Posted inLATEST NEWS NATIONAL
ധര്‍മ്മടം മേലൂര്‍ ഇരട്ടക്കൊല; ജീവപര്യന്തത്തിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി
കണ്ണൂർ: ധർമ്മടം മേലൂർ ഇരട്ടക്കൊലപാതകക്കേസില്‍ ഹൈക്കോടതി ശിക്ഷിച്ച 5 സിപിഎം പ്രവർത്തകരുടെ അപ്പീല്‍ സുപ്രീംകോടതി തള്ളി. ജീവപര്യന്തം ശിക്ഷയ്ക്കെതിരെ നല്‍കിയ അപ്പീലാണ് തള്ളിയത്. ആർഎസ്‌എസ് പ്രവർത്തകരായ സുജീഷ്, സുനില്‍ എന്നിവരെ വീട് ആക്രമിച്ച് വെട്ടി കൊലപ്പെടുത്തിയെന്നാണ് സിപിഎം പ്രവർത്തകർക്കെതിരായ കേസ്. 2002ലാണ്…









