ഐടി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജനുവരി 15 വരെ നീട്ടി

ഐടി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജനുവരി 15 വരെ നീട്ടി

ന്യൂഡൽഹി: വൈകിയതോ പുതുക്കിയതോ ആയ വ്യക്തിഗത ആദായനികുതി റിട്ടേൺ(2024–25 നിർണയ വർഷം) സമർപ്പിക്കാനുള്ള തീയതി ജനുവരി 15 വരെ നീട്ടി. നിലവിൽ ഡിസംബർ 31 വരെയായിരുന്നു സമയം. കഴിഞ്ഞ വർഷം ജൂലൈ 31 നകം ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ കഴിയാതിരുന്നവർക്കും സമർപ്പിച്ചതിൽ…
ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നു

ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നു

ന്യൂഡൽഹി: ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്. കര്‍ണാട്ടിക് ഗായിക ശിവശ്രീ സ്കന്ദപ്രസാദ് ആണ് വധു. ചെന്നൈ സ്വദേശിയാണ് ശിവശ്രീ. മാർച്ച്‌ 4-ന് ഇരുവരും ബെംഗളൂരുവില്‍ വച്ച്‌ നടക്കുന്ന ചടങ്ങില്‍ വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്. പൊന്നിയിൻ സെല്‍വൻ 1-ലെ കാതോട് സൊല്‍…
അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി; യുവാവ് കസ്റ്റഡിയില്‍

അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി; യുവാവ് കസ്റ്റഡിയില്‍

ലക്‌നോ: യുപിയില്‍ അമ്മയെയും നാലു സഹോദരിമാരെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ആഗ്ര സ്വദേശിയായ അര്‍ഷാദ് ആണ് പിടിയിലായത്.‌ അര്‍ഷാദിന്‍റെ അമ്മ അസ്മ, സഹോദരിമാരായ അല്‍ഷിയ (19), റഹ്മീന്‍ (18), അക്‌സ (16), ആലിയ (9) എന്നിവരാണ് കൊല്ലപ്പെട്ടത്. യുപിയിലെ ലക്‌നോ താന…
പുതുവര്‍ഷ സമ്മാനം; വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

പുതുവര്‍ഷ സമ്മാനം; വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടറിന് 14.50 രൂപയാണ് കുറച്ചത്. അഞ്ച് മാസത്തിനിടെ 172. 50 രൂപ കൂട്ടിയതിന് ശേഷമാണ് ഇപ്പോള്‍ വില കുറച്ചിരിക്കുന്നത്. ഇതോടെ 1804 രൂപയാണ് കേരളത്തില്‍ 19 കിലോ സിലിണ്ടറിന്റെ പുതിയ…
പിഎഫ് തട്ടിപ്പ്; റോബിൻ ഉത്തപ്പയ്‌ക്കെതിരായ അറസ്റ്റ് വാറന്റിന് സ്റ്റേ

പിഎഫ് തട്ടിപ്പ്; റോബിൻ ഉത്തപ്പയ്‌ക്കെതിരായ അറസ്റ്റ് വാറന്റിന് സ്റ്റേ

ബെംഗളൂരു: പി എഫ് തട്ടിപ്പ് കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്‌ക്കെതിരായ അറസ്റ്റ് വാറന്റിന് സ്റ്റേ. ക‍ർണാടക ഹൈക്കോടതിയാണ് അറസ്റ്റ് വാറൻ്റ് സ്റ്റേ ചെയ്തത്. പിഎഫ് റീജിയണൽ കമ്മീഷണർ എസ്.ഗോപാൽ റെഡ്ഡിയാണ് വാറൻ്റ് പുറപ്പെടുവിച്ചത്. ഡിസംബർ നാലിനാണ് റീജിയണൽ…
‘പശ്ചാത്താപം തോന്നുന്നു’; മണിപ്പൂര്‍ കലാപത്തില്‍ ജനങ്ങളോട് ക്ഷമാപണം നടത്തി മുഖ്യമന്ത്രി ബിരേന്‍ സിങ്

‘പശ്ചാത്താപം തോന്നുന്നു’; മണിപ്പൂര്‍ കലാപത്തില്‍ ജനങ്ങളോട് ക്ഷമാപണം നടത്തി മുഖ്യമന്ത്രി ബിരേന്‍ സിങ്

