Posted inOBITUARY
ബെംഗളൂരുവിൽ അന്തരിച്ചു
ബെംഗളൂരു: കണ്ണൂർ മുണ്ടേരി കച്ചേരിപറമ്പ് കോളിയാട്ടിൽ വീട്ടിൽ കല്യാണിയമ്മ (96) ബെംഗളൂരുവിൽ അന്തരിച്ചു. ഉദയനഗർ വിഎസ്ആർ ലേഔട്ടിലായിരുന്നു താമസം. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ: പരേതനായ രാജീവ് നമ്പ്യാർ, രമേഷ്, സുനിൽ, രമണി, ഇന്ദിര, രേണുക. മരുമക്കൾ: പരേതനായ ഉണ്ണികൃഷ്ണൻ,…









