അയോധ്യയിലെ രാമക്ഷേത്രം അടക്കം ഹിന്ദു ആരാധനാലയങ്ങള്‍ ആക്രമിക്കും; ഖലിസ്ഥാന്‍ നേതാവിന്റെ ഭീഷണി

അയോധ്യയിലെ രാമക്ഷേത്രം അടക്കം ഹിന്ദു ആരാധനാലയങ്ങള്‍ ആക്രമിക്കും; ഖലിസ്ഥാന്‍ നേതാവിന്റെ ഭീഷണി

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രം അടക്കം രാജ്യത്തെ ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണ ഭീഷണിയുമായി നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ്. നവംബർ 16നോ 17നോ ആക്രമണം നടത്തുമെന്നാണ് ഭീഷണി സന്ദേശം. കൊല്ലപ്പെട്ട ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്‍വന്ത് സിങ് പന്നൂനിന്‍റെ സംഘടനയാണ് സിഖ്…
സഞ്ജീവ് ഖന്ന സുപ്രീം കോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസ്; സത്യവാചകം ചൊല്ലിക്കൊടുത്ത് രാഷ്ട്രപതി

സഞ്ജീവ് ഖന്ന സുപ്രീം കോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസ്; സത്യവാചകം ചൊല്ലിക്കൊടുത്ത് രാഷ്ട്രപതി

ന്യൂഡൽഹി: ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ പ്രസിഡന്‍റ് ദ്രൌപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. ജസ്റ്റിസ് ഡിവൈ…
ഖലിസ്ഥാന്‍ ഭീകരന്‍ അര്‍ഷ്ദീപ് സിംഗ് കാനഡയില്‍ അറസ്റ്റില്‍

ഖലിസ്ഥാന്‍ ഭീകരന്‍ അര്‍ഷ്ദീപ് സിംഗ് കാനഡയില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി:  ഇന്ത്യ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഖലിസ്ഥാന്‍ ഭീകരനെ കാനഡ പോലീസ് അറസ്റ്റ് ചെയ്തു. അര്‍ഷ് ദല്ല എന്നറിയപ്പെടുന്ന അര്‍ഷ്ദീപ് സിംഗാണ് അറസ്റ്റിലായത്. ഒക്ടോബറില്‍ മില്‍ട്ടണ്‍ പട്ടണത്തില്‍ നടന്ന വെടിവെപ്പില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്. അറസ്റ്റ് വിവരം കാനഡ…
ബാബ സിദ്ദിഖി വധക്കേസില്‍ മുഖ്യപ്രതി പിടിയില്‍ 

ബാബ സിദ്ദിഖി വധക്കേസില്‍ മുഖ്യപ്രതി പിടിയില്‍ 

ലഖ്‌നൗ: എന്‍സിപി നേതാവും മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. ബാബ സിദ്ദിഖിയെ വെടിവെച്ചതായി കരുതുന്ന ശിവകുമാര്‍ ഗൗതമിനെയാണ് ഉത്തർപ്രദേശ് പോലീസും മുംബൈ പോലീസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ പിടികൂടിയത്. ഇയാള്‍ നേപ്പാളിലേക്കു കടക്കാന്‍…
കുറഞ്ഞ വിലയിൽ സൊമാറ്റോയിൽ ഭക്ഷണം വാങ്ങാം; പുതിയ ഫീച്ചറുമായി കമ്പനി

കുറഞ്ഞ വിലയിൽ സൊമാറ്റോയിൽ ഭക്ഷണം വാങ്ങാം; പുതിയ ഫീച്ചറുമായി കമ്പനി

കുറഞ്ഞ വിലയിൽ ഭക്ഷണം വാങ്ങാനുള്ള ഫീച്ചർ അവതരിപ്പിച്ച് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. ക്യാന്‍സല്‍ ചെയ്യുന്ന ഭക്ഷണം കൈകാര്യം ചെയ്യാന്നാണ് പുതിയ ഫീച്ചര്‍. ഫുഡ് റെസ്‌ക്യൂ എന്നാണ് പുതിയ ഫീച്ചറിന്‍റെ പേര്. ക്യാൻസൽ ചെയ്യപ്പെടുന്ന ഓർഡറുകളുടെ വിവരം അതിനടുത്തുള്ള ഉപഭോക്താക്കൾക്ക്…
നീറ്റ് വിദ്യാർഥിനിയെ മാസങ്ങളോളം പീഡിപ്പിച്ച അധ്യാപകർ പിടിയിൽ

