Posted inLATEST NEWS NATIONAL
ജമ്മു കശ്മീരില്‍ ഭീകരാക്രമണം; 2 വില്ലേജ് ഡിഫൻസ് ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു
ശ്രീനഗർ: കശ്മീരിലെ കിഷ്ത്വാർ ജില്ലയില്‍ രണ്ട് വില്ലേജ് ഡിഫൻസ് ഗാർഡുകളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കുന്ത്വാര സ്വദേശികളായ നസീർ അഹമ്മദ്, കുല്‍ദീപ് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് ഇവരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരർ ഏറ്റെടുത്തു. മൃതദേഹങ്ങള്‍…









