Posted inOBITUARY
ഹൊസൂരിൽ അന്തരിച്ചു
ബെംഗളൂരു: തൃശൂർ ഒല്ലൂർ പൂവത്തിങ്കൽ വീട്ടിൽ എൽസി ആൻ്റണി (79) ഹൊസൂരിൽ അന്തരിച്ചു. ലക്ഷ്മിദേവി നഗറിലായിരുന്നു താമസം. ഭർത്താവ്: പരേതനായ പി.ടി. ആൻ്റണി. മക്കൾ: ഷൈന, ഷീല, തോമസ്, ജോസ് മണി. മരുമക്കൾ: മണി, ജോണി, ജിംസി, സീന. സംസ്കാരം വ്യാഴാഴ്ച…









