Posted inLATEST NEWS NATIONAL
ചരിത്ര നേട്ടം; ഇന്ത്യയുടെ ആദ്യ ബഹിരാകാശ റോബോട്ടിക് കൈ പ്രവര്‍ത്തനം ആരംഭിച്ചതായി ഐഎസ്‌ആര്‍ഒ
ന്യൂഡൽഹി: വീണ്ടും ചരിത്രനേട്ടവുമായി ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയായ ഇസ്രോ. തിരുവനന്തപുരം IISU വികസിപ്പിച്ച യന്ത്രക്കൈ ബഹിരാകാശത്ത് പ്രവർത്തിപ്പിച്ചാണ് ഐഎസ്‌ആർഒ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'നടക്കുന്ന റോബോട്ടിനെ' ബഹിരാകാശത്ത് എത്തിച്ച് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് നേട്ടം. 🇮🇳 #RRM_TD, India's first…









