നിയമത്തെ മാനിക്കുന്നു, കേസിനോട് സഹകരിക്കും; അല്ലു അർജുൻ

നിയമത്തെ മാനിക്കുന്നു, കേസിനോട് സഹകരിക്കും; അല്ലു അർജുൻ

ഹൈദരാബാദ്: ഇന്ത്യയുടെ നീതിന്യായവ്യവസ്ഥയെ മാനിക്കുന്നുവെന്നും, തനിക്കെതിരായ കേസിനോട് സഹകരിക്കുമെന്നും തെന്നിന്ത്യൻ താരം അല്ലു അർജുൻ. ഹൈദരാബാദ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നടൻ. ജീവിതത്തിലെ വിഷമഘട്ടത്തിൽ തൻ്റെ ആരാധകർ നൽകിയ പിന്തുണയ്‌ക്ക് താരം നന്ദി പറഞ്ഞു.…
രാജ്യത്ത് നടക്കുന്നത് ഭരണഘടനയും മനുസ്മൃതിയും തമ്മിലുള്ള യുദ്ധം; ലോക്സഭയിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

രാജ്യത്ത് നടക്കുന്നത് ഭരണഘടനയും മനുസ്മൃതിയും തമ്മിലുള്ള യുദ്ധം; ലോക്സഭയിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: പാർലമെൻ്റിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. വലതുകൈയിൽ ഭരണഘടനയുടെ ചെറുപതിപ്പും ഇടതുകൈയിൽ മനുസ്മൃതിയും ഏന്തിയായിരുന്നു രാഹുലിന്റെ പ്രസംഗം. മനുസ്മൃതിയും ഭരണഘടനയും തമ്മിലുള്ള യുദ്ധമാണ് രാജ്യത്ത് നടക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. നമ്മുടെ ഭരണഘടനയിൽ ഇന്ത്യയുടേതായി ഒന്നുമില്ലെന്നു പറഞ്ഞ ആർ.എസ്.എസ് നേതാക്കളെ ബി.ജെ.പി…
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; ബിൽ തിങ്കളാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കും

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; ബിൽ തിങ്കളാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കും

ന്യൂഡൽഹി: ലോക്‌സഭാ– നിയമസഭാ തിരഞ്ഞെടുപ്പുകളും തദ്ദേശതിരഞ്ഞെടുപ്പുകളും ഒന്നിച്ച്‌ നടത്താൻ ലക്ഷ്യമിട്ടുള്ള ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്‌’ ബിൽ ശീതകാല സമ്മേളനത്തിൽ തന്നെ ലോക്‌സഭയിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകിയ ബിൽ, നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ…
മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അഡ്വാനി ആശുപത്രിയില്‍

മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അഡ്വാനി ആശുപത്രിയില്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അഡ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ന്യൂറോളജി വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ.വിനിത് സൂരിയുടെ മേല്‍നോട്ടത്തിലാണ് 96-കാരനായ അഡ്വാനി ചികിത്സയില്‍ കഴിയുന്നത്. രണ്ടു ദിവസം മുമ്പാണ് 96കാരനായ മുൻ…
അല്ലു അർജുൻ‌ ജയിൽമോചിതനായി; പോലീസിന്റെ ഭാഗത്ത് അനാസ്ഥയുണ്ടെന്ന് അഭിഭാഷകൻ

അല്ലു അർജുൻ‌ ജയിൽമോചിതനായി; പോലീസിന്റെ ഭാഗത്ത് അനാസ്ഥയുണ്ടെന്ന് അഭിഭാഷകൻ

ഹൈദരാബാദ്: പുഷ്പ-2 റിലീസുമായി ബന്ധപ്പെട്ട് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ ജയിൽ മോചിതനായി. ചഞ്ചൽഗുഡ ജയിലിൽ നിന്ന് അല്ലു അർജുൻ പുറത്തിറങ്ങി. പോലീസിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായതായി നടന്റെ അഭിഭാഷകൻ ആരോപിച്ചു. തെലങ്കാന…
നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നു; ഗാർഹിക പീഡന നിയമം പരിഷ്കരിക്കണമെന്ന് ഹർജി

നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നു; ഗാർഹിക പീഡന നിയമം പരിഷ്കരിക്കണമെന്ന് ഹർജി

ന്യൂഡൽഹി: ഗാര്‍ഹിക പീഡന നിയമം പരിഷ്ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. നിയമത്തിന്‍റെ ദുരുപയോഗം തടയണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ബെംഗളൂരു ടെക്കി അതുല്‍ സുഭാഷിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് ഹര്‍ജി. അഭിഭാഷകനായ വിശാല്‍ തിവാരിയാണ് ഹര്‍ജിക്കാരൻ. ഭര്‍ത്താവിനെയും കുടുംബത്തെയും ഗാര്‍ഹിക പീഡനത്തിന്‍റെ പേരില്‍…
താല്‍ക്കാലിക ആശ്വാസം; അല്ലു അര്‍ജുന് ഇടക്കാലജാമ്യം

താല്‍ക്കാലിക ആശ്വാസം; അല്ലു അര്‍ജുന് ഇടക്കാലജാമ്യം

ഹൈദരാബാദ്: തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ അറസ്റ്റിലായ നടൻ അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചു. കേസില്‍ നമ്പള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചത്.…
സര്‍ക്കാര്‍ ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച്‌ പ്രിയങ്ക ഗാന്ധി

സര്‍ക്കാര്‍ ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച്‌ പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ലോക്സഭയിലെ കന്നിപ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച്‌ പ്രിയങ്ക ഗാന്ധി. ഭരണഘടനയെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ വഴികളും തേടുന്നു. അദാനിക്ക് വേണ്ടി എല്ലാം അട്ടിമറിക്കുന്നുവെന്നും ഭരണഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പ്രിയങ്ക ഗാന്ധി ആരോപിച്ചു. ബിജെപി സര്‍ക്കാര്‍ വാഷിംഗ് മെഷീനാണെന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ…
നടൻ അല്ലു അര്‍ജുൻ റിമാൻഡില്‍

നടൻ അല്ലു അര്‍ജുൻ റിമാൻഡില്‍

ഹൈദരാബാദ്: പുഷ്പ 2 റിലീസ് ദിവസത്തെ പ്രദർശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടൻ അല്ലു അർജുൻ റിമാൻഡില്‍. നാമ്പള്ളി കോടതിയുടേതാണ് വിധി. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. നടനെ ചഞ്ചല്‍ഗുഡ ജയിലിലേക്ക് മാറ്റും. തെലങ്കാന ഹൈക്കോടതിയിലും കേസ്…
ഡല്‍ഹിയില്‍ വീണ്ടും നാല് സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി

ഡല്‍ഹിയില്‍ വീണ്ടും നാല് സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നാല് സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. മയൂര്‍വിഹാറിലെ സല്‍വാന്‍ പബ്ലിക് സ്‌കൂള്‍, ശ്രീ നിവാസ് പുരിയിലെ കേംബ്രിഡ്ജ് സ്‌കൂള്‍, ഈസ്റ്റ് കൈലാശിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ തുടങ്ങിയ സ്‌കൂളുകളിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. പുലർച്ചെ നാലരയോടെ…