Posted inLATEST NEWS NATIONAL
2025ലെ ജൂനിയർ ഷൂട്ടിങ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ
ന്യൂഡൽഹി: ഇൻ്റർനാഷണൽ ഷൂട്ടിംഗ് സ്‌പോർട് ഫെഡറേഷന്റെ (ഐഎസ്എസ്എഫ്) 2025 ലെ ജൂനിയർ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ. റൈഫിൾ, പിസ്റ്റൾ, ഷോർട്ട് ഗൺ എന്നീ വിഭാഗങ്ങളിലെ മത്സരങ്ങളാണ് ഇന്ത്യയിൽ നടക്കുക. രണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് നടക്കുന്ന മൂന്നാമത്തെ ഐഎസ്എസ്എഫ് കായിക മത്സരമാണിത്.…








