മാപ്പ് പറയണം, അല്ലെങ്കിൽ 100 കോടി നൽകണം; രാഹുൽ ഗാന്ധിക്ക്  ബിജെപിയുടെ വക്കീല്‍ നോട്ടീസ്

മാപ്പ് പറയണം, അല്ലെങ്കിൽ 100 കോടി നൽകണം; രാഹുൽ ഗാന്ധിക്ക് ബിജെപിയുടെ വക്കീല്‍ നോട്ടീസ്

മഹാരാഷ്ട്ര: രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ. വോട്ട് ചെയ്യാൻ വിനോദ് താവ്ഡെ ജനങ്ങൾക്ക് പണം നൽകിയെന്ന കോൺഗ്രസിന്റെ ആരോപണത്തിലാണ് നോട്ടീസ്. രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിഗാര്‍ജുന്‍…
മത്സ്യബന്ധന ബോട്ടും അന്തര്‍വാഹിനിയും കൂട്ടിയിടിച്ചു; 2 പേരെ കാണാനില്ല

മത്സ്യബന്ധന ബോട്ടും അന്തര്‍വാഹിനിയും കൂട്ടിയിടിച്ചു; 2 പേരെ കാണാനില്ല

ന്യൂഡൽഹി: നാവിക സേനയുടെ അന്തർവാഹിനിയും മത്സ്യബന്ധനം ബോട്ടും കൂട്ടിയിടിച്ച്‌ രണ്ടു പേരെ കാണാതായി. ഗോവൻ തീരത്താണ് അപകടമുണ്ടായത്. മത്സ്യബന്ധന ബോട്ടില്‍ 13 പേരാണുണ്ടായിരുന്നത്. 11 പേരെ രക്ഷപ്പെടുത്തി. കാണാതായ രണ്ടു പേർക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. കപ്പലുകളും വിമാനങ്ങളും തെരച്ചിലിനായി വിന്യസിച്ചിട്ടുണ്ട്.…
ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍: 10 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍: 10 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ 10 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു. സുഖ്മ ജില്ലയിലെ ഭാന്‍ദാര്‍പദാര്‍, നാഗരാം, ദന്തേവാഡാ, കൊരജുഗുഡ എന്നിവിടങ്ങളിലെ വനപ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. ഡിസ്ട്രിക്‌ട് റിസര്‍വ് ഗാര്‍ഡ് ടീം, സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ എന്നിവരാണ് ഓപ്പറേഷനില്‍ പങ്കെടുത്തതെന്ന് ബാസ്താര്‍ റേഞ്ച്…
വിധിയെഴുത്തിനായി മഹാരാഷ്ട്രയും ജാർഖണ്ഡും ഇന്ന് പോളിങ് ബൂത്തിലേക്ക്

വിധിയെഴുത്തിനായി മഹാരാഷ്ട്രയും ജാർഖണ്ഡും ഇന്ന് പോളിങ് ബൂത്തിലേക്ക്

മുംബൈ: മഹാരാഷ്ട്രയിലും ജാർഖ​ണ്ഡിലും ഇന്ന് വോട്ടെടുപ്പ് നടക്കും. മഹാരാഷ്ട്രയിലെ 288 നി​യ​മ​സ​ഭ സീറ്റുകളിലേക്ക് 4136 പേരാണ് ജനവിധി തേടുന്നത്. ജാർഖണ്ഡ് നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്. 38 മണ്ഡലങ്ങളിലെ വോട്ടർമാ‍‍‍‍ർ വോട്ട് രേഖപ്പെടുത്താനെത്തും. മ​ഹാ​രാ​ഷ്ട്രയില്‍ ശി​​വ​​സേ​​ന, ബി.​​ജെ.​​പി, എ​​ൻ.​​സി.​​പി കൂ​​ട്ടു​​കെ​​ട്ടി​​ലെ മ​​ഹാ​​യു​​തി​​യും…
ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം; സ്കൂൾ, കോളേജ് ക്ലാസുകൾ ഓണ്‍ലൈനാക്കി

ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം; സ്കൂൾ, കോളേജ് ക്ലാസുകൾ ഓണ്‍ലൈനാക്കി

ന്യൂഡല്‍ഹി : ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായി. പലയിടങ്ങളിലും രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക 500നും മുകളിലാണ്. ഡൽഹിയിലെ 39 മോണിറ്ററിങ് സ്റ്റേഷനുകളിലും വായുഗുണനിലവാര സൂചിക 450നു മുകളിലേക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാഴ്ചാ പരിധി 200 മീറ്ററിൽ താഴെയായി കുറഞ്ഞിട്ടുണ്ട്. വായുമലിനീകരണം രൂക്ഷമായതോടെ…
റാഗിംഗ് ക്രൂരത; മൂന്ന് മണിക്കൂർ ഒരേനിൽപ്പ് നിർത്തി, എംബിബിഎസ് ഒന്നാംവർഷ വിദ്യാർഥിക്ക് ദാരുണാന്ത്യം

