ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കിളിമാനൂർ കോവിലകത്തെ പരേതയായ ചന്ദ്രപ്രഭ തമ്പുരാട്ടിയുടെയും ആറന്മുള കോവിലകത്തെ പരേതനായ മേജർ വർമ്മരാജയുടെയും മകൾ എലിസബത്ത് സുപ്രഭാ ഭായി വർമ്മ കെ (69) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂർത്തിനഗർ ദാസപ്പ ലേഔട്ട് സെക്കന്റ് ക്രോസ് തേര്‍ഡ് ബ്ലോക്കിലെ തണല്‍-ലായിരുന്നു താമസം. രാമമൂർത്തിനഗർ…
അന്തരിച്ചു

അന്തരിച്ചു

ബെംഗളൂരു: പാലക്കാട് ചെറുപ്പുളശ്ശേരി ചിറങ്കര വാരിയം പരേതനായ കെ കെ വാര്യരുടെ മകള്‍ സരള ധനരാജ് (63) അന്തരിച്ചു. ബെംഗളൂരു മത്തിക്കരയിലായിരുന്നു താമസം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സമന്വയ ബാംഗ്ലൂര്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ആണ്. മാതാവ് പരേതയായ…
ബെംഗളുരുവിൽ അന്തരിച്ചു

ബെംഗളുരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം ചങ്ങനാശ്ശേരി അയർക്കാട്ട് വയൽ തൃക്കൊടിത്താനം ഇ എൻ കരുണാകരൻ നായർ (85) ബെംഗളുരുവിൽ അന്തരിച്ചു. ഹൊറമാവു കൽക്കരെ എന്‍ആര്‍ഐ ലേഔട്ടിലായിരുന്നു താമസം. ദാവനഗേരെ കോട്ടൺ മിൽസിൽ സൂപ്പർവൈസർ ആയിരുന്നു. ദാവനഗേരെ കേരളസമാജം സ്ഥാപകാംഗമാണ്. ഭാര്യ: പരേതയായ സുഭദ്ര കെ ആർ.…
മലയാളി സോഫ്റ്റ്‌വെയർ എൻജിനീയർ ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

മലയാളി സോഫ്റ്റ്‌വെയർ എൻജിനീയർ ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

ബെംഗളൂരു: മലയാളി സോഫ്റ്റ്‌വെയർ എൻജിനീയർ ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തിരുവനന്തപുരം വേട്ടമുക്ക് സ്വദേശിയും എറണാകുളം തൃപ്പൂണിതുറയിൽ സുധാ കൃഷ്ണപിള്ള- സബിത ദമ്പതികളുടെ മകനുമായ സുദീപ് സുധ (42) ആണ് മരിച്ചത്. വൈറ്റ്ഫീൽഡിൽ ഐടി കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തു…
ബെംഗളുരുവിൽ അന്തരിച്ചു

ബെംഗളുരുവിൽ അന്തരിച്ചു

ബെംഗളുരു : പാലക്കാട് കല്ലുവഴി മങ്ങാട്ട് ഹൗസിൽ പ്രശാന്ത് നായർ (39) ബെംഗളുരുവിൽ അന്തരിച്ചു. ജാലഹള്ളി അയ്യപ്പക്ഷേത്രം സെക്രട്ടറി എം എൻ കുട്ടിയുടെ മകനാണ്. നാഗസാന്ദ്ര സിദ്ദഹള്ളി സൗന്ദര്യ നഗറിൽ ആയിരുന്നു താമസം. ബെംഗളുരുവില്‍ സ്വകാര്യ കമ്പനിയില്‍ സെയില്‍സ് മാനേജരായിരുന്നു. മാതാവ്:…

ബെംഗളൂരു: കോട്ടയം മണര്‍കാട് മാലം ഇളംകുളത്ത് വീട്ടില്‍ ഡോക്ടര്‍ വി കെ ചിദംബരത്തിന്റെ ഭാര്യ ശാന്തമ്മ (78) ബെംഗളൂരുവില്‍ അന്തരിച്ചു. ടി സി പാളയ, തേര്‍ഡ് ക്രോസ്, മാര്‍ത്തമ്മ ലേ ഔട്ടിലായിരുന്നു താമസം. മക്കള്‍: രേഖ, രാജീവ്. മരുമക്കള്‍: നന്ദകുമാര്‍, കവിതമോള്‍. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കല്‍പ്പള്ളി വൈദ്യുത ശ്മശാനത്തില്‍. <BR> TAGS : OBITURY

 

ബെംഗളൂരുവിൽ അന്തരിച്ചു
ചിത്രകാരനും കാർട്ടൂണിസ്റ്റുമായിരുന്ന ഗിരീഷ്‌ വെങ്ങര അന്തരിച്ചു

ചിത്രകാരനും കാർട്ടൂണിസ്റ്റുമായിരുന്ന ഗിരീഷ്‌ വെങ്ങര അന്തരിച്ചു

ബെംഗളൂരു: കണ്ണൂര്‍ വെങ്ങര ജ്യോതിസിൽ വി. ബി. ഗിരീഷ് കുമാര്‍ (ഗിരീഷ്‌ വെങ്ങര-57)  ബെംഗളൂരുവില്‍ അന്തരിച്ചു. സിവി രാമൻ നഗർ. കഗ്ഗദാസപുര മെയിൻ റോഡിലെ ജീവനദി ഗോദാവരി അപ്പാർട്ട്‌മെൻ്റ്‌സിലായിരുന്നു താമസം. വെങ്ങരയിലെ ആദ്യകാല സാസ്കാരിക പ്രവർത്തകനും, ചിത്രകാരനും അക്കാദമി അവാർഡു ജേതാവും…
ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് പുതുശ്ശേരി പാലഞ്ചേരി വീട്ടില്‍ കെ. രാമന്‍കുട്ടിയുടെ മകന്‍ പി ആര്‍ മുരളി (53) ബെംഗളൂരുവില്‍ അന്തരിച്ചു. മൈസൂരു റോഡ് ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡില്‍ ജനറല്‍ മാനേജറായിരുന്നു. നാഗസാന്ദ്ര പ്രെസ്റ്റീജ് ജിണ്ടാല്‍ സിറ്റി അപാര്‍ട്‌മെന്റിലായിരുന്നു താമസം. മാതാവ്: സി.…
ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കൊല്ലം ഇരവിപുരം സ്വദേശി ജോസഫ് ഫെർണാണ്ടസ് (62) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂർത്തിനഗര്‍ നാഗപ്പ റെഡ്ഡി ലേഔട്ട് ഹേമാവതി സ്ട്രീറ്റിലായിരുന്നു താമസം. ഭാര്യ: സജിനി ഫിലിപ്പ്. മക്കള്‍: സുസന്ന, സ്നേഹ. <BR> TAGS : OBITUARY
ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: പയ്യന്നൂർ അന്നൂർ, എം.വി റോഡ് കിഴക്കേക്കൊവ്വൽ ഉത്രാടത്തിൽ രാജൻ കെ നമ്പ്യാർ (74) ബെംഗളൂരുവിൽ അന്തരിച്ചു. ടി. സി പാളയ സേക്രഡ് ഹാർട്ട്സ് റോഡ് ഈഡൻ ഗാർഡൻ ലേ ഔട്ടിലായിരുന്നു താമസം. ഭാര്യ: സാവിത്രി പി.പി. മക്കൾ: പ്രിയ (വിജിനാപുര…