ഇംഫാല്‍ : മണിപ്പൂരിനെ പിടിച്ചുകുലുക്കിയ വംശീയ അക്രമങ്ങളില്‍ സംസ്ഥാനത്തെ ജനങ്ങളോട് ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്. ഈ വര്‍ഷം മുഴുവന്‍ ദൗര്‍ഭാഗ്യകരമായിരുന്നുവെന്നും അതില്‍ തനിക്ക് ഖേദമുണ്ടെന്നും ജനങ്ങളോട് ക്ഷമ ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ബിരേന്‍ സിങ് പറഞ്ഞു. സ്വവസതിയില്‍ നടത്തിയ…
‘സാദ്ധ്യമായ എല്ലാ സഹായങ്ങളും ചെയ്യും’, നിമിഷപ്രിയയുടെ വധശിക്ഷയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രം

‘സാദ്ധ്യമായ എല്ലാ സഹായങ്ങളും ചെയ്യും’, നിമിഷപ്രിയയുടെ വധശിക്ഷയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രം

യെമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രം. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ പ്രതികരണം. 'യെമനില്‍ നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത് സംബന്ധിച്ച്‌ കേന്ദ്രസർക്കാരിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രിയയുടെ…
പുഷ്പ 2 സ്ക്രീനിംഗിനിടെ യുവതി മരിച്ച സംഭവം; അല്ലു അർജുന്റെ ജാമ്യ ഹർജിയിൽ വിധി പറയുന്നത് മാറ്റി

പുഷ്പ 2 സ്ക്രീനിംഗിനിടെ യുവതി മരിച്ച സംഭവം; അല്ലു അർജുന്റെ ജാമ്യ ഹർജിയിൽ വിധി പറയുന്നത് മാറ്റി

തെലങ്കാന: പുഷ്പ 2 പ്രീമിയറിനിടെ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന്റെ ജാമ്യ ഹർജി വിധിപറയാൻ മാറ്റി ഹൈദരാബാദ് ഹൈക്കോടതി. കേസ് കോടതി ജനുവരി മൂന്നിന് വീണ്ടും പരിഗണിക്കും. പ്രതിഭാഗം അഭിഭാഷകന്റെയും എതിർ ഹർജി സമർപ്പിച്ച പോലീസിന്റെയും…
ചരിത്രം രചിക്കാൻ ഇന്ത്യ; സ്‌പേഡെ‌ക്സ് വിക്ഷേപണം വിജയം, ഡോക്കിങ് സാങ്കേതികവിദ്യ ക്ലബിലേക്ക് ഇന്ത്യയും

ചരിത്രം രചിക്കാൻ ഇന്ത്യ; സ്‌പേഡെ‌ക്സ് വിക്ഷേപണം വിജയം, ഡോക്കിങ് സാങ്കേതികവിദ്യ ക്ലബിലേക്ക് ഇന്ത്യയും

ശ്രീഹരിക്കോട്ട: ബഹിരാകാശത്തുവെച്ച് പേടകങ്ങളെ കൂട്ടിയോജിപ്പിക്കാനുള്ള ഇന്ത്യയുടെ പരീക്ഷണ ദൗത്യമായ സ്പേഡെക്സ് വിക്ഷേപണം വിജയകരം. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് തിങ്കളാഴ്ച രാത്രി 10നാണ് സ്‌പേഡെ‌ക്സ് ദൗത്യവുമായി ഐ.എസ്.ആർ.ഒയുടെ പി.എസ്.എല്‍.വി 60 റോക്കറ്റ് പറന്നുയർന്നത്. 220 കിലോഗ്രാം വീതം ഭാരമുള്ള…
കർഷക ബന്ദ്: പഞ്ചാബിൽ 150ലധികം ട്രെയിനുകള്‍ റദ്ദാക്കി

കർഷക ബന്ദ്: പഞ്ചാബിൽ 150ലധികം ട്രെയിനുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും അനിശ്ചിതകാല നിരാഹാരമിരിക്കുന്ന കർഷക നേതാവ്‌ ജഗജീത്‌ സിങ് ദല്ലേവാളിന്റെ ജീവൻ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട്‌ കിസാന്‍ മസ്ദൂര്‍ മോര്‍ച്ച (കെ എം എം), സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ട്രീയേതരം) എന്നീ സംഘടനകള്‍ നടത്തുന്ന കര്‍ഷക ബന്ദില്‍ പഞ്ചാബ്…