റാഗിംഗ് ക്രൂരത; മൂന്ന് മണിക്കൂർ ഒരേനിൽപ്പ് നിർത്തി, എംബിബിഎസ് ഒന്നാംവർഷ വിദ്യാർഥിക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: ഗുജറാത്തിൽ റാഗിംഗിനിരയായ എംബിബിഎസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. 18 കാരനായ അനിൽ മെതാനിയയാണ് മരിച്ചത്. ധാർപൂർ പാഠാനിലെ ജിഎംഇആർഎസ് മെഡിക്കൽ കോളേജിലെ ഒന്നാംവർഷ വിദ്യാർഥിയായിരുന്നു അനിൽ. ഹോസ്റ്റലിലെ മൂന്നാം വർഷ വിദ്യാർഥികൾ അനിൽ ഉൾപ്പെടെയുള്ള മറ്റ് വിദ്യാർഥികളെ മൂന്ന് മണിക്കൂർ…
ആം ആദ്മി നേതാവും ഡൽഹി മുൻ മന്ത്രിയുമായ കൈലാഷ് ഗെലോട്ട് ബിജെപിയിൽ

ആം ആദ്മി നേതാവും ഡൽഹി മുൻ മന്ത്രിയുമായ കൈലാഷ് ഗെലോട്ട് ബിജെപിയിൽ

ന്യൂഡൽഹി: മന്ത്രിസ്ഥാനവും ആം ആദ്മി പാർട്ടിയുടെ (എഎപി) പാർട്ടി പ്രാഥമികാംഗത്വവും രാജിവച്ച മുതിർന്ന നേതാവ് കൈലാഷ് ഗെലോട്ട് ബിജെപിയിൽ ചേർന്നു. ബിജെപി ആസ്ഥാനത്തു നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനു 4 മാസം മാത്രം ബാക്കിനിൽക്കെയാണ് പാർട്ടിയെ പ്രതിരോധത്തിലാക്കി കൈലാഷ് ഗെലോട്ട്…
മണിപ്പൂര്‍ സംഘര്‍ഷഭരിതം; മുഖ്യമന്ത്രിയുടെ സ്വകാര്യ വസതിക്ക് നേരെ ആക്രമണം

മണിപ്പൂര്‍ സംഘര്‍ഷഭരിതം; മുഖ്യമന്ത്രിയുടെ സ്വകാര്യ വസതിക്ക് നേരെ ആക്രമണം

ഇംഫാൽ: മണിപ്പൂരിൽ സംഘർഷം കനക്കുന്നു. മുഖ്യമന്ത്രി എൻ. ബീരേൺ സിങ്ങിന്‍റെയും മരുമകന്‍റെയും സ്വകാര്യ വസതികൾ പ്രതിഷേധക്കാർ ആക്രമിച്ചു. സുരക്ഷ ജീവനക്കാർ കണ്ണീർ വാതകം പ്രയോഗിച്ചാണ് ആൾക്കൂട്ടത്തെ പിരിച്ചുവിട്ടത്. ഈ സമയം മുഖ്യമന്ത്രി വസതിയിൽ ഇല്ലായിരുന്നു. മുഖ്യമന്ത്രിയും കുടുംബവും സുരക്ഷിതരാണെന്ന് ഓഫിസ് അറിയിച്ചു.…
മണിപ്പൂർ സംഘർഷം; അഞ്ച് ജില്ലകളിൽ കർഫ്യൂ

മണിപ്പൂർ സംഘർഷം; അഞ്ച് ജില്ലകളിൽ കർഫ്യൂ

ഇംഫാല്‍: സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മണിപ്പൂരില്‍ അഞ്ച് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. 7 ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുകയാണ്. സമാധാനം പുനസ്ഥാപിക്കാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് സുരക്ഷാസേനയ്ക്ക് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.കലാപം ഉണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും നിര്‍ദ്ദേശമുണ്ട്.   ബിഷ്ണുപുർ ജില്ലയിലെ…
ഉത്തർപ്രദേശിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടിത്തം; 10 നവജാതശിശുക്കൾ വെന്തുമരിച്ചു

ഉത്തർപ്രദേശിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടിത്തം; 10 നവജാതശിശുക്കൾ വെന്തുമരിച്ചു

ഝാൻസി: ഉത്തർപ്രദേശിലെ ത്സാൻസിയിൽ മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കുക്കൾക്ക് ദാരുണാന്ത്യം. മെഡിക്കൽ കോളജിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. പൊള്ളലേറ്റ 16 കുഞ്ഞുങ്ങളുടെ നില ​ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.…