മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷൻ നാനാ പട്ടോലെ രാജിവെച്ചു

മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷൻ നാനാ പട്ടോലെ രാജിവെച്ചു

മുംബൈ: മഹാരാഷ്‌ട്രയില്‍ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ച്‌ നാനാ പട്ടോലെ. നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാഡി വൻ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് നീക്കം. സംസ്ഥാനത്ത് കോണ്‍ഗ്രസ് മത്സരിച്ച 103 സീറ്റുകളില്‍ ആകെ 16 എണ്ണത്തില്‍ മാത്രമാണ്…
സിപിഐഎം ഡൽഹി സംസ്ഥാന സെക്രട്ടറിയായി അനുരാഗ്‌ സക്‌സേനയെ തിരഞ്ഞെടുത്തു

സിപിഐഎം ഡൽഹി സംസ്ഥാന സെക്രട്ടറിയായി അനുരാഗ്‌ സക്‌സേനയെ തിരഞ്ഞെടുത്തു

ന്യൂഡൽഹി: സിപിഐഎം ഡൽഹി സംസ്ഥാന സെക്രട്ടറിയായി അനുരാഗ്‌ സക്‌സേനയെ സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. ഹർകിഷൻ സിങ്‌ സുർജിത്‌ ഭവനില്‍ ഞായറാഴ്‌ച സമാപിച്ച സമ്മേളനം 30 അംഗ സംസ്ഥാന കമ്മിറ്റിയെയും എട്ടംഗ സെക്രട്ടറിയറ്റിനെയും തിരഞ്ഞെടുത്തു. 1996ല്‍ മുഴുവൻ സമയ പാർടി പ്രവർത്തകനായ സക്സേന…
ഗൂഗിൾ മാപ്പ് ചതിച്ചു; പണി തീരാത്ത പാലത്തിൽ നിന്ന് താ‍ഴെ വീണ് മൂന്നു കാർ യാത്രികർ മരിച്ചു

ഗൂഗിൾ മാപ്പ് ചതിച്ചു; പണി തീരാത്ത പാലത്തിൽ നിന്ന് താ‍ഴെ വീണ് മൂന്നു കാർ യാത്രികർ മരിച്ചു

ലഖ്‌നോ: ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ യാത്ര ചെയ്ത മൂവര്‍സംഘം പണിതീരാത്ത പാലത്തില്‍ നിന്ന് താഴേക്ക് വീണ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബറെയ്‍ലിയെയും ബദാവൂൻ ജില്ലയെയും ബന്ധിപ്പിച്ചുകൊണ്ട് രാംഗംഗ നദിക്ക് കുറുകെ പണിയുന്ന പാലത്തിലാണ് അപകടം നടന്നത്. കാര്‍ യാത്രക്കാരായ മെയിൻപുരി സ്വദേശി…
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും

ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ ഉൾപ്പെടെ 16 സുപ്രധാന ബില്ലുകൾ അജൻഡയിലുള്ള പാർമെന്‍റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം. ഡിസംബർ 25 വരെ 19 ദിവസമാകും സഭ ചേരുന്നത്. വഖഫ് ഭേദഗതി ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്‍ററി സമിതി (ജെപിസി) 29ന് അന്തിമ…
ബൈക്കിലിരുന്ന് സിഗരറ്റ് കത്തിക്കവേ പെട്രോൾ ടാങ്കിൽ തീപ്പൊരി വീണു; തീപിടിത്തത്തിൽ യുവാവിന് ഗുരുതര പൊള്ളൽ

ബൈക്കിലിരുന്ന് സിഗരറ്റ് കത്തിക്കവേ പെട്രോൾ ടാങ്കിൽ തീപ്പൊരി വീണു; തീപിടിത്തത്തിൽ യുവാവിന് ഗുരുതര പൊള്ളൽ

ബെക്കിൽ ഇരുന്ന് സി​ഗരറ്റിന് തീകൊളുത്തിയ യുവാവിന് പൊള്ളലേറ്റ് ​ഗുരുതര പരുക്ക്. രാജസ്ഥാൻ യൂണിവേഴ്‌സിറ്റി കാമ്പസിലാണ് സംഭവം. ഹൃത്വിക് മൽഹോത്ര എന്ന 25 കാരനാണ് ഗുരുതരമായി പൊള്ളലേറ്റത്. പെട്രോൾ ടാങ്കിൽ തീപ്പൊരി വീണതാണ് അപകടത്തിന് കാരണമായത്. 85 ശതമാനം പൊള്ളലേറ്റ ഹൃത്വിക് മൽഹോത്രയുടെ…
അദാനിക്ക് കുരുക്ക് മുറുകുന്നു; അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

