ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: വടകര അത്തിയോടിയിൽ എം. ആർ. ഉല്ലാസ് (54) ബെംഗളൂരുവിൽ അന്തരിച്ചു. രാമമൂർത്തി നഗർ വിജിനാപുര എസ്.പി. ലേ ഔട്ടിലായിരുന്നു താമസം. ഷാർജയിൽ പവർ ഇലക്ട്രോണിക്സ് എഞ്ചിനീയറായിരുന്നു. ഭാര്യ: സ്മിത. മകൾ: മേഖൻ ഉല്ലാസ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്…
ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: രാമമൂർത്തി നഗർ വിജിനാപുര ഓം ശക്തി ടെമ്പിളിന് സമീപം താമസിക്കുന്ന  രമേശ് ബാബു (56) അന്തരിച്ചു. ഗാർമെൻ്റ്സ് മേഖലയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തുവരികയായിരുന്നു. പിതാവ് : രാഘവന്‍കുട്ടി. മാതാവ്: സുമതി. ഭാര്യ: ഉഷാദേവി. മകൾ: കീർത്തന. സംസ്കാരം തിങ്കളാഴ്ച വൈകിട്ട്…
ബെംഗളൂരുവില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു

ബെംഗളൂരുവില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു

ബെംഗളൂരു: ബെംഗളൂരുവില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കൊല്ലം കുന്നിക്കോട് സ്വദേശി സാബിത മന്‍സില്‍ അബ്ദുല്‍ സലാമിന്റെ മകന്‍ മുഹമ്മദ് ഈസ്സ. എ (39) ആണ് മരിച്ചത്. ബെംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബന്ധുക്കളെ അറിയാത്തതിനെ തുടര്‍ന്ന് ഉപ്പാര്‍പ്പെട്ട് പോലീസ് ബെംഗളൂരു…
കേരളസമാജം മാംഗ്ലൂർ മുൻ പ്രസിഡണ്ട് സച്ചീന്ദ്രനാഥ് അന്തരിച്ചു

കേരളസമാജം മാംഗ്ലൂർ മുൻ പ്രസിഡണ്ട് സച്ചീന്ദ്രനാഥ് അന്തരിച്ചു

ബെംഗളൂരു: കേരളസമാജം മാംഗ്ലൂർ മുൻ പ്രസിഡണ്ടും മംഗളൂരുവിലെ പ്രമുഖ മലയാളി സംഘാടകനുമായ കെ.എം സച്ചീന്ദ്രനാഥ് (89) അന്തരിച്ചു. മംഗളൂരുവിലായിരുന്നു അന്ത്യം. തലശ്ശേരി പന്ന്യം മൂന്നാം മൈൽ സ്വദേശിയാണ്. 50 വർഷത്തിലേറെയായി മംഗളൂരു കുദ്രോളിയിലായിരുന്നു താമസം. മംഗളൂരു പ്ലൈവുഡ്സ് എന്ന കമ്പനിയും ട്രാവൽ…
ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ പുതിയതെരു, ചിറക്കൽ കിഴക്കേക്കര പുതിയേടത്ത് വീട്ടിൽ പരേതനായ കെ. പി. മുകുന്ദൻ്റെ മകൾ രേഖ (50) ബെംഗളൂരുവിൽ അന്തരിച്ചു. രാമമൂർത്തി നഗർ ചന്ദനവദന ലേഔട്ടിലായിരുന്നു താമസം. മാതാവ്: പരേതയായ കെ.വി. രാജലക്ഷ്മി. സഹോദരൻ: രാജേഷ് കെ. (കേരളസമാജം ദൂരവാണിനഗർ…
കേരളസമാജം ദൂരവാണിനഗർ മുൻ പ്രസിഡണ്ട് എം.എസ്. ചന്ദ്രശേഖരൻ അന്തരിച്ചു

കേരളസമാജം ദൂരവാണിനഗർ മുൻ പ്രസിഡണ്ട് എം.എസ്. ചന്ദ്രശേഖരൻ അന്തരിച്ചു

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ മുൻ പ്രസിഡണ്ടും സാഹിത്യ വിഭാഗം ചെയര്‍മാനുമായ എം.എസ്. ചന്ദ്രശേഖരൻ അന്തരിച്ചു. 82 വയസായിരുന്നു. തൃശൂർ പാറളം സ്വദേശിയാണ്. രാമമൂര്‍ത്തി നഗര്‍ അക്ഷയ നഗറിലായിരുന്നു താമസം. ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിൽ ഉദ്യോഗസ്ഥനായിരുന്നു. 2006 -ൽ എക്സിക്യൂട്ടീവ് എഞ്ചിനിയറായി വിരമിച്ചു.…
അസീസ് പരിവാർ അന്തരിച്ചു 

അസീസ് പരിവാർ അന്തരിച്ചു 

ബെംഗളൂരു: പ്രമുഖ വ്യാപാരിയും ബെംഗളൂരുവിലെ സാമൂഹിക സാംസ്കാരിക മത രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന അസീസ് പരിവാർ എന്ന കക്കോട്ട് അബ്ദുൽ അസീസ് (51) അന്തരിച്ചു. തലശ്ശേരി പാറാട് ചെറുപ്പറമ്പ സ്വദേശി കക്കോട്ട് പരേതനായ വി.പി. അബൂബക്കർ ഹാജിയുടെ മകനാണ്. മസ്ജിദുർ റഹ്മ…
ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം നിണ്ടൂർ പൂണിത്തുറ പുത്തൻപുരയിൽ പി.എം. ഭാസ്കരൻ നായരുടെ മകൻ അജി പി.ബി. ബെംഗളൂരുവിൽ അന്തരിച്ചു. രാമമൂർത്തി നഗർ, കൽക്കെരെ മെയിൻ റോഡ് ഹാപ്പി ലേ ഔട്ടിലായിരുന്നു താമസം. അമ്മ: ശാന്ത. ഭാര്യ: രശ്മി. മകൻ: ആർണവ്. സംസ്കാരം കൽപ്പള്ളി…
ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് കൊടുവായൂർ പാറമ്പറമ്പത്ത് പി. സതീദേവി (78) ബെംഗളൂരുവില്‍ അന്തരിച്ചു. ഉദയനഗർ വി.എസ്.ആർ. ലേഔട്ടിലായിരുന്നു താമസം. ഭർത്താവ്: ഇ.ടി. ഗോപാലകൃഷ്ണൻ. മക്കൾ: ഷീല, ഉഷ, ചന്ദ്രിക. മരുമകൻ: പദ്മനാഭൻ ഉണ്ണി. സംസ്കാരം കല്‍പ്പള്ളി വൈദ്യുതി ശ്മശാനത്തില്‍ നടന്നു. <br> TAGS…
ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട പുല്ലാട് കുറുങ്ങഴ ചൈതന്യ ഭവനിൽ ജനാർദ്ദനൻ - രാധാമണി ദമ്പതികളുടെ മകൻ പി. ജെ. അജിത് കുമാർ (35) ആണ് മരിച്ചത്. സുങ്കതകട്ടെ ചന്ദനലേ ഔട്ടിലായിരുന്നു താമസിച്ചിരുന്നത്. 2 മാസം…