ആഗ്രയിൽ വ്യോമസേനയുടെ മിഗ് 29 യുദ്ധവിമാനം തകർന്നു വീണു

ആഗ്രയിൽ വ്യോമസേനയുടെ മിഗ് 29 യുദ്ധവിമാനം തകർന്നു വീണു

ലക്നൗ : ഉത്തർപ്രദേശിലെ ആഗ്രയ്ക്ക് സമീപം വ്യോമസേനാ യുദ്ധവിമാനം തകര്‍ന്നു വീണു. വ്യോമസേനയുടെ മിഗ് 29 ഫൈറ്റര്‍ വിമാനമാണ് ഒരു വയലിൽ തകര്‍ന്നു വീണത്. നിലത്ത് വീണ ഉടൻ വിമാനത്തിന് തീപിടിച്ചു. വിമാനം തകർന്ന് വീഴും മുൻപ് പൈലറ്റ് ഉൾപ്പെടെ രണ്ടുപേർ…
ഡി. കെ. ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; സിബിഐ അന്വേഷണം പിൻവലിച്ചതിനെതിരായുള്ള ഹർജിയിൽ വാദം കേൾക്കൽ മാറ്റിവെച്ചു

ഡി. കെ. ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; സിബിഐ അന്വേഷണം പിൻവലിച്ചതിനെതിരായുള്ള ഹർജിയിൽ വാദം കേൾക്കൽ മാറ്റിവെച്ചു

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ ഡി. കെ. ശിവകുമാറിനെതിരെ സിബിഐ അന്വേഷണം പിൻവലിച്ച തീരുമാനത്തിനെതിരായ ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. നാലാഴ്ചക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. സിബിഐ അന്വേഷണം പിൻവലിച്ച കർണാടക…
ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 28 പേര്‍ മരിച്ചു

ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 28 പേര്‍ മരിച്ചു

ഡെറാഡൂണ്‍:ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 28 പേര്‍ മരിച്ചു. ഇന്ന് രാവിലെയോടെയാണ് അപകടം. 45 സീറ്റുകളുള്ള ബസ് ഗർവാലില്‍ നിന്ന് കുമയൂണിലേക്ക് പോകുമ്പോൾ മാർച്ചുളയിലെ 200 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. പോലീസും, ദേശീയ സംസ്ഥാന ദുരന്ത നിവാരണ…
സിദ്ദിഖ്‌ കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി സുപ്രീംകോടതി

സിദ്ദിഖ്‌ കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി സുപ്രീംകോടതി

ന്യൂഡൽഹി: യുപി പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി സുപ്രിംകോടതി. എല്ലാ തിങ്കളാഴ്ചയും ഉത്തര്‍പ്രദേശിലെ പോലിസ് സ്റ്റേഷനില്‍ ഹാജരാവണമെന്ന വ്യവസ്ഥയിലാണ് ഇളവ്. ജസ്റ്റിസുമാരായ പിഎസ് നരസിംഹ, സന്ദീപ് മേത്ത എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെതാണ് തീരുമാനം.…
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിർദേശത്തിനെതിരെ പ്രമേയം പാസാക്കി വിജയിയുടെ ടിവികെ

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിർദേശത്തിനെതിരെ പ്രമേയം പാസാക്കി വിജയിയുടെ ടിവികെ

ചെന്നൈ: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിർദേശത്തിനെതിരെ പ്രമേയം പാസാക്കി നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ). പാർട്ടിയുടെ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് കേന്ദ്രത്തിൻ്റെ നിർദ്ദേശത്തെ എതിർത്ത് പ്രമേയം പാസാക്കിയത്. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) തമിഴ്‌നാട്ടിൽ…
വയറ്റില്‍ ബ്ലേഡ് കഷണങ്ങളും വാച്ചിന്‍റെ ഭാഗങ്ങളും; ശസ്ത്രക്രിയയെ തുടർന്ന് ഒമ്പതാം ക്ലാസുകാരൻ മരിച്ചു

വയറ്റില്‍ ബ്ലേഡ് കഷണങ്ങളും വാച്ചിന്‍റെ ഭാഗങ്ങളും; ശസ്ത്രക്രിയയെ തുടർന്ന് ഒമ്പതാം ക്ലാസുകാരൻ മരിച്ചു