അദാനിക്ക് കുരുക്ക് മുറുകുന്നു; അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡൽഹി: സോളാർ വൈദ്യുത കരാറുകൾക്കായി 265 മില്യൺ യുഎസ് ഡോളർ (2,200 കോടി രൂപ) കൈക്കൂലി നൽകാൻ ശ്രമിച്ചുവെന്ന ആരോപണത്തിന് പിന്നാലെ അമേരിക്കൻ കോടതിയില്‍ ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരെയുള്ള കുറ്റപ്പത്രത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ വിശാൽ തിവാരിയാണ് ഗൗതം…
ഷാഹി ജുമാ മസ്ജിദിലെ സർവേയ്ക്കിടെ സംഘർഷം; ഏറ്റുമുട്ടലിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഷാഹി ജുമാ മസ്ജിദിലെ സർവേയ്ക്കിടെ സംഘർഷം; ഏറ്റുമുട്ടലിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഉത്തർപ്ര​ദേശിലെ സംഭാൽ ജില്ലയിലെ ഷാഹി ജുമാ മസ്ജിദിലെ സർവേയ്ക്കിടെ ജനക്കൂട്ടവും പോലീസും തമ്മിലുണ്ടായ സംഘർഷത്തില്‍ മൂന്നുമരണം. പ്രദേശവാസികളായ നയീം, ബിലാല്‍, നിമന്‍ എന്നിവരാണ് മരിച്ചത്. സർവേ നടത്താനെത്തിയ സംഘത്തെ ജനക്കൂട്ടം തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിലും പോലീസ് നടപടിയിലുമാണ് മരണമുണ്ടായത്. കോടതി…
ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി തുടരും

ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി തുടരും

ജാർഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി തുടരും. സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും. ജെഎംഎം നേതാക്കള്‍ ഗവർണറെ കണ്ടു. നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ ജാർഖണ്ഡില്‍ മിന്നും വിജയമാണ് ഇൻഡ്യാ മുന്നണി സ്വന്തമാക്കിയത്. ഇന്ന് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തില്‍ നിയമസഭാ…
റെയില്‍പാളത്തില്‍ ഇരുമ്പ് കമ്പിയില്‍ എഞ്ചിൻ കുടുങ്ങി

റെയില്‍പാളത്തില്‍ ഇരുമ്പ് കമ്പിയില്‍ എഞ്ചിൻ കുടുങ്ങി

ഉത്തർപ്രദേശില്‍ പിന്നെയും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. തക്ക സമയത്ത് ലോക്കോ പൈലറ്റിന്റെ ഇടപെടല്‍ കാരണം വൻ ദുരന്തം ഒഴിവായി. പാസഞ്ചർ ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമമാണ് ലോക്കോ പൈലറ്റിന്റെ ഇടപെടലില്‍ ഒഴിവായത്. ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് സംഭവം. 25 അടി നീളമുള്ള ഇരുമ്പ്…
‘മലയാളസിനിമയില്‍ സുരക്ഷിതത്വമില്ല, സെറ്റില്‍ അതിരുവിടുന്നു’; സുഹാസിനി മണിരത്‌നം

‘മലയാളസിനിമയില്‍ സുരക്ഷിതത്വമില്ല, സെറ്റില്‍ അതിരുവിടുന്നു’; സുഹാസിനി മണിരത്‌നം

മലയാള സിനിമയില്‍ അതിർവരമ്പുകള്‍ ഭേദിക്കപ്പെടുന്നുവെന്ന് നടി സുഹാസിനി. മറ്റ് സിനിമാ വ്യവസായങ്ങളെവച്ചു നോക്കുമ്പോൾ മലയാള സിനിമയില്‍ പ്രവർത്തിക്കുന്നവർക്ക് സുരക്ഷിതത്വമില്ലെന്നും നടി പറഞ്ഞു. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി 'സ്ത്രീ സുരക്ഷയും സിനിമയും' എന്ന വിഷയത്തില്‍ നടന്ന ചർച്ചയില്‍ സംസാരിക്കുകയായിരുന്നു താരം.…