ദേശീയ ചിഹ്നം ദുരുപയോഗം ചെയ്താല്‍ ഇനി കനത്ത പിഴയും ശിക്ഷയും

ദേശീയ ചിഹ്നം ദുരുപയോഗം ചെയ്താല്‍ ഇനി കനത്ത പിഴയും ശിക്ഷയും

ന്യൂഡൽഹി: ദേശീയ ചിഹ്നം, രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും പേരുകള്‍, ഫോട്ടോകള്‍ എന്നിവ ദുരുപയോഗം ചെയ്താല്‍ ശിക്ഷയായി ഗുരുതര പിഴ ഈടാക്കുന്ന നിയമപരിഷ്കാരത്തിനു തയാറെടുത്ത് കേന്ദ്രം. 5 ലക്ഷം രൂപ വരെ പിഴയും ജയില്‍ ശിക്ഷയും ഉള്‍പ്പെടെയുള്ള ഭേദഗതികളാണ് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്. ദേശീയ…
മൻമോഹൻ സിംഗിന്റെ വിയോഗം; രാജ്യത്ത് ഏഴ് ദിവസത്തെ ദുഖാചരണം

മൻമോഹൻ സിംഗിന്റെ വിയോഗം; രാജ്യത്ത് ഏഴ് ദിവസത്തെ ദുഖാചരണം

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിം​ഗിന്റെ വിയോ​ഗത്തെ തുടർന്ന് രാജ്യത്ത് ഏഴ് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ദുഖാചരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ഷെഡ്യൂൾ ചെയ്ത എല്ലാ പരിപാടികളും കേന്ദ്ര സർക്കാർ റദ്ദാക്കി. കൂടാതെ അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്താൻ ഇന്ന് രാവിലെ…
മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു

മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു

ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു. ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. രാത്രി എട്ട് മണിയോടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. 2004 മുതൽ 2014വരെ ഇന്ത്യ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് ഈ വർഷം ആദ്യം…
ദേഹാസ്വാസ്ഥ്യം; മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആശുപത്രിയിൽ

ദേഹാസ്വാസ്ഥ്യം; മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആശുപത്രിയിൽ

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ ഡല്‍ഹിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എയിംസിലെ അത്യാഹിത വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. രാത്രി എട്ട് മണിയോടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. 2004 മുതല്‍ 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. ഈ വർഷം ആദ്യത്തോടെ രാജ്യസഭാംഗത്വവും ഒഴിഞ്ഞിരുന്നു.…
ഇൻസ്റ്റ​ഗ്രാം ഇൻഫ്ളുവൻസറും ആർജെയുമായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ഇൻസ്റ്റ​ഗ്രാം ഇൻഫ്ളുവൻസറും ആർജെയുമായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുഗ്രാം: ഇൻസ്റ്റ​ഗ്രാം ഇൻഫ്ളുവൻസറും ഫ്രീലാൻസ് റേഡിയോ ജോക്കിയുമായിരുന്ന സിമ്രാൻ സിം​ഗ് മരിച്ച നിലയിൽ. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ജമ്മുകശ്മീർ സ്വദേശിനിയായ 25-കാരിക്ക് ഇൻസ്റ്റ​ഗ്രാമിൽ ഏഴ് ലക്ഷത്തിലേറെ ആരാധകരുണ്ടായിരുന്നു. ​ഗുരു​ഗ്രാമിൽ ഇവർ വാടകയ്‌ക്ക് താമസിച്ചിരുന്ന സെക്ടർ 47 അപ്പാർട്ട്മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം…
ഇരട്ടി വേഗതയിൽ വന്ദേ ഭാരത് ബുള്ളറ്റ് ട്രെയിൻ എത്തും; ഇന്ത്യൻ റെയിൽവേയുടെ അഭിമാന പ്രൊജക്ട്

ഇരട്ടി വേഗതയിൽ വന്ദേ ഭാരത് ബുള്ളറ്റ് ട്രെയിൻ എത്തും; ഇന്ത്യൻ റെയിൽവേയുടെ അഭിമാന പ്രൊജക്ട്

