ജാർഖണ്ഡിലെത്തിയ പ്രധാനമന്ത്രിയുടെ വിമാനത്തിന് സാങ്കേതിക തകരാർ

ജാർഖണ്ഡിലെത്തിയ പ്രധാനമന്ത്രിയുടെ വിമാനത്തിന് സാങ്കേതിക തകരാർ

ഡൽഹി: ജാർഖണ്ഡിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് സാങ്കേതിക തകരാർ. ജാർഖണ്ഡിലെ ദിയോഘർ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രിയുടെ വിമാനത്തിന് സാങ്കേതിക തകരാർ നേരിട്ടത്. ഇതോടെ പ്രധാനമന്ത്രിയുടെ മടക്കം വൈകി. ബിഹാറിലെ ജാമുയിയിൽ ബിർസ മുണ്ടയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ പങ്കെടുക്കാനാണ്…
ഗുജറാത്ത് തീരത്ത് ഇറാനിയൻ ബോട്ടിൽ നിന്നും 700 കിലോ മെത്ത് പിടികൂടി; 8 പേർ അറസ്റ്റിൽ

ഗുജറാത്ത് തീരത്ത് ഇറാനിയൻ ബോട്ടിൽ നിന്നും 700 കിലോ മെത്ത് പിടികൂടി; 8 പേർ അറസ്റ്റിൽ

ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്ത് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ ഇറാനിയന്‍ ബോട്ടില്‍ നിന്ന് 700 കിലോയിലധികം മയക്കുമരുന്ന് പിടികൂടി. ഇന്ത്യന്‍ നേവി, നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി), ഗുജറാത്ത് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) യൂണിറ്റ് എന്നിവര്‍ നടത്തിയ സംയുക്ത തിരച്ചിലിലാണ്…
വെള്ളം ഒഴിച്ച് ഓടിക്കും; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍  ട്രെയിന്‍ ട്രാക്കിലേക്ക്, പരീക്ഷണ ഓട്ടം ഡിസംബറില്‍

വെള്ളം ഒഴിച്ച് ഓടിക്കും; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ട്രാക്കിലേക്ക്, പരീക്ഷണ ഓട്ടം ഡിസംബറില്‍

വെള്ളം ഉപയോഗപ്പെടുത്തി ഓടാന്‍ കഴിയുന്ന ഹൈഡ്രജന്‍ ട്രെയിന്‍  ട്രാക്കിലേക്ക്. രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം ഡിസംബറില്‍ നടക്കും. ട്രെയിനിന്റെ പൈലറ്റ് പദ്ധതി വിജയിച്ചാല്‍ അടുത്ത വര്‍ഷം തുടക്കത്തില്‍ സ്ഥിര സര്‍വീസിനായി ട്രാക്കിലിറക്കാനാണ് പദ്ധതി. ഹരിയാനയിലെ 90 കിലോമീറ്റര്‍ ജിങ്-സോനാപത്…
വാട്സാപ്പ് നിരോധിക്കണം: ഹർജി തള്ളി സുപ്രീംകോടതി

വാട്സാപ്പ് നിരോധിക്കണം: ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമായ വാട്സാപ്പ് നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. രാജ്യത്തെ ഐടി നിയമങ്ങൾ അനുസരിക്കാത്തതിനെത്തുടർന്ന് വാട്സാപ്പ് നിരോധിക്കണമെന്നു കാണിച്ച് സോഫ്റ്റ് വെയർ എൻജിനിയറായ കെ ജി ഓമനക്കുട്ടനാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ എം എം സുന്ദ്രേഷ്, അരവിന്ദ് കുമാർ…
ആംബുലൻസിന് തീപിടിച്ച് ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഗര്‍ഭിണിയായ യുവതിയും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു

ആംബുലൻസിന് തീപിടിച്ച് ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഗര്‍ഭിണിയായ യുവതിയും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു

മുംബൈ : ഗർഭിണിയുമായി പോയ ആംബുലൻസിന് തീപിടിച്ചു. അപകടത്തിൽ നിന്നും ഗർഭിണിയും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു. മഹരാഷ്ട്രയിലെ ജൽ​ഗാവ് ജില്ലയിലാണ് സംഭവം. എൻജിനിൽ തീ പിടിക്കുകയും വൈകാതെ തന്നെ വാഹനം മുഴുവനായി വ്യാപിക്കുകയുമായിരുന്നു. ഈ സമയം വാഹനത്തിലുണ്ടായിരുന്ന ​​ഗർഭിണിയായ സ്ത്രീയും കുടുംബവും…
ഇരുമ്പയിര് കൊണ്ട് പോയ ഗുഡ്സ് ട്രെയിന്‍ തെലങ്കാനയില്‍ പാളം തെറ്റി; 20 ട്രെയിനുകള്‍ റദ്ദാക്കി

