Posted inLATEST NEWS NATIONAL
കൊല്ലത്ത് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു
കൊല്ലം: കൊല്ലം അയത്തിലില്‍ നിർമാണത്തിലിരുന്ന പാലം തകർന്നുവീണ് അപകടം. ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി ചൂരാങ്കില്‍ പാലത്തോട് ചേർന്ന് നിർമിക്കുന്ന പാലമാണ് തകർന്നത്. അപകടസമയം നിർമാണ തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നാല് നിർമാണ തൊഴിലാളികളാണ് അപകട സമയത്ത് ഉണ്ടായിരുന്നത്. സമീപത്തുണ്ടായിരുന്ന ആളുകള്‍…