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ വമ്പൻ പ്രോജക്ട് വരുന്നു. സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരതിനെ ഹൈസ്പീഡ് ബുള്ളറ്റ് ട്രെയിനുകളാക്കാൻ റെയിൽവേ ഒരുങ്ങുന്നെന്നാണ് റിപ്പോർട്ട്. പദ്ധതിയുമായി ബന്ധപ്പെട്ട രണ്ടുപേരെ ഉദ്ധരിച്ച് 'ലൈവ് മിന്‍റ് ഡോട്ട് കോം' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ…
കോൾ ചെയ്യാനാകുന്നില്ല, ഇന്റർനെറ്റും പോയി; പണിമുടക്കി എയർടെൽ

കോൾ ചെയ്യാനാകുന്നില്ല, ഇന്റർനെറ്റും പോയി; പണിമുടക്കി എയർടെൽ

എയർടെൽ വീണ്ടും പണിമുടക്കി. മൊബൈൽ ഉപഭോക്താക്കൾക്കും ബ്രോഡ്ബാൻഡ് കണക്ഷൻ ഉപയോഗിക്കുന്നവർക്കും ഒരുപോലെ തടസം നേരിട്ടതായാണ് വിവരം. കോൾ ചെയ്യാനോ ഇന്റർനെറ്റ് ഉപയോഗിക്കാനോ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കൾ പരാതിപ്പെട്ടു. രാവിലെ പത്തരയോടെയാണ് തടസം അനുഭവപ്പെടാൻ തുടങ്ങിയത്. പരാതികളിൽ 40 ശതമാനവും മൊബൈൽ ഇന്റർനെറ്റുമായി…
പോലീസുകാരെ തടാകത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി

പോലീസുകാരെ തടാകത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി

തെലങ്കാനയില്‍ പോലീസുകാരെ തടാകത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. കൂട്ട ആത്മഹത്യയെന്നാണ് തെലങ്കാനയിലെ പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. കമ്മാ റെഡ്ഡി ജില്ലയിലെ ബിദിപെട്ട് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ് ഐ സായ് കുമാര്‍, വനിതാ കോണ്‍സ്റ്റബിള്‍ ശ്രുതി, കമ്പ്യൂട്ടര്‍…
ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മരണം

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മരണം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ മരിച്ചു. അഞ്ച് സൈനികര്‍ക്ക് പരുക്കേറ്റു. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൂഞ്ചിലെ ബില്‍നോയ് പ്രദേശത്ത് ചൊവ്വാഴ്ച വൈകീട്ടായിരുന്നു അപകടം. നിലം ഹെഡ്ക്വാട്ടേഴ്‌സില്‍ നിന്ന് നിയന്ത്രണരേഖയിലൂടെ…
കുഴല്‍ക്കിണറില്‍ വീണിട്ട് 24 മണിക്കൂര്‍; മൂന്ന് വയസുകാരിക്കായി രക്ഷാദൗത്യം പുരോഗമിക്കുന്നു

കുഴല്‍ക്കിണറില്‍ വീണിട്ട് 24 മണിക്കൂര്‍; മൂന്ന് വയസുകാരിക്കായി രക്ഷാദൗത്യം പുരോഗമിക്കുന്നു

രാജസ്ഥാൻ: കുഴല്‍ക്കിണറില്‍ വീണ മൂന്നുവയസുകാരിയെ രക്ഷിക്കാനുള്ള ശ്രമം രണ്ടാം ദിവസവും പുരോഗമിക്കുന്നു. രാജസ്ഥാനിലെ കോട്‌പുട്‌ലിയിലെ കിരാത്പുർ ഗ്രാമത്തിലാണ് ചേതനയെന്ന പെൺകുട്ടി 700 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ കളിച്ച് കൊണ്ടിരിക്കുന്നതിനിടെ പെണ്‍കുട്ടി കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. കുഞ്ഞിനെ…