കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ഇന്ന്

കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ഇന്ന്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ ദേശീയ ആസ്ഥാനമന്ദിരം ‘ഇന്ദിരാ ഭവൻ’ ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ ഒൻപതിന്‌ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയാഗാന്ധിയാണ് ഉദ്ഘാടനം ചെയ്യുക. ഒരുമണിവരെ നീളുന്ന പരിപാടിയിൽ പ്രവർത്തകസമിതി അംഗങ്ങൾ, സംസ്ഥാന അധ്യക്ഷന്മാർ, നിയമസഭാകക്ഷി നേതാക്കൾ, മുഖ്യമന്ത്രിമാർ, എം.പി.മാർ,…
ഇൻഡിഗോ വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി

ഇൻഡിഗോ വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി

മുംബൈ: ഇൻഡിഗോ വിമാനത്തിന് നേരെ വീണ്ടും ബോംബ് ഭീഷണി. ഗോവയിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിന് നീയാണ് ഭീഷണിയുണ്ടായിത്. എന്നാൽ സുരക്ഷാ പരിശോധനയിൽ ഇത് വ്യാജമാണെന്ന് തെളിഞ്ഞു. മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം 6ഇ 5101 വിമാനം ഐസൊലേഷൻ ബേയിലേക്ക് കൊണ്ടുപോയി. തുടർന്ന്…
സ്റ്റീവ് ജോബ്സിന്റെ ഭാര്യ കുംഭമേളയ്ക്കിടെ കുഴഞ്ഞുവീണു

സ്റ്റീവ് ജോബ്സിന്റെ ഭാര്യ കുംഭമേളയ്ക്കിടെ കുഴഞ്ഞുവീണു

പ്രയാഗ്രാജ്: അന്തരിച്ച ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീന്‍ പവല്‍ ജോബ്‌സ് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന കുംഭമേളയ്ക്കിടെ കുഴഞ്ഞുവീണു. ഹിന്ദു മത വിശ്വാസങ്ങളിലാകൃഷ്ടയായ ലോറീന്‍ നേരത്തെ കമല എന്ന പേര് സ്വീകരിച്ചിരുന്നു. ജനത്തിരക്കുമൂലമുള്ള അസ്വസ്ഥതയാണ് കുഴഞ്ഞുവീഴാന്‍ കാരണമെന്ന് സ്വാമി കൈലാഷാനന്ദ്…
ജമ്മു കാശ്മീരില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ ആറ് സൈനികര്‍ക്ക് പരുക്ക്

ജമ്മു കാശ്മീരില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ ആറ് സൈനികര്‍ക്ക് പരുക്ക്

ജമ്മു കാശ്മീരിലെ കുഴിബോംബ് സ്‌ഫോടനത്തില്‍ ആറ് സൈനികർക്ക് പരുക്കേറ്റു. രാജൗരി ജില്ലയിലാണ് സംഭവം. സൈനികരിലൊരാള്‍ അബദ്ധത്തില്‍ കുഴിബോംബിന് മുകളില്‍ ചവിട്ടിയതാണ് സ്‌ഫോടനത്തിന് കാരണമായെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആറ് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.…
ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ കേസ്

ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ കേസ്

ന്യൂഡൽഹി: ആംആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അതിഷി മർലേനയ്‌ക്കെതിരെ കേസ്. ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് മുഖ്യമന്ത്രിക്കെതിരെ റിട്ടേണിംഗ് ഓഫീസർ എഫ്‌ഐആർ ഫയല്‍ ചെയ്തത്. അതേസമയം അതിഷിക്കെതിരേ കേസെടുത്തതില്‍ കടുത്ത വിമര്‍ശനവുമായി ആംആദ്മി പാര്‍ട്ടി ദേശീയ…
സുപ്രീംകോടതി ജഡ്ജിയായി നിയമിതനായി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ

സുപ്രീംകോടതി ജഡ്ജിയായി നിയമിതനായി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ

ന്യൂഡൽഹി: മലയാളിയായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള നിർദേശത്തിന് കേന്ദ്രം അംഗീകാരം നൽകി. ഇത് സംബന്ധിച്ച വിജ്ഞാപനം തിങ്കളാഴ്‌ച പുറത്തിറക്കി. കേന്ദ്ര നിയമ സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ പുതിയ നിയമനം…
അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം

അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം

ഡല്‍ഹി: വാഹനാപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം നല്‍കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. നേരത്തെ ഇത് 5000 രൂപയായിരുന്നു. അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് നിലവില്‍ നല്‍കി വരുന്ന തുക കുറവാണെന്നും നാഗ്പൂരില്‍…
മഹാകുംഭ മേളക്ക് ഇന്ന് തുടക്കം

മഹാകുംഭ മേളക്ക് ഇന്ന് തുടക്കം

വാരാണസി: ഉത്തര്‍ പ്രദേശ് പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭ മേളക്ക് ഇന്ന് തുടക്കം. ഒരുമാസത്തിലധികം നീളുന്ന ചടങ്ങുകള്‍ക്കാണ് ഇന്ന് തുടക്കം കുറിക്കുന്നത്. പ്രധാനമന്ത്രി ചടങ്ങിനെത്തും. ആകെ 40 കോടി തീര്‍ത്ഥാടകര്‍ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷ. മഹാകുംഭമേളക്കായി പ്രയാഗ് രാജില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. പൗഷ്…
പൊങ്കൽ; ചെന്നൈ – മംഗളൂരു സ്പെഷ്യൽ ട്രെയിൻ സർവീസ് നാളെ

പൊങ്കൽ; ചെന്നൈ – മംഗളൂരു സ്പെഷ്യൽ ട്രെയിൻ സർവീസ് നാളെ

ചെന്നൈ: പൊങ്കൽ പ്രമാണിച്ച് ചെന്നൈ എഗ്മോർ - മംഗളൂരു സ്പെഷ്യൽ ട്രെയിൻ സർവീസ് നാളെ. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് ട്രെയിൻ ചെന്നൈ എഗ്മോർ സ്റ്റേഷനിൽ നിന്ന് പുറപ്പെടുക. തുടർന്ന് ചൊവ്വാഴ്ച രാവിലെ 8:50ന് ട്രെയിൻ മംഗളൂരു ജംഗ്ഷനിലെത്തിച്ചേരും. പൊങ്കലിന് ചെന്നൈയിൽ…
വിദ്യാർഥിനിയെ കൊണ്ട് ശുചിമുറി വൃത്തിയാക്കി; പ്രിൻസിപ്പാലിന് സസ്പെൻഷൻ

വിദ്യാർഥിനിയെ കൊണ്ട് ശുചിമുറി വൃത്തിയാക്കി; പ്രിൻസിപ്പാലിന് സസ്പെൻഷൻ

ചെന്നൈ: സ്കൂളിലെ ശുചിമുറി വിദ്യാർഥിനിയെക്കൊണ്ട് കഴുകിപ്പിച്ച സംഭവത്തിൽ പ്രിൻസിപ്പലിന് സസ്പെൻഷൻ. തമിഴ്നാട്ടിലെ സർക്കാർ സ്കൂളിലാണ് സംഭവം. വിദ്യാർഥിനി ശുചിമുറി വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രിൻസിപ്പലിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കുകയായിരുന്നു. പലക്കോട് സർക്കാർ സ്കൂളിലാണ് സംഭവം നടന്നത്. ഒന്ന് മുതൽ എട്ട് വരെയുള്ള…