നീറ്റ് വിദ്യാർഥിനിയെ മാസങ്ങളോളം പീഡിപ്പിച്ച അധ്യാപകർ പിടിയിൽ

ഉത്തർപ്രദേശ്: പ്രായപൂർത്തിയാകാത്ത നീറ്റ് വിദ്യാർഥിനിയെ ആറുമാസത്തോളം പീഡിപ്പിച്ച് രണ്ട് അധ്യാപകർ അറസ്റ്റിൽ. ഉത്തർ പ്രദേശ്, കാൻപൂർ കോച്ചിങ് സെന്റെറിലെ അധ്യാപകരായ സാഹിൽ സിദ്ദിഖി, വികാസ് പോർവാൾ എന്നിവരാണ് അറസ്റ്റിലായത്. ഫത്തേപൂരിൽ നിന്നുള്ള വിദ്യാർഥിനിയെ സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇരുവരും ആറ്…
ക്വിഷ്ത്വാറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു

ക്വിഷ്ത്വാറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. നായിബ് സുബേദാര്‍ രാകേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. മൂന്ന് സൈനികര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റതില്‍ ജൂനിയര്‍ കമ്മീഷന്‍ന്‍ഡ് ഓഫീസറും ഉള്‍പ്പെടുന്നു. വനപ്രദേശമായ ചാസ് മേഖലയില്‍ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തിലാണ്…
ഭോപ്പാലില്‍ മലയാളി സൈനികൻ മരിച്ച നിലയില്‍

ഭോപ്പാലില്‍ മലയാളി സൈനികൻ മരിച്ച നിലയില്‍

കാസറഗോഡ്: ഭോപ്പാലില്‍ മലയാളി സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ് ബേഡകം കുണ്ടംകുഴി സ്വദേശി ശോഭിത്ത് കുമാർ (35) നെയാണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. നടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. TAGS :…
‘കാക്ക കാക്കയില്‍ ജ്യോതിക വാങ്ങിയത് എന്നേക്കാള്‍ മൂന്നിരട്ടി പ്രതിഫലം’: സൂര്യ

‘കാക്ക കാക്കയില്‍ ജ്യോതിക വാങ്ങിയത് എന്നേക്കാള്‍ മൂന്നിരട്ടി പ്രതിഫലം’: സൂര്യ

തെന്നിന്ത്യയിലെ പ്രിയ താരജോഡിയാണ് തമിഴ് നടന്‍ സൂര്യയും ഭാര്യ ജ്യോതികയും. വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേള എടുത്ത ജ്യോതിക ഇപ്പോള്‍ അഭിനയത്തില്‍ സജീവമായിട്ടുണ്ട്. ഇപ്പോഴിതാ തന്നെക്കാള്‍ താരമൂല്യമുള്ള അഭിനേതാവായിരുന്നു ജ്യോതികയെന്ന് പറയുകയാണ് സൂര്യ. ഏകദേശം ഒന്നിച്ചാണ് തങ്ങള്‍ തമിഴ് സിനിമയില്‍ എത്തുന്നതെന്നും…
മണിപ്പൂരില്‍ സ്ത്രീ വെടിയേറ്റു മരിച്ചു

മണിപ്പൂരില്‍ സ്ത്രീ വെടിയേറ്റു മരിച്ചു

മണിപ്പൂരില്‍ സ്ത്രീ വെടിയേറ്റു മരിച്ചു. ബിഷ്ണുപൂർ ജില്ലയില്‍ സൈതോണ്‍ ഗ്രാമത്തിലാണ് സംഭവം. വയലില്‍ ജോലി ചെയ്യുന്നതിനിടെ ആക്രമണമുണ്ടായത്. മൂന്ന് ദിവസത്തിനിടെ മണിപ്പൂരിലെ രണ്ടാമത്തെ കൊലപാതകമാണിത്. നവംബർ ഏഴിന് ജിരിബം ജില്ലയില്‍ 31 വയസുകാരിയായ അധ്യാപികയെ കാലിന് വെടിവെച്ചുവീഴ്ത്തി ജീവനോടെ തീകൊളുത്തിയിരുന്നു. അക്രമികള്‍…