Posted inOBITUARY
ബെംഗളൂരുവില്‍ അന്തരിച്ചു
ബെംഗളൂരു: കോഴിക്കോട്, കുറ്റ്യാടി, വേളം എം.ഡി.എല്‍.പി സ്‌കൂള്‍ മാനേജര്‍ വലിയ മുണ്ടിയോടി അബ്ദുല്ലഹാജി (72 ) ബെംഗളൂരുവില്‍ അന്തരിച്ചു. അല്‍ മദ്‌റസത്തുല്‍ ഇസ്ലാമിയ മാനേജിംഗ് കമ്മിറ്റി ട്രഷറര്‍, അത്തൗഹീദ് എഡ്യുക്കേഷനല്‍ ട്രസ്റ്റ് അംഗം, ശാന്തി എഡ്യുക്കേഷനല്‍ ആന്റ് ചാരിറ്റബ്ള്‍ ട്രസ്റ്റ് അംഗം…