ഉത്തർപ്രദേശ്: വയറ്റില്‍ കണ്ടെത്തിയ ബ്ലേഡ് കഷണങ്ങളും വാച്ചിന്‍റെ ഭാഗങ്ങളും നീക്കം ചെയ്യാനുള്ള ശസ്‌ത്രക്രിയയെ തുടര്‍ന്ന് ഒൻപതാം ക്ലാസ് വിദ്യാർഥി മരിച്ചു. രത്‌ന ഗർഭ കോളനിയിലെ സഞ്ചേത് ശർമ്മയുടെ മകൻ ആദിത്യ ശർമ്മയാണ് (15) മരിച്ചത്. തുടർച്ചയായി വയറുവേദനയും ശ്വാസതടസവും അനുഭവപ്പെട്ട ആദിത്യ…
യോഗി ആദിത്യനാഥിനെതിരെ വധഭീഷണി; യുവതി അറസ്റ്റിൽ

യോഗി ആദിത്യനാഥിനെതിരെ വധഭീഷണി; യുവതി അറസ്റ്റിൽ

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി ലഭിച്ച സംഭവത്തില്‍ യുവതി പിടിയില്‍. ഫാത്തിമ ഖാൻ എന്ന 24കാരിയാണ് പിടിയിലായത്. യുവതിയുടെ നമ്പറില്‍ നിന്നാണ് ട്രാഫിക് പോലീസ് കണ്‍ട്രോള്‍ റൂമിന് സന്ദേശം ലഭിച്ചതെന്ന് പോലീസ് പറയുന്നു. മുംബൈയിലെ താനെയില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് യുവതി താമസിക്കുന്നത്.…
ശ്രീനഗറില്‍ ഭീകരാക്രമണം; 12 പേര്‍ക്ക് പരുക്ക്

ശ്രീനഗറില്‍ ഭീകരാക്രമണം; 12 പേര്‍ക്ക് പരുക്ക്

ശ്രീനഗർ: ശ്രീനഗറില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 12 പേർക്ക് പരുക്ക്. ഞായറാഴ്ച ചന്ത നടക്കുന്നതിനിടെയാണ് ഗ്രനേഡ് ആക്രമണം ഉണ്ടായത്. ലാല്‍ ചൗക്കിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. പരുക്കേറ്റവരില്‍ ഭൂരിഭാഗവും നാട്ടുകാരാണ്. ആക്രമണം സൈന്യത്തെ ലക്ഷ്യമിട്ടാണെന്ന് റിപ്പോർട്ട്. #WATCH | Jammu and Kashmir:…
രാസ ഇന്ധനത്തിന് പകരം വൈദ്യുതി; ഇന്ത്യയുടെ സ്വന്തം ഇ – ഉപഗ്രഹ വിക്ഷേപണം ഡിസംബറിൽ

രാസ ഇന്ധനത്തിന് പകരം വൈദ്യുതി; ഇന്ത്യയുടെ സ്വന്തം ഇ – ഉപഗ്രഹ വിക്ഷേപണം ഡിസംബറിൽ

തിരുവനന്തപുരം: രാസ ഇന്ധനത്തിന് പകരം വൈദ്യുതി ഉപയോഗിക്കുന്ന ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് പ്രൊപ്പൽഷൻ ഉപഗ്രഹം ( ഇ - സാറ്റലൈറ്റ് ) ഡിസംബറിൽ വിക്ഷേപിക്കും.  2017ൽ ഇന്ത്യയുടെ ജി - സാറ്റ് 9 ഉപഗ്രഹത്തിൽ റഷ്യ നൽകിയ ഇലക്ട്രിക് പ്രൊപ്പൽഷൻ ഉപയോഗിച്ചിട്ടുണ്ട്.…
ഇന്ത്യയെ സൈബർ ഭീഷണി പട്ടികയിൽ ഉൾപ്പെടുത്തി കാനഡ

ഇന്ത്യയെ സൈബർ ഭീഷണി പട്ടികയിൽ ഉൾപ്പെടുത്തി കാനഡ

ഇന്ത്യ-കാനഡ നയതന്ത്രപ്രശ്നങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടെ കാനഡ ഇന്ത്യയെ ശത്രുരാജ്യമായി കണക്കാക്കിയുള്ള നടപടികള്‍ ആരംഭിച്ചതായി സൂചന. സൈബര്‍ എതിരാളികളായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പേരും കാനഡ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ചൈന, റഷ്യ, ഇറാൻ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ള മറ്റു രാജ്യങ്ങൾ.…