കെ.എൻ.എം. ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി അന്തരിച്ചു

കെ.എൻ.എം. ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി അന്തരിച്ചു

കോഴിക്കോട്: കെ.എന്‍.എം ജനറല്‍ സെക്രട്ടറിയും കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റുമായ എം. മുഹമ്മദ് മദനി(79) അന്തരിച്ചു. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 4.30ന് സൗത്ത് കൊടിയത്തൂർ മസ്ജിദുൽ മുജാഹിദീൻ ഗ്രൗണ്ടിൽ നടക്കും. പുളിക്കല്‍ മദീനത്തുല്‍ ഉലൂം പ്രിന്‍സിപ്പിലായി റിട്ടയര്‍ ചെയ്ത മദനി…
മലയാളി യുവ ഡോക്ടര്‍ ബെംഗളൂരുവില്‍ അന്തരിച്ചു

മലയാളി യുവ ഡോക്ടര്‍ ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ പയ്യോളി മുൻ മുസ്ലിം ലീഗ് നേതാവ് കാട്ടൊടി കുഞ്ഞബ്ദുള്ളയുടെ മകൻ ഡോ. ആദിൽ അബ്ദുള്ള (41) ബെംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. പത്ത് വർഷത്തോളമായി ബെംഗളൂരു എച്ച്എഎൽ ഷാഫി നഗറിൽ സ്വന്തമായി ക്ലിനിക് നടത്തിവരികയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു മരണം.…
ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. പി. കൃഷ്ണകുമാര്‍ അന്തരിച്ചു

ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. പി. കൃഷ്ണകുമാര്‍ അന്തരിച്ചു

കോഴിക്കോട്: ഇംഹാൻസ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്) ഡയറക്ടർ ഡോ.പി. കൃഷ്ണകുമാർ അന്തരിച്ചു. 63 വയസായിരുന്നു. ശനിയാഴ്ച രാവിലെ തൊണ്ടയാടുള്ള വസതിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. സംസ്‌കാരം തിങ്കളാഴ്ച കാലത്ത് ഒമ്പത് മണിയ്ക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍…
മലയാളി കടയുടമ അന്തരിച്ചു

മലയാളി കടയുടമ അന്തരിച്ചു

ബെംഗളൂരു: ബെംഗളൂരു കെ.ആര്‍. പുരം റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള മീന സ്റ്റോര്‍സ് ഉടമ കണ്ണൂര്‍ പെരളശ്ശേരി സ്വസ്തിയില്‍ കെ സി സുരേഷ് (69) അന്തരിച്ചു. ബെംഗളൂരുവിലെ ബി നാരായണപുര, സക്കമ്മ ലേഔട്ടിലായിരുന്നു താമസം. പിതാവ്: നാരായണന്‍ നമ്പ്യാര്‍. മാതാവ് : മീനാക്ഷി…
ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: എറണാകുളം കൊരട്ടി കാച്ചപ്പിള്ളി വീട്ടില്‍ പരേതനായ കെ. ജി. ആന്റണിയുടെ ഭാര്യ ത്രേസ്യ ആന്റണി (85) ബെംഗളൂരുവില്‍ അന്തരിച്ചു. വിദ്യാരണ്യപുര ബസവസമിതി ലേ ഔട്ടിലായിരുന്നു താമസം. മക്കള്‍: ജോര്‍ജ് (എം.ഡി. കൂള്‍ ബ്രീസ്), ജോസഫ് (എക്‌സല്‍ റഫ്രജിറേഷന്‍ ആന്റ് ബേക്കറി…
ഗായകനും കലാപ്രവർത്തകനുമായ കെ.സി. വിനോദ് അന്തരിച്ചു

ഗായകനും കലാപ്രവർത്തകനുമായ കെ.സി. വിനോദ് അന്തരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ അറിയപ്പെടുന്ന ഗായകനും കലാപ്രവർത്തകനുമായ കെ.സി. വിനോദ് (53) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ബെംഗളൂരുവിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. പത്തനംതിട്ട കല്ലുപാറ കെ.എം ചെല്ലപ്പൻ - ടി.വി. രാജമ്മ ദമ്പതികളുടെ മകനാണ്. ജി.എം. പാളയ സിക്സ്ത് മെയിൻ റോഡിലെ…
ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോട്ടയം പാലാ അന്തിനാട് വേളംകുന്നേല്‍ ഇ.ടി. അഗസ്റ്റിന്‍ (94) ബെംഗളൂരുവില്‍ അന്തരിച്ചു. ഇന്ദിരാനഗര്‍ ഫസ്റ്റ് സ്റ്റേജ് ടെന്‍ത്ത് ക്രോസിലായിരുന്നു താമസം. റിട്ട. ഐ.ടി.ഐ ജീവനക്കാരനാണ്. കേരളസമാജം ദൂരവാണിനഗര്‍ മുന്‍ ട്രഷററായിരുന്നു. ഭാര്യ: പരേതയായ മറിയാമ. മക്കള്‍: തോമസ് അഗസ്റ്റിന്‍, ജോണി…
ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശൂര്‍ ഏനമാവ് വടക്കേത്തല ലൈല വിൻസെൻ്റ് (70) ബെംഗളൂരുവിൽ അന്തരിച്ചു. ഹുസ്കൂർ റായസാന്ദ്രയിലായിരുന്നു താമസം. ഭർത്താവ്: ജോർജ് വിൻസെൻ്റ്. മകൻ: സ്റ്റീഫൻ. മരുമകൾ ട്രീസ. സംസ്കാരം ഇന്ന് രാവിലെ 11 ഹരലൂർ ഔവർ ലേഡി ഓഫ് സേക്രഡ് ചർച്ചിലെ ശുശ്രൂഷയ്ക്ക്…
ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ആലപ്പുഴ കാര്‍ത്തികപ്പള്ളി നടലാക്കല്‍ വീട്ടില്‍ ജി. പൊന്നപ്പന്‍ (78) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂര്‍ത്തി നഗര്‍ തേര്‍ഡ് ക്രോസ്സിലെ പ്രാര്‍ഥനയിലായിരുന്നു താമസം. ഭാര്യ: ലക്ഷ്മി പൊന്നപ്പന്‍. മക്കള്‍: പ്രസന്ന, പ്രവീണ്‍, പ്രിയ. മരുമക്കള്‍: ബീന, അനു, മനീഷ്. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക്…
മലയാളി ബേക്കറി ഉടമ അന്തരിച്ചു

മലയാളി ബേക്കറി ഉടമ അന്തരിച്ചു

ബെംഗളൂരു: ബെംഗളൂരു മാറത്തഹള്ളി സ്വപ്ന ബേക്കറി ഉടമ കണ്ണൂർ പാനൂർ ചമ്പാട് പീടിക കിഴക്കയിൽ ഫർമീസ് (46) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പിതാവ്: ഇസ്മായിൽ ചാലക്കര, മാതാവ്: ഫൗസിയ. ഭാര്യ: പി.കെ.മുബീന, മക്കൾ: ഫയാസ്, ഫാത്തിമ, ഫാദിൽ. ഖബറടക്കം ചമ്പാട്…