇല്ല

മുംബൈ: ചാമ്പ്യൻസ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. രോഹിത് ശർമയാകും 15 അംഗ ടീമിനെ നയിക്കുക. ശുഭ്മാൻ ഗില്‍ ആണ് വൈസ് ക്യാപ്റ്റൻ. മലയാളി താരം സഞ്ജു സാംസണ് ടീമില്‍ ഇടമില്ല. ഋഷഭ് പന്താണ് ടീമിന്‍റെ…
വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി സഞ്ജയ് റോയ് കുറ്റക്കാരൻ

വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി സഞ്ജയ് റോയ് കുറ്റക്കാരൻ

കൊല്‍ക്കത്ത: ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പി ജി ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. പ്രോസക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. ശിക്ഷ വിധി തിങ്കളാഴ്ച. പ്രതി കുറ്റം നിഷേധിച്ചു. 2024…
സീരിയൽ താരം അമൻ ജയ്സ്വാൾ വാഹനാപകടത്തിൽ മരിച്ചു

സീരിയൽ താരം അമൻ ജയ്സ്വാൾ വാഹനാപകടത്തിൽ മരിച്ചു

ന്യൂഡൽഹി: ടെലിവിഷൻ താരം അമൻ ജയ്സ്വാൾ (22) വാഹനാപകടത്തിൽ മരിച്ചു. ധർതിപുത്ര നന്ദിനി എന്ന ടെലിവിഷൻ പരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് അമൻ ജയ്സ്വാൾ ആയിരുന്നു. ധർതിപുത്ര നന്ദിനിയുടെ എഴുത്തുകാരൻ ധീരജ് മിശ്രയാണ് താരത്തിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്. നടൻ സഞ്ചരിച്ചിരുന്ന ബൈക്ക് ട്രക്കുമായി…
ആർജി കാർ മെഡിക്കൽ കോളേജ് ബലാത്സംഗക്കേസ്; കോടതി വിധി ഇന്ന്

ആർജി കാർ മെഡിക്കൽ കോളേജ് ബലാത്സംഗക്കേസ്; കോടതി വിധി ഇന്ന്

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സീൽദയിലെ സെഷൻസ് കോടതി ശനിയാഴ്ച വിധി പറയും. രാജ്യവ്യാപകമായ പ്രതിഷേധത്തിന് കാരണമായ സംഭവം വൻ രാഷ്ട്രീയ വിവാദത്തിനും വഴിയൊരുക്കിയിരുന്നു. കൊൽക്കത്ത പോലീസിൽ സിവിൽ വോളൻ്റിയറായിരുന്ന…
റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടു, 16 പേരെ കാണാതായി; സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം

റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടു, 16 പേരെ കാണാതായി; സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി∙ റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ ഇതുവരെ കൊല്ലപ്പെട്ടെന്നു വിദേശകാര്യ മന്ത്രാലയം. അവശേഷിക്കുന്ന പതിനെട്ടു പേരിൽ 16 പേരെ കുറിച്ചു വിവരമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുക്രെയ്നുമായുള്ള യുദ്ധത്തിൽ പരുക്കേറ്റ മലയാളി മോസ്കോയിൽ ചികിത്സയിൽ തുടരുകയാണ്. 96 പേരെ ഇതിനോടകം…
ആദരവേറ്റുവാങ്ങി അഭിമാന താരങ്ങള്‍; ഖേല്‍രത്ന അവാര്‍ഡുകള്‍ സമ്മാനിച്ച്‌ രാഷ്‌ട്രപതി

ആദരവേറ്റുവാങ്ങി അഭിമാന താരങ്ങള്‍; ഖേല്‍രത്ന അവാര്‍ഡുകള്‍ സമ്മാനിച്ച്‌ രാഷ്‌ട്രപതി

ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേല്‍രത്ന അവാർഡുകള്‍ സമ്മാനിച്ചു. ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവ് മനു ഭാക്കർ, ലോക ചെസ്സ് ചാമ്പ്യൻ ഗുകേഷ് ദൊമ്മരാജു, ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, പാരാ അത്‌ലറ്റ് പ്രവീണ്‍…
ഐഎസ്‌ആര്‍ഒയുടെ മൂന്നാം വിക്ഷേപണത്തറയ്ക്ക് കേന്ദ്രത്തിന്റെ അനുമതി

ഐഎസ്‌ആര്‍ഒയുടെ മൂന്നാം വിക്ഷേപണത്തറയ്ക്ക് കേന്ദ്രത്തിന്റെ അനുമതി

ന്യൂഡല്‍ഹി: ശ്രീഹരിക്കോട്ടയില്‍ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ ഐഎസ്‌ആര്‍ഒയുടെ മൂന്നാം വിക്ഷേപണത്തറ സ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഐഎസ്‌ആര്‍ഒയുടെ പുതുതലമുറ വിക്ഷേപണ വാഹനങ്ങള്‍ക്ക് അനുയോജ്യമായ വിധത്തിലുള്ള വിക്ഷേപണത്തറയാകും സജ്ജമാക്കുക. ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഇത് ഏറെ സഹായകമാകും. മനുഷ്യനെ…