Posted inOBITUARY
ബെംഗളൂരു മലയാളി ഈജിപ്തില്‍ അന്തരിച്ചു
ബെംഗളൂരു: ബെംഗളൂരുവില്‍ അഞ്ചുപതിറ്റാണ്ടുകളായി സുന്നി പ്രസ്ഥാനങ്ങളുടെ ഭാരവാഹിത്വം വഹിച്ചിരുന്ന ചത്തോത്ത് ഷുക്കൂര്‍ ഹാജി (74) ഈജിപ്തില്‍ വെച്ച് മരണപ്പെട്ടു. ഒരാഴ്ചമുമ്പ് ബെംഗളൂരുവില്‍ നിന്ന് വിവിധ രാജ്യങ്ങളില്‍ സിയാറത്തിന് (തീര്‍ത്ഥയാത്ര) പോയതായിരുന്നു അദ്ദേഹം. കണ്ണൂര്‍ കോയ്യോട് സ്വദേശിയാണ്. കുടുംബത്തോടൊപ്പം ഏറെ വര്‍ഷങ്ങളായി ബെംഗളൂരുവിലായിരുന്നു…