ഇരുമ്പയിര് കൊണ്ട് പോയ ഗുഡ്സ് ട്രെയിന്‍ തെലങ്കാനയില്‍ പാളം തെറ്റി; 20 ട്രെയിനുകള്‍ റദ്ദാക്കി

ഹൈദരാബാദ്:  തെലങ്കാനയില്‍ ഇരുമ്പയിര് കൊണ്ട് പോകുന്ന ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. ഇതോടെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. രാഘവപുരത്തിനും രാമഗുണ്ടത്തിനും ഇടയില്‍ പെദ്ദപ്പള്ളിയിലാണ് ട്രെയിന്‍ പാളം തെറ്റിയത്. சரக்கு ரயில் தடம் புரண்டு விபத்து.. ராமகுண்டம் - ராகவாபுரம் இடையே சேவை…
ജാ​ർ​ഖ​ണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ജാ​ർ​ഖ​ണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂ​ഡ​ൽ​ഹി​:​ ​ജാ​ർ​ഖ​ണ്ഡ് ​മു​ക്തി​ ​മോ​ർ​ച്ച​(​ജെ.​എം.​എം​)​ ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ ​'​ഇ​ന്ത്യ​'​ ​മു​ന്ന​ണി​യും​ ​ബി.​ജെ.​പി​യും​ ​നേ​ർ​ക്കു​നേ​ർ​ ​പോ​രാ​ടു​ന്ന​ ​ജാ​ർ​ഖ​ണ്ഡി​ൽ​ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 15,344​ ​പോ​ളിം​ഗ് ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​രാ​വി​ലെ​ 7​ ​മ​ണി​ ​മു​ത​ലാ​ണ് ​പോ​ളിം​ഗ് ആരംഭിച്ചത്. ആകെയുള്ള 81സീറ്റില്‍ 43 സീറ്റുകളിലാണ് ഇന്ന് തിരഞ്ഞെടുപ്പ്…
മാസപ്പടി കേസില്‍ രേഖകള്‍ കൈമാറാനാകില്ലെന്ന് സിഎംആര്‍എല്‍

മാസപ്പടി കേസില്‍ രേഖകള്‍ കൈമാറാനാകില്ലെന്ന് സിഎംആര്‍എല്‍

ന്യൂഡൽഹി: മാസപ്പടി കേസില്‍ രേഖകള്‍ കൈമാറാനാകില്ലെന്ന് സിഎംആര്‍എല്‍. നിയമ പ്രകാരമല്ലാത്ത കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും സിഎംആര്‍എല്‍ ഡൽഹി ഹൈക്കോടതിയില്‍ പറഞ്ഞു. കേസ് അന്തമായി നീട്ടികൊണ്ടു പോകരുതെന്നും സിഎംആര്‍എല്‍ ആവശ്യപ്പെട്ടു. എസ്‌എഫ്‌ഐഒ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ ഡിസംബര്‍ 4 നാണ് അന്തിമ വാദം.…
മണിപ്പൂരിൽ ഏറ്റുമുട്ടൽ; പോലീസ് സ്റ്റേഷൻ ആക്രമിക്കാനെത്തിയ11 കുക്കികൾ കൊല്ലപ്പെട്ടു

മണിപ്പൂരിൽ ഏറ്റുമുട്ടൽ; പോലീസ് സ്റ്റേഷൻ ആക്രമിക്കാനെത്തിയ11 കുക്കികൾ കൊല്ലപ്പെട്ടു

ഇംഫാൽ: കലാപ കലുഷിതമായ മണിപ്പൂരിൽ 11 കുക്കി കലാപകാരികൾ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ജിരിബാം ജില്ലയിലെ ബോരോബെക്ര പോലീസ് സ്റ്റേഷൻ ആക്രമിക്കാനെത്തിയ അക്രമകാരികളിൽ പെട്ടവരാണ് കൊല്ലപ്പെട്ടത്. അതേസമയം ഒരു സി.ആർ.പി.എഫ് ജവാന് അക്രമികളുടെ വെടിവയ്പിൽ സാരമായി പരുക്കേറ്റിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക്ശേഷമാണ്…
അൽ-ഖ്വയ്ദയുമായി ബന്ധം; കർണാടക ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

അൽ-ഖ്വയ്ദയുമായി ബന്ധം; കർണാടക ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

ന്യൂഡൽഹി: ബംഗ്ലാദേശിലെ ഭീകരസംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധപ്പെട്ട കേസിൽ 6 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തി. ബിഹാർ, ജമ്മു കശ്മീർ, കർണാടക, പശ്ചിമ ബംഗാൾ, ത്രിപുര, അസം എന്നീ സംസ്ഥാനങ്ങളിലാണ് എൻഐഎ സംഘം തിരച്ചിൽ നടത്തിയത്. പരിശോധനയിൽ ബാങ്കിംഗ്…