Posted inLATEST NEWS NATIONAL
ജമ്മുകശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ വധിച്ചു
ജമ്മു കശ്മീരിലെ അവന്തിപോരയില്‍ ഇന്ന് രാവിലെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ചു. രണ്ട് മണിക്കൂറായി പ്രദേശത്ത് ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. തെക്കന്‍ കശ്മീരിലെ പുല്‍വാമയുടെ ഉപജില്ലയായ അവന്തിപോറയിലെ നാദര്‍, ട്രാല്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 48…









