Posted inLATEST NEWS NATIONAL
മഹാകുംഭമേള നടക്കുന്ന പ്രദേശം പുതിയ ജില്ലയായി പ്രഖ്യാപിക്കാൻ തീരുമാനം
ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ പുതിയ ജില്ല പ്രഖ്യാപിച്ച് യുപി സർക്കാർ. 2025 ജനുവരിയിൽ മഹാകുംഭമേള നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കുംഭമേള നടക്കുന്ന പ്രദേശം പുതിയ ജില്ലയായി പ്രഖ്യാപിക്കുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. പുതിയ ജില്ല മഹാ കുംഭ മേള ജില്ല എന്നറിയപ്പെടും